ഫൊ​ക്കാ​ന ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജിയൺ വി​മ​ൻ​സ് ഫോ​റം ഉ​ദ്ഘാ​ട​ന​വും ഹോ​ളി​ഡേ സെ​ലി​ബ്രേ​ഷ​നും വ​ർ​ണാ​ഭ​മാ​യി
Wednesday, January 29, 2025 6:54 AM IST
ഉ​ഷ ജോ​ർ​ജ്
ന്യൂ​യോ​ർ​ക്ക്: വ​ലി​യ പ​ങ്കാ​ളി​ത്ത​വും ശ്ര​ദ്ധേ​യ​മാ​യ വി​ശി​ഷ്ട അ​തി​ഥി​ക​ളു​ടെ പ്ര​സം​ഗ​ങ്ങ​ളും മി​ക​ച്ച ക​ലാ പ​രി​പാ​ടി​ക​ളും കൊ​ണ്ട് ഫൊ​ക്കാ​ന ന്യൂ​യോ​ർ​ക്ക് റീ​ജ​ൺ വി​മ​ൻ​സ് ഫോ​റം ഉ​ദ്ഘാ​ട​ന​വും ഹോ​ളി​ഡേ സെ​ലി​ബ്രേ​ഷ​നും വ​ർ​ണാ​ഭ​മാ​യി.

ന്യൂ​യോ​ർ​ക്ക് റീ​ജി​യ​ണി​ന്‍റെ ച​രി​ത്ര​ത്തി​ൽ വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ പു​തി​യ ഒ​രു അ​ദ്ധ്യാ​യ​ത്തി​നു തു​ട​ക്കം കു​റി​ക്കു​ന്ന​തി​ന് ന്യൂ​യോ​ർ​ക്ക് റീ​ജ​ൺ വി​മ​ൻ​സ് ഫോ​റം ചെ​യ​ർ ഉ​ഷാ ജോ​ർ​ജി​നും സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കും ക​ഴി​ഞ്ഞു.

ജ​നു​വ​രി 18ന് ​രാ​വി​ലെ പ​ത്ത​ര മ​ണി​മു​ത​ൽ ഉ​ച്ച​യ്ക്ക് ര​ണ്ടു വ​രെ ന്യൂ​യോ​ർ​ക്ക് കേ​ര​ളാ സെ​ന്‍റ​റി​ലെ മ​നോ​ഹ​ര​മാ​യ ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​യി​രു​ന്നു ഹൃ​ദ്യ​മാ​യ ഈ ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി​യ​ത്.

നൂ​റി​ൽ അ​ധി​കം പേ​ർ പ​ങ്കെ​ടു​ത്ത ഈ ​പ​രി​പാ​ടി​യി​ൽ റോ​ക്ലാ​ൻ​ഡ് കൗ​ണ്ടി ലെ​ജി​സ്ലേ​റ്റ​റും വൈ​സ് ചെ​യ​റും ആ​യ ഡോ​ക്ട​ർ. ആ​നി പോ​ൾ, ടൌ​ൺ ഓ​ഫ് നോ​ർ​ത്ത് ഹെം​പ്സ്റ്റ​ഡ് ക്ലാ​ർ​ക്ക് രാ​ഗി​ണി ശ്രീ​വാ​സ്ത​വ, പ്ര​ശ​സ്ത സി​നി​മ ന​ടി ഗീ​ത എ​ന്നി​വ​ർ മു​ഖ്യ അ​തി​ഥി​ക​ളാ​യി​രു​ന്നു.



ഫൊ​ക്കാ​ന ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ലാ​ജി തോ​മ​സി​ന്‍റെ അ​ഭാ​വ​ത്തി​ൽ വി​മ​ൻ​സ് ഫോ​റം ചെ​യ​ർ ഉ​ഷ ജോ​ർ​ജ് മീ​റ്റിം​ഗി​ന് നേ​തൃ​തം ന​ൽ​കി. വി​മ​ൻ​സ് ഫോ​റം കോ​ർ​ഡി​നേ​റ്റ​ർ മി​ൽ​ഫി സി​ജു​വി​ൻ്റെ സ്വാ​ഗ​ത പ്ര​സം​ഗ​ത്തോ​ടെ മീ​റ്റിം​ഗ് ആ​രം​ഭി​ച്ചു.

വി​മ​ൻ​സ് ഫോ​റം ക​മ്മി​റ്റി മെ​മ്പ​ർ കൂ​ടി​യാ​യ റി​യ അ​ല​ക്സാ​ൻ​ഡ​ർ പ്രാ​ർ​ഥ​ന ഗീ​ത​വും ഇ​ന്ത്യ​ൻ ദേ​ശീ​യ ഗാ​ന​വും, സാ​റാ പു​തു​ശേ​രി അ​മേ​രി​ക്ക​ൻ ദേ​ശീ​യ ഗാ​ന​വും ആ​ല​പി​ച്ചു. പ്രോ​ഗ്രാ​മി​ന്‍റെ എം​സി​മാ​രാ​യി ആ​നി സാ​ബു (വി​മ​ൻ​സ് ഫോ​റം കോ​ചെ​യ​ർ), സി​ജി തോ​മ​സ് (വി​മ​ൻ​സ് ഫോ​റം സെ​ക്ര​ട്ട​റി) എ​ന്നി​വ​ർ ആ​യി​രു​ന്നു. വി​മ​ൻ​സ് ഫോ​റം ചെ​യ​ർ ഉ​ഷ ജോ​ർ​ജ് സ​ദ​സ്‌​സി​നെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് സം​സാ​രി​ച്ചു.

അ​ടു​ത്ത ര​ണ്ടു വ​ർ​ഷ​ത്തെ വി​മ​ൻ​സ് ഫോ​റം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​വ​രി​ക്കു​ക​യും, സ്ത്രീ ​ശാ​ക്തീ​ക​ര​ണം കൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്ന​ത് ശ​ക്ത​മാ​യ നേ​തൃ​ത പ​രി​ശീ​ല​ന​ത്തി​ൽ കൂ​ടി സ്ത്രീ​ക​ളെ പ്ര​തി​ക​രി​ക്കാ​ൻ ക​ഴി​വു​ള്ള ശ​ക്ത​യും ധീ​ര​ത​യും ഉ​ള്ള വ​നി​ത​ക​ൾ ആ​ക്കി തീ​ർ​ക്കു​ക എ​ന്ന​താ​ണ്.

അ​തു​പോ​ലെ ത​ന്നെ സ്ത്രീ​ക​ൾ​ക്ക് ഇ​ന്നു സ​മൂ​ഹ​ത്തി​ലും രാ​ജ്യ​ത്തി​ന്‍റെ ഭ​ര​ണ സി​രാ കേ​ന്ദ്ര​ങ്ങ​ളി​ൽ വേ​ണ്ട വി​ധ​ത്തി​ലു​ള്ള അം​ഗീ​കാ​ര​ങ്ങ​ൾ ന​ൽ​കു​ന്നി​ല്ല എ​ന്നും ചൂ​ണ്ടി കാ​ട്ടി.



വ​രും ദി​വ​സ​ങ്ങ​ളി​ൽ വി​മ​ൻ​സ് ഫോ​റം സ്ത്രീ​ക​ൾ​ക്ക് പ്ര​യോ​ജ​ന​പ്പെ​ടു​ന്ന വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ​രി​ശീ​ല​നം ചെ​യ്യു​ന്ന​തി​നാ​യി സൂ​മി​ലും, വെ​ബി​നാ​ർ വ​ഴി​യും എ​ഡ്യൂ​ക്കേ​ഷ​ണ​ൽ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ക​യും നാ​ട്ടി​ൽ നി​ർ​ദ്ര​രാ​യ കു​ടും​ബ​ങ്ങ​ൾ​ക്ക് ധ​ന സ​ഹാ​യ​വും, അ​ർ​ഹ​ത​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​ന​ത്തി​നാ​യി സ്കോ​ള​ർ​ഷി​പ് തു​ട​ങ്ങി​യ സേ​വ​ന​ക​ൾ​ക്ക് മു​ൻ​തൂ​ക്കം ന​ൽ​കു​ന്ന​താ​യി​രി​ക്കും.

ഡോ​ക്ട​ർ ആ​നി പോ​ളി​ന്‍റെ പ്ര​സം​ഗ​ത്തോ​ടു​കൂ​ടി ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജ​ണ​ൽ വി​മ​ൻ​സ് ഫോ​റം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ശ​സ്ത സി​നി​മ ന​ടി ഗീ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ വ​ള​രെ അ​ധി​കം പ്ര​ശം​സി​ക്കു​ക​യും അ​ഭി​ന​ന്ദ​ന​ങ്ങ​ൾ അ​ർ​പ്പി​ക്കു​ക​യും ചെ​യ്തു.

രാ​ഗി​ണി ശ്രീ​വാ​സ്ത​വ ഫൊ​ക്കാ​ന വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ആ​ശം​സ​ക​ൾ അ​ർ​പ്പി​ക്കു​ക​യും, വി​മ​ൻ​സ് ഫോ​റം എ​ക്സി​ക്യൂ​ട്ടീ​വ്സ്, വി​മ​ൻ​സ് ഫോ​റം ചെ​യ​ർ ഉ​ഷാ ജോ​ർ​ജ്, കോ​ചെ​യ​ർ ആ​നി സാ​ബു, സെ​ക്ര​ട്ട​റി സി​ജി തോ​മ​സ്, ട്ര​ഷ​റ​ർ ഡെ​യ്സി തോ​മ​സ്, യു​വ​ജ​ന​ക്ക​മ്മി​റ്റി മെ​മ്പ​റും ന​ല്ല ഗാ​യി​ക​യു​മാ​യ റി​യ അ​ല​ക്സാ​ണ്ട​ർ, ഫൊ​ക്കാ​ന നാ​ഷ​ണ​ൽ വി​മ​ൻ​സ് ഫോ​റം മെ​മ്പ​ർ ശോ​ശാ​മ്മ ആ​ൻ​ഡ്രൂ​സ്നെ​യും ക​മ്മ്യൂ​ണി​റ്റി സ​ർ​വീ​സ് അ​വാ​ർ​ഡു​ക​ൾ ന​ൽ​കി ആ​ദ​രി​ച്ചു.

തു​ട​ർ​ന്ന് ഭ​ദ്ര​ദീ​പം കൊ​ളു​ത്തു​ന്ന ച​ട​ങ്ങി​ന് ഫൊ​ക്കാ​ന നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗം മേ​രി ഫി​ലി​പ്പ് നേ​തൃ​ത്വം ന​ൽ​കി. ച​ട​ങ്ങി​ന് എ​ല്ലാ ഫൊ​ക്കാ​ന ഭാ​ര​വാ​ഹി​ക​ളും സം​ബ​ന്ധി​ക്കു​ക​യു​ണ്ടാ​യി.

ഫൊ​ക്കാ​ന നാ​ഷ​ണ​ൽ വി​മ​ൻ​സ് ഫോ​റം ചെ​യ​ർ രേ​വ​തി പി​ള്ള​യു​ടെ അ​ഭാ​വ​ത്തി​ൽ വി​മ​ൻ​സ് ഫോ​റം നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗ​മാ​യ ശോ​ശാ​മ്മ ആ​ൻ​ഡ്രൂ​സ് നാ​ഷ​ണ​ൽ വി​മ​ൻ​സ് ഫോ​റ​ത്തി​ൻ​റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചു.

വി​മ​ൻ​സ് ഫോ​റം നാ​ഷ​ണ​ൽ ക​മ്മി​റ്റി മെ​മ്പ​ർ ഉ​ഷാ ചാ​ക്കോ, ന്യൂ ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ൺ സെ​ക്ര​ട്ട​റി ഡോ​ൺ തോ​മ​സ് മെ​ട്രോ റീ​ജി​യ​ണി​നെ പ്ര​തി​നി​തീ​ക​രി​ച്ചു ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.

മെ​ട്രോ റീ​ജി​യ​ൻ ട്രെ​ഷ​റ​ർ മാ​ത്യു തോ​മ​സ്, റീ​ജ​ണ​ൽ കോ​ർ​ഡി​നേ​റ്റ​ർ ജി​ൻ​സ് ജോ​സ​ഫ് എ​ന്നി​വ​രും ആ​ശം​സ​ക​ൾ അ​റി​യി​ക്കു​ക​യും, പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​ന് വേ​ണ്ടി​യു​ള്ള എ​ല്ലാ​വി​ധ സ​ഹാ​യ​സ​ഹ​ക​ര​ണ​ങ്ങ​ൾ ന​ൽ​കു​ക​യും ചെ​യ്തു.

ഫൊ​ക്കാ​ന ബോ​ർ​ഡ് ഓ​ഫ് ട്ര​സ്റ്റി സെ​ക്ര​ട്ട​റി ബി​ജു ജോ​ൺ കൊ​ട്ടാ​ര​ക്ക​ര, ന്യൂ ​യോ​ർ​ക്ക് അ​പ്പ് സ്റ്റേ​റ്റ് റീ​ജി​യ​ൺ വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ൻ​റ്റോ വ​ർ​ക്കി, ഫൊ​ക്കാ​ന നാ​ഷ​ണ​ൽ ക​മ്മി​റ്റി മെ​മ്പ​ർ​മാ​രാ​യ മ​ത്താ​യി ചാ​ക്കോ, സി​ജു സെ​ബാ​സ്റ്റ്യ​ൻ, ഫൊ​ക്കാ​ന ഒ​ഫീ​ഷ്യ​ൽ ഷാ​ജു സാം, ​കേ​ര​ളം സെ​ന്‍റ​ർ സെ​ക്ര​ട്ട​റി രാ​ജു തോ​മ​സ്,

കേ​ര​ളാ സ​മാ​ജം സെ​ക്ര​ട്ട​റി മാ​ത്തു​ക്കു​ട്ടി ഈ​ശോ, നാ​ഷ​ണ​ൽ ഇ​ന്ത്യ​ൻ നേ​ഴ്സ് പ്രാ​ക്ടീ​ഷ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് സാ​റ അ​മ്പാ​ട്ട്, ക്യു​ൻ​സ് അ​സം​ബ്ലി മാ​ൻ എ​ഡ്വേ​ർ​ഡ് ബ്രൗ​ൺ​സ്റ്റെ​യ്നെ പ്ര​തി​നി​തീ​ക​രി​ച്ചു കോ​ശി ഓ ​തോ​മ​സ്, പ​യ​നി​യ​ർ ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക പ്ര​സി​ഡ​ന്റ് ജോ​ണി സ​ക്ക​റി​യാ തു​ട​ങ്ങി​യ പ്ര​മു​ഖ വ്യ​ക്തി​ക​ൾ പ​ങ്കെ​ടു​ക്കു​ക​യും ആ​ശം​സ​ക​ൾ അ​ർ​പ്പി​ക്കു​ക​യും ചെ​യ്തു.

ഫൊ​ക്കാ​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി കേ​ര​ള​ത്തി​ൽ ആ​യി​രി​ന്ന പ്ര​സി​ഡ​ന്റ് സ​ജി​മോ​ൻ ആ​ന്റ​ണി, സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ, ട്രെ​ഷ​റ​ർ ജോ​യി ചാ​ക്ക​പ്പ​ൻ, അ​ഡി​ഷ​ണ​ൽ അ​സോ​സി​യേ​റ്റ് സെ​ക്ര​ട്ട​റി അ​പ്പു​കു​ട്ട​ൻ പി​ള്ള, ട്ര​സ്റ്റി ബോ​ർ​ഡ് മെ​മ്പേ​ഴ്സ് ആ​യ ലീ​ല മാ​രേ​ട്, തോ​മ​സ് തോ​മ​സ് പാ​ല​ത്ര, കേ​ര​ളാ ക​ൺ​വ​ൻ​ഷ​ൻ കോ​ഓ​ർ​ഡി​നേ​റ്റ​ർ ജോ​യ് ഇ​ട്ട​ൻ എ​ന്നി​വ​ർ വി​മ​ൻ​സ് ഫോ​റ​ത്തി​നു​ള്ള എ​ല്ലാ സ​ഹ​ക​ര​ണ​ങ്ങ​ളും ആ​ശം​സ​യും അ​റി​യി​ച്ചു.

ഫൊ​ക്കാ​ന നാ​ഷ​ണ​ൽ ക​മ്മി​റ്റി മെ​മ്പ​റും, മി​ക​ച്ച ഗാ​യി​ക​യും അ​വ​താ​രി​ക​യും ആ​യ മേ​രി​ക്കു​ട്ടി മൈ​ക്കി​ളി​ൻ​റെ​യും, വി​മ​ൻ​സ് ഫോ​റം യൂ​ത്ത് കോ​ർ​ഡി​നേ​റ്റ​ർ റി​യ അ​ല​ക്സാ​ണ്ട​റു​ടെ​യും മ​നോ​ഹ​ര ഗാ​ന​ങ്ങ​ൾ മീ​റ്റിം​ഗി​ന് മാ​റ്റു കൂ​ട്ടി. വി​മ​ൻ​സ് ഫോ​റം ട്രെ​ഷ​റ​ർ ഡെ​യ്സി തോ​മ​സ് എ​ല്ലാ​വ​ർ​ക്കും ന​ന്ദി അ​റി​യി​ച്ചു.

പ്രോ​ഗ്രാ​മി​ന്‍റെ വി​ജ​യ​ത്തി​നാ​യി സ്പോ​ൺ​സ​ർ​ഷി​പ് ത​ന്നു സ​ഹാ​യി​ച്ച മ​ഹാ​രാ​ജാ ഗ്രൂ​പ്പ് ഓ​ഫ് ഫു​ഡ് ആ​ൻ​ഡ് സൂ​പ്പ​ർ മാ​ർ​ക്ക​റ്റ്, മാ​ത്യു തോ​മ​സ്, ‌ടി.​ആ​ർ. ജോ​യി, സാ​ബു ലൂ​ക്കോ​സ്, റോ​യി സി. ​തോ​മ​സ്, ഷാ​ജു സാം, ​ഡെ​യ്സി തോ​മ​സ്, ഏ​ലി​യാ​മ്മ മാ​ത്യു, ലി​ല്ലി​ക്കു​ട്ടി തോ​ട്ട​ത്തി​ൽ എ​ന്നി​വ​രോ​ടു​മു​ള്ള ന​ന്ദി അ​റി​യി​ച്ചു. ഉ​ച്ച ഭ​ക്ഷ​ണ​ത്തോ​ട് കൂ​ടി പ​രി​പാ​ടി​ക​ൾ അ​വ​സാ​നി​ച്ചു.