ക​ലി​ഫോ​ർ​ണി​യ​യു​ടെ സ്വന്തം "​മീ​ശ​ക്കാ​ര​ൻ’ ആ​ന്‍റണി ഗാ​ൻ​സ്‌ല​ർ ഓ​ർ​മ​യാ​യി
Wednesday, March 26, 2025 7:59 AM IST
പി.പി. ചെ​റി​യാ​ൻ
ക​ലി​ഫോ​ർ​ണി​യ: വ്യ​ത്യ​സ്ത​മാ​യ മീ​ശ കാ​ര​ണം മാ​ധ്യ​മശ്ര​ദ്ധ നേ​ടി​യ ക​ലി​ഫോ​ർ​ണി​യ​യി​ലെ അ​ഗ്നി​ശ​മ​ന സേ​നാം​ഗം ആ​ന്‍റണി ഗാ​ൻ​സ്‌ല​ർ(43) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ കാ​ര​ണം.

മീ​ശ​യാ​ണ് പ്ര​ശ​സ്തി ന​ൽ​കി​യ​തെ​ങ്കി​ലും മ​റ്റു​ള്ള​വ​രെ സ​ഹാ​യി​ക്കു​ന്ന​തി​ലു​ള്ള അ​ർ​പ്പ​ണ​ബോ​ധ​മാ​ണ് ആ​ളു​ക​ൾ​ക്ക് ആ​ന്‍റണി​യെ പ്രി​യ​ങ്ക​ര​നാ​ക്കി​യ​ത്.​ സ്നേ​ഹ​മു​ള്ള വ്യ​ക്തി​ത്വ​ത്തി​നു​ട​മ​യാ​യി​രു​ന്നു ആ​ന്‍റ​ണി​യെ​ന്ന് ഫ്രീ​മോ​ണ്ട് ഫ​യ​ർ ഫൈ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ അ​നു​സ്മ​രി​ച്ചു.

എ​റി​നാ​ണ് ഭാ​ര്യ. സ​വ​ന്ന​യും അ​ബി​ഗെ​യ്‌ലും മ​ക്ക​ളാ​ണ്.​ ആ​ന്‍റണി​യു​ടെ കു​ടും​ബ​ത്തെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി സ​ഹ​പ്ര​വ​ർ​ത്ത​ക​രും അ​സോ​സി​യേ​ഷ​നും ചേ​ർ​ന്ന് ഗോ​ഫ​ണ്ട്മീ​യി​ൽ പേ​ജ് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. 27ന് ​അ​നു​സ്മ​ര​ണ ച​ട​ങ്ങു​ക​ൾ ന​ട​ക്കും.