മാ​നി​ടോ​ബ ഹി​ന്ദു മ​ല​യാ​ളി ക​മ്യൂ​ണി​റ്റി ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു
Friday, September 27, 2024 3:44 PM IST
ജോ​സ​ഫ് ജോ​ൺ കാ​ൽ​ഗ​റി
മാ​നി​ടോ​ബ: മാ​നി​ടോ​ബ ഹി​ന്ദു മ​ല​യാ​ളി ക​മ്യൂ​ണി​റ്റി വി​ന്നി​പെ​ഗി​ൽ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. മാ​നി​ടോ​ബ സൗ​ത്ത് എം​പി ടെ​റി ഡു​ഗൈ​ഡ്, ല​ഗി​മോ​ഡി​യ​ർ എം​എ​ൽ​എ ടൈ​ല​ർ ബ്ലാ​ഷ്‌​കോ എ​ന്നി​വ​ർ ച​ട​ങ്ങി​ലെ മു​ഖ്യാ​തി​ഥി​ക​ളാ​യി.



സം​ഘ​ട​ന​യു​ടെ ഭാ​ര​വാ​ഹി​ക​ൾ: ജ​യ​കൃ​ഷ്ണ​ൻ ജ​യ​ച​ന്ദ്ര​ൻ (പ്ര​സി​ഡ​ന്‍റ്), മ​നോ​ജ് എം. ​നാ​യ​ർ (സെ​ക്ര​ട്ട​റി), ജ​യ​ശ്രീ സു​രേ​ഷ്, അ​ശോ​ക​ൻ മാ​ട​സ്വാ​മി വൈ​ദ്യ​ർ, രാ​ഹു​ൽ രാ​ജ്, രാ​ജേ​ഷ് ഭാ​സ്ക​ര​ൻ, അ​ര​വി​ന്ദ് പാ​മ്പ​ക്ക​ൽ, സ​തീ​ഷ് ഭാ​സ്ക​ര​ൻ, ഷാ​നി സ​തീ​ഷ്, ഗി​രി​ജ അ​ശോ​ക​ൻ,

സ്വാ​തി ജ​യ​കൃ​ഷ്ണ​ൻ, മി​ഥു​ൻ മം​ഗ​ല​ത്, വി​ഷ്ണു വി​ജ​യ​ൻ, അ​ശ്വി​ത അ​നി​ൽ, സാ​ജ​ൻ സ​ന​ക​ൻ, കാ​വേ​രി സാ​ജ​ൻ, ബി​ബി​ൻ ക​ല്ലും​ക​ൽ, വൈ​ശാ​ഖ് ര​ഘു​നാ​ഥ​ൻ നാ​യ​ർ, അ​നി​ൽ കു​റു​പ്, ലീ​ന അ​നി​ൽ, ര​ഞ്ജി​ത് ച​ന്ദ്ര​ൻ, ര​ശ്മി ര​ഞ്ജി​ത്ത്, വി​ജി​ത് വി​ശ്വം​ഭ​ര​ൻ, സു​നീ​ഷ മു​കു​ന്ദ​ൻ.