കാ​ർ ത​ട്ടി​യെ​ടു​ത്ത കേ​സ്; ഡാ​ള​സി​ൽ മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ
Friday, September 27, 2024 12:00 PM IST
പി.​പി. ചെ​റി​യാ​ൻ
ഡാ​ള​സ്: ഡാ​ള​സി​ൽ കാ​റു​ട​മ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി വാ​ഹ​നം ത​ട്ടി​യെ​ടു​ത്ത കേ​സി​ലെ പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ. ജെ​സി ഗാ​ർ​സി​യ(43), ജോ​സ് ഹെ​ർ​ണാ​ണ്ട​സ്(38), സ്റ്റാ​ർ വി​ല്യം​സ്(43) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഓ​ൾ​ഡ് ഈ​സ്റ്റ് ഡാ​ള​സി​ലെ ഈ​സ്റ്റ് സൈ​ഡ് അ​വ​ന്യൂ​വി​ലെ 5100 ബ്ലോ​ക്കി​ലാ​ണ് ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച മോ​ഷ​ണം ന​ട​ന്ന​ത്. തോ​ക്ക് ചൂ​ണ്ടി​യാ​ണ് പ്ര​തി​ക​ൾ ഉ​ട​മ​യി​ൽ നി​ന്ന് വാ​ഹ​നം ത​ട്ടി​യെ​ടു​ത്ത​ത്.

പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ പോ​ലീ​സ് ഇ​വ​ർ മോ​ഷ്‌​ടി​ച്ച വാ​ഹ​ന​വും ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. കേ​സി​ൽ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്നും പൊ​ലീ​സ് അ​റി​യി​ച്ചു.