എ​​​യ​​​ർ ഇ​​​ന്ത്യ എ​​​ക്സ്പ്ര​​​സ് ലി​​​മി​​​റ്റ​​​ഡി​​​ൽ ട്രെ​​​യി​​​നി ക്യാ​​​ബി​​​ൻ ക്രൂ
എ​​​യ​​​ർ ഇ​​​ന്ത്യ എ​​​ക്സ്പ്ര​​​സ് ലി​​​മി​​​റ്റ​​​ഡി​​​ൽ ട്രെ​​​യി​​​നി ക്യാ​​​ബി​​​ൻ ക്രൂ ​​​ത​​​സ്തി​​​ക​​​യി​​​ലെ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

ക്യാ​​​ബി​​​ൻ ക്രൂ ​​​ട്രെ​​​യി​​​നി- 84 ഒ​​​ഴി​​​വ്.
യോ​​​ഗ്യ​​​ത: അം​​​ഗീ​​​കൃ​​​ത ബോ​​​ർ​​​ഡി​​​ൽ​​​നി​​​ന്ന് പ്ല​​​സ്ടു.
അ​​​പേ​​​ക്ഷാ ഫീ​​​സ്: 500 രൂ​​​പ.
പ്രാ​​​യം: 18- 22 വ​​​യ​​​സ്.
കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് www.airindia express.in സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക.