J&K ബാങ്കിൽ പ്രൊബേഷണറി ഓഫീസർ
ജെ ​​​ആ​​​ൻ​​​ഡ് കെ ​​​ബാ​​​ങ്കി​​​ൽ പ്രൊ​​​ബേ​​​ഷ​​​ണ​​​റി ഓ​​​ഫീ​​​സ​​​ർ ത​​​സ്തി​​​ക​​​യി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. 250 ഒ​​​ഴി​​​വു​​​ക​​​ളാ​​​ണു​​​ള്ള​​​ത്. അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി ന​​​വം​​​ബ​​​ർ ആ​​​റ്.

പ്രൊ​​​ബേ​​​ഷ​​​ണ​​​റി ഓ​​​ഫീ​​​സ​​​ർ: 250
ശ​​​ന്പ​​​ളം: 23,700- 42,020 രൂ​​​പ.
യോ​​​ഗ്യ​​​ത: അ​​​റു​​​പ​​​തു ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ ബി​​​രു​​​ദം.
പ്രാ​​​യം: 18 മു​​​ത​​​ൽ 32 വ​​​യ​​​സ്.
കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് www.jkbank.com സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക.