ചാ​ണ്ടി ഉ​മ്മ​ന് ഫി​ലാ​ഡ​ൽ​ഫി​യ​യി​ൽ വെ​ള്ളി​യാ​ഴ്ച സ്വീ​ക​ര​ണം
Friday, September 27, 2024 11:15 AM IST
സു​മോ​ദ് തോ​മ​സ് നെ​ല്ലി​ക്കാ​ല
ഫി​ലാ​ഡ​ൽ​ഫി​യ: അ​മേ​രി​ക്ക​ൻ പ്ര​വാ​സി​ക​ളെ സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ​യ്ക്ക് വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 6.30ന് ​ഫി​ലാ​ഡ​ൽ​ഫി​യ​യി​ൽ മ​യൂ​ര ഇ​ന്ത്യ​ൻ റ​സ്റ്റ​റ​ന്‍റി​ൽ വ​ച്ച് (9321 Krews town road, Philadelphia) സ്വീ​ക​ര​ണം ന​ൽ​കും.

ഫ്ര​ണ്ട്‌​സ് ഓ​ഫ് ഉ​മ്മ​ൻ ചാ​ണ്ടി പ്ര​വ​ർ​ത്ത​ക​രാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. പ​രി​പാ​ടി​യി​ലേ​ക്ക് മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യെ സ്നേ​ഹി​ക്കു​ന്ന എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ജോ​ബി ജോ​ർ​ജ് - 215 470 2400, ഈ​പ്പ​ൻ ഡാ​നി​യേ​ൽ - 215 262 0709, അ​ല​ക്സ് തോ​മ​സ് - 215 850 5268, കു​ര്യ​ൻ രാ​ജ​ൻ - 610 457 5868, വി​ൻ​സെ​ന്‍റ് ഇ​മ്മാ​നു​വേ​ൽ - 215 880 3341, ഫി​ലി​പ്പോ​സ് ചെ​റി​യാ​ൻ - 215 605 7310, അ​ഭി​ലാ​ഷ് ജോ​ൺ - 267 701 3623,

ഷാ​ലു പു​ന്നൂ​സ് - 203 482 9123, സ​ന്തോ​ഷ് ഏ​ബ്ര​ഹാം - 215 605 6914, സാ​ബു സ്ക​റി​യ - 267 980 7923, ജീ​മോ​ൻ ജോ​ർ​ജ് - 267 970 4267, സു​ധ ക​ർ​ത്ത - 267 575 7333, തോ​മ​സ് കി​ഴ​ക്കേ​മു​റി - 215 327 7153, സു​മോ​ദ് ടി. ​നെ​ല്ലി​ക്കാ​ല - 267 322 8527, മി​ല്ലി ഫി​ലി​പ്പ് - 215 620 6209.