Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
ജിമ്മി ആന്റണി ഡബ്ലിൻ സീറോമലബാർ സഭ ട്രസ്റ്റി സെക്രട്ടറി
Wednesday, January 15, 2025 3:24 PM IST
ജെയ്സൺ കിഴക്കയിൽ
ഡബ്ലിൻ: ഡബ്ലിൻ സീറോമലബാർ സഭയുടെ പുതിയ അത്മായ നേതൃത്വം ചുമതല ഏറ്റെടുത്തു. സീറോമലബാർ സഭയുടെ അയർലൻഡ് നാഷണൽ കോഓർഡിനേറ്റർ ഫാ. ജോസഫ് ഓലിയക്കാട്ടിന്റെ അധ്യക്ഷതയിൽ കൂടിയ ഡബ്ലിൻ റീജിയണൽ കമ്മിറ്റി യോഗത്തിലാണ് 2025 -26 വർഷത്തേയ്ക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തത്.
യോഗത്തിൽ ചാപ്ലിന്മാരായ ഫാ. സെബാൻ സെബാസ്റ്റ്യൻ വെള്ളാമത്തറ, ഫാ. ബൈജു ഡേവിസ് കണ്ണാംപള്ളി എന്നിവരും സംബന്ധിച്ചു. ഡബ്ലിനിലെ ഒൻപത് കുർബാന സെന്ററുകളിലേയും നാസ്, അത്തായി, നാവൻ, ഡൺഡാൽക്ക്, ദ്രോഗഡ കുർബാന സെന്ററുകളിലേയും കൈക്കാരന്മാരും ഭക്തസംഘടനാ ഭാരവാഹികളും വൈദീകരും ഉൾപ്പെട്ട റീജിയണൽ കോഓർഡിനേഷൻ കമ്മിറ്റിയാണ് അടുത്ത രണ്ടുവർഷക്കാലം ഡബ്ലിൻ സീറോമലബാർ സഭയെ നയിക്കുന്നത്.
2025-26 വർഷത്തേയ്ക്കുള്ള ഭാരവാഹികളായി ജിമ്മി ആന്റണി (ലൂക്കൻ) - ട്രസ്റ്റി സെക്രട്ടറിയായും ബെന്നി ജോൺ (ബ്ലാഞ്ചാര്‍ഡ്സ്ടൗണ്‍) ട്രസ്റ്റി ഫിനാൻസ് ഇൻ ചാർജായും റ്റോം തോമസ് (ബ്യൂമൗണ്ട്) ജോയിന്റ് സെക്രട്ടറിയായും ജൂലി ചിരിയത്ത് (ബ്ലാഞ്ചാർഡ്സ്ടൗൺ) പിആർഒയായും തെരഞ്ഞെടുക്കപ്പെട്ടു.
ബിനുജിത്ത് സെബാസ്റ്റ്യന്റെയും ജോബി ജോണിന്റെയും ബിനോയ് ജോണിന്റെയും ലിജി ലിജോയുടെയും നേതൃത്വത്തിൽ കഴിഞ്ഞ രണ്ടു വർഷക്കാലം ഡബ്ലിനിലെ സഭയ്ക്ക് ആത്മീയവും ഭൗതീകവുമായി മികച്ച വളർച്ച നേടാൻ കഴിഞ്ഞെന്ന് യോഗം വിലയിരുത്തി.
ഈ കാലഘട്ടത്തിൽ ഒട്ടേറെ പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ കഴിഞ്ഞു. അതോടൊപ്പം ആത്മീയമായ ഒരു ഉണർവ് ഉണ്ടാക്കാനും സാധിച്ചു. ഈ ഉയർച്ചയ്ക്ക് നേതൃത്വം നൽകിയ ബഹുവൈദീകർക്കും എല്ലാ കമ്മിറ്റി അംഗങ്ങൾക്കും യോഗം കൃതജ്ഞത രേഖപ്പെടുത്തി.
യൂറോപ്പിലെ വിശ്വാസ സമൂഹത്തിനു നേത്യത്വം നൽകുന്ന അപ്പസ്തോലിക് വിസിറ്റേറ്റർ മാർ സ്റ്റീഫൻ ചിറപ്പണത്ത് പിതാവിനും കോർഡിനേറ്റർ ജനറൽ ഡോ. ക്ലമന്റ് പാടത്തിപ്പറമ്പിലിനും അയർലൻഡിലെ നാഷണൽ കോഓർഡിനേറ്റർ ഫാ. ജോസഫ് ഓലിയക്കാട്ടിലിനും നന്ദിരേഖപ്പെടുത്തിയ യോഗം നാളിതുവരെ നയിച്ച എല്ലാ ചാപ്ലിന്മാരുടേയും സേവനങ്ങളെ നന്ദിപൂർവം അനുസ്മരിച്ചു.
അവിശ്വാസ പ്രമേയത്തെ അതിജീവിച്ച് ഫ്രഞ്ച് സർക്കാർ
പാരീസ്: ഫ്രഞ്ച് പ്രധാനമന്ത്രി ഫ്രാങ്കോയിസ് ബെയ്റൂ അവിശ്വാസത്തെ അ
ഡോ. കെ.കെ.ഏബ്രഹാം യുകെയിൽ അന്തരിച്ചു
കാഞ്ഞിരപ്പള്ളി: കല്ലറയ്ക്കല്‍ ആനത്താനം പരേതനായ കെ.കെ. കുരുവിള
നഴ്സുമാര്‍ക്ക് ജര്‍മനിയില്‍ അവസരം
കൊച്ചി: ജര്‍മനിയിലേക്ക് നഴ്സുമാര്‍ക്ക് അവസരമൊരുക്കി വെസ്റ്റേ
അയർലൻഡിൽ എംടി അനുസ്മരണം നടത്തി
ഡബ്ലിൻ: അയർലൻഡിലെ പ്രമുഖ സാംസ്കാരിക സംഘടനയായ മലയാളത്തിന
ഒഐസിസി യുകെ നാഷണൽ പ്രസിഡന്റിന് സ്വീകരണം നൽകി
കോട്ടയം: അയർക്കുന്നം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്
ഷൈനു ക്ലെയർ മാത്യൂസിനെ ആദരിച്ച് വേൾഡ് മലയാളി ബിസ്നസ് കൗൺസിൽ
പത്തനാപുരം: യുകെയിലെ പ്രമുഖ സംരംഭകയും ചാരിറ്റി പ്രവർത്തകയും
ലുഫ്താന്‍സ ഫെബ്രുവരി ഒന്ന് മുതൽ ടെല്‍ അവീവിലേക്കുള്ള സര്‍വീസുകള്‍ പുനരാരംഭിക്കും
ബര്‍ലിന്‍: ജര്‍മനിയുടെ ലുഫ്താന്‍സ എയര്‍ലൈന്‍ ഗ്രൂപ്പ് അടുത്ത മ
ആലീസ് വീഡലിനെതിരെ ഹാംബുര്‍ഗില്‍ പ്രതിഷേധം
ബര്‍ലിന്‍: എഎഫ്ഡി പാര്‍ട്ടി നേതാവും ജര്‍മന്‍ ചാന്‍സലര്‍ സ്ഥാനാ
ലൂക്കൻ മലയാളികൾക്ക് അഭിമാനമായി ഡോ. ജ്യോതിൻ ജോസഫ്
ഡബ്ലിൻ: ലാത്വിയയിലെ റിഗ സ്ട്രാഡിൻസ് യൂണിവേഴ്സിറ്റിയിൽ നിന്നും ഉ
യൂറോപ്യന്‍ നേതാക്കള്‍ ഗാസ വെടിനിര്‍ത്തലിനെയും ബന്ദി മോചനത്തെയും സ്വാഗതം ചെയ്തു
ബെര്‍ലിന്‍: ഗാസയില്‍ 15 മാസത്തെ പോരാട്ടത്തിനൊടുവില്‍ ഇസ്രായേ
മലയാളി യുവാവ് അയർലൻഡിൽ മരിച്ചനിലയിൽ
ഡബ്ലിൻ: മലയാളി യുവാവിനെ അയർലൻഡിൽ മരിച്ചനിലയിൽ കണ്ടെത്തി. ക
യുകെയിൽ ഡ്യൂട്ടിക്കിടെ മലയാളി നഴ്സിന് കുത്തേറ്റു
ലണ്ടന്‍: യുകെയിലെ മാഞ്ചസ്റ്ററില്‍ ഡ്യൂട്ടിക്കി
ജർമനിയിൽ കുളമ്പുരോഗം സ്ഥിരീകരിച്ചു; മാംസ കയറ്റുമതിയിൽ നിയന്ത്രണം
ബെർലിൻ: ജർമനിയിൽ കുളമ്പുരോഗം സ്ഥിരീകരിച്ചു. ബർലിനിനടുത്തു
യുകെയിൽ ആദ്യമായി തോടയാട്ടം അരങ്ങിലെത്തിച്ച് യുബിഎംഎ; ക്രിസ്മസ്, പുതുവത്സരാഘോഷം അവിസ്മരണീയമായി
ലണ്ടൻ: യുണൈറ്റഡ് ബേസിൽ മലയാളി അസോസിയേഷൻ (യുബിഎംഎ) ക്രിസ്മസ്,
ഒഐസിസി യുകെ ബോൾട്ടൻ യൂണിറ്റ് രൂപീകരിച്ചു
ബോൾട്ടൻ: ഒഐസിസി യുകെ ബോൾട്ടൻ യൂണിറ്റ് രൂപീകരിച്ചു. സംഘടനയുട
അന്താരാഷ്ട്ര എഐ ആക്ഷന്‍ ഉച്ചകോടി ഫ്രാന്‍സില്‍
പാരീസ്: അന്താരാഷ്ട്ര എഐ ആക്ഷന്‍ ഉച്ചകോടി ഫെബ്രുവരി 10, 11 തീയ
കോവളത്ത് പൊളിഞ്ഞ നടപ്പാതയിൽ തട്ടിവീണ് ഡെൻമാർക്ക് സ്വദേശിനിക്ക് പരിക്ക്
തിരുവനന്തപുരം: കോവളത്ത് പൊളിഞ്ഞ നടപ്പാതയിൽ തട്ടിവീണ് വിദേശ
റഷ്യൻ കൂലിപ്പട്ടാളത്തിലുള്ള ഇന്ത്യക്കാരെ ഉടൻ തിരിച്ചയക്കണമെന്ന് വിദേശകാര്യ മന്ത്രാലയം
ന്യൂഡൽഹി: റഷ്യൻകൂലിപ്പട്ടാളത്തിൽ ജോലി ചെയ്യുന്ന ഇന്ത്യൻ പൗരന്
ഐഒസി അയർലൻഡ് സംഘടിപ്പിക്കുന്ന മൻമോഹൻ സിംഗ് അനുസ്മരണം ഞായറാഴ്ച
ഡബ്ലിൻ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അയർലൻഡിന്റെ നേതൃത്വത്തിൽ
ഒഐസിസി യുകെ സ്റ്റോക്ക് ഓൺ ട്രെന്റ് യൂണിറ്റിന് നവ നേതൃത്വം
സ്റ്റോക്ക് ഓൺ ട്രെൻഡ്: ഒഐസിസി യുകെ സ്റ്റോക്ക് ഓൺ ട്രെൻഡ് യൂണിറ്റ്

റഷ്യൻ കൂലിപ്പട്ടാളത്തിൽ തൃശൂർ സ്വദേശി കൊല്ലപ്പെട്ടത് ഡ്രോണ്‍ ആക്രമണത്തിൽ; സുഹൃത്തിനും പരിക്ക്
തൃശൂർ: മനുഷ്യക്കടത്തിനിരയായി റഷ്യൻ കൂലിപ്പട്ടാളത്തിൽ അകപ്പെ
ഒഐസിസി യുകെ ബാഡ്മിന്റൺ ടൂർണമെന്റ് ഫെബ്രുവരി 15ന്; രാഹുൽ മാങ്കൂട്ടത്തിൽ ഉദ്ഘാടകൻ
സ്റ്റോക്ക് ഓൺ ട്രെന്റ്: ഒഐസിസി യുകെയുടെ പ്രഥമ ബാഡ്മിന്റൺ ടൂർണ
പുടിനുമായി കൂടിക്കാഴ്ച നടത്തുമെന്ന് ഡോണള്‍ഡ് ട്രംപ്
ബര്‍ലിന്‍: റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനുമായുള്ള കൂടിക
യൂറോപ്പില്‍ ഇന്‍ഫ്ളുവന്‍സ പിടിമുറുക്കി; ആശുപത്രി കേസുകളും മരണങ്ങളും വർധിക്കുന്നു
ബെര്‍ലിന്‍: ജര്‍മനിയില്‍ ഉയര്‍ന്നുവരുന്ന ഫ്ലൂ ബാധിതരുടെ എണ്ണ
ജോൺ അലക്സാണ്ടർ ആന്ത്രപ്പറുടെ സംസ്കാരം 18ന്
ഡാളസ്: ഡിസംബർ 24ന് ടെക്സസിലെ ഗ്രേപ്പ്വൈനിൽ അന്തരിച്ച വ്യവസായ
യുക്മ റീജിയണൽ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു
ഡെർബി: യുക്മ ദേശീയ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറയുടെ അധ്യക
റഷ്യൻ കൂലിപ്പട്ടാളത്തിൽ കുടുങ്ങിയ മലയാളി മരിച്ചു
ന്യൂഡൽഹി: റഷ്യൻ കൂലിപ്പട്ടാളത്തിൽ കുടുങ്ങിയ മലയാളി മരിച്ചു. തൃ
ദീപാ ദാസ് മുൻഷിയുമായി ഒഐസിസി യുകെ നേതാക്കൾ കൂടിക്കാഴ്ച നടത്തി
തിരുവനന്തപുരം: കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി ദ
ഇവിടെ സെന്‍സര്‍ഷിപ്പ് ഇല്ല: സക്കര്‍ബര്‍ഗിന് മറുപടിയുമായി യൂറോപ്യന്‍ കമ്മിഷൻ
ബ്രസല്‍സ്: യൂറോപ്യന്‍ യൂണിയനില്‍ സമൂഹ മാധ്യമത്തിന് സെന്‍സര്‍
ഒഐസിസി യുകെ ആക്ടിംഗ്ടൺ യൂണിറ്റ് രൂപീകരിച്ചു
ബോൾട്ടൻ: ഒഐസിസി യുകെ ആക്ടിംഗ്ടൺ യൂണിറ്റ് രൂപീകരിച്ചു. ഒഐസിസ
മൂന്നാറിന്റെ ഹരിതാഭ ആസ്വദിച്ച് ഹംഗേറിയൻ പ്രധാനമന്ത്രി
മൂന്നാർ: മൂന്നാറിന്റെ പ്രകൃതിഭംഗിയും മനോഹാരിതയും
ഗ്രേറ്റ് ബ്രിട്ടനിൽ മലങ്കര കത്തോലിക്കാ സഭയ്ക്കു പുതിയ മിഷൻ
തിരുവല്ല: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ യുകെ റീജണിനു കീ
ഷാര്‍ലി എബ്ദോ കൂട്ടക്കൊലയുടെ വാർഷികം അനുസ്മരിച്ചു
പാരീസ്: ആക്ഷേപഹാസ്യ മാസികയായ ഷാര്‍ലി എബ്ദോയുടെ ഓഫീസിന് നേരെയ
ബ്രിട്ടീഷ് പ്രധാനമന്ത്രിക്കെതിരേ വിമർശനവുമായി എലോൺ മസ്ക്
ലണ്ടൻ: ബ്രിട്ടീഷ് പെൺകുട്ടികളെ 1990കൾ മുതൽ പീഡിപ്പിച്ചുപോരുന്ന
കോൺഗ്രസിന്റെ ജന്മദിനാഘോഷവും ക്രിസ്മസ് ആഘോഷവും സംഘടിപ്പിച്ച് ഒഐസിസി യുകെ ഇപ്സ്വിച്ച് റീജിയൺ
ഇപ്സ്വിച്ച്: ഒഐസിസി യുകെ ഇപ്സ്വിച്ച് റീജിയണിന്റെ ആഭിമുഖ്യത്തിൽ
ജർമനിയിൽ അന്തരിച്ച മാന്നാർ സ്വദേശി ബോസ് പത്തിച്ചേരിലിന്റെ സംസ്കാരം വ്യാഴാഴ്ച
ബെര്‍ലിന്‍: ജര്‍മനിയിലെ നൊയസില്‍ അന്തരിച്ച കടപ്ര മാന്നാർ സ്വ
മലയാളി ഹൃദയാഘാതത്തെ തുടർന്ന് റോമിൽ അന്തരിച്ചു
റോം: തിരുവനന്തപുരം വലിയതുറ സ്വദേശി റോബർട്ട് കെന്നഡി(43) ഇറ്റ
ജര്‍മനിയില്‍ വെടിവയ്പ് രണ്ടുപേര്‍ കൊല്ലപ്പെട്ടു
ബര്‍ലിന്‍: ബാഡന്‍ വുര്‍ട്ടംബര്‍ഗ് സംസ്ഥാനത്തിലെ ബാഡ് ഫ്രീഡ്രിഷ
ബിജോയ് സെബാസ്റ്റ്യനെ കൈരളി യുകെ അനുമോദിച്ചു
ലണ്ടൻ: യുകെയിലെ ഏറ്റവും വലിയ നഴ്സിംഗ് യൂണിയനായ റോയൽ കോളേജ്
"സർഗം സ്റ്റീവനേജ്' ക്രിസ്മസ് - പുതുവത്സരാഘോഷം ശനിയാഴ്ച
സ്റ്റിവനേജ്: ഹർട്ട്ഫോർഡ്ഷയറിലെ പ്രമുഖ മലയാളി അസോസിയേഷനുകളി
ഈസ്റ്റ് ലണ്ടൻ മലയാളി അസോസിയേഷൻ ക്രിസ്മസ് - പുതുവത്സരാഘോഷം ശനിയാഴ്ച
ലണ്ടൻ: ഈസ്റ്റ് ലണ്ടൻ മലയാളി അസോസിയേഷന്റെ പതിനേഴാമത് ക്രിസ്മ
ഹംഗേറിയൻ പ്രധാനമന്ത്രി വിക്ടർ ഒർബാൻ മണ്ണാറശാല ക്ഷേത്രത്തിൽ ദർശനം നടത്തി
ഹരിപ്പാട്: ഹംഗേറിയൻ പ്രധാനമന്ത്രി വിക്ടർ ഒർബാൻ മണ്ണാറശാല ക
ഓസ്ട്രിയയില്‍ തീവ്ര വലത് പാർട്ടി അധികാരത്തിലേക്ക്
ബെര്‍ലിന്‍: ചാൻസലർ കാൾ നെഹാമറിന്റെ രാജിക്കുശേഷം ഓസ്ട്രിയയില
ജീൻ-മറീ ലെ പെൻ അന്തരിച്ചു
പാരീസ്: ഫ്രാൻസിലെ തീവ്ര വലതുപക്ഷ പാർട്ടിയായ നാഷണ
ഒഐസിസി അയർലൻഡ് ജോയിന്റ് സെക്രട്ടറി ഫ്രാൻസിസ് ജേക്കബിന്റെ ഭാര്യാ പിതാവ് അന്തരിച്ചു
ഡബ്ലിൻ: ഒഐസിസി അയർലൻഡ് ജോയിന്റ് സെക്രട്ടറി ഫ്രാൻസിസ് ജേക്കബ
മൻമോഹൻ സിംഗ് അനുസ്മരണം നടത്തി ഒഐസിസി അയർലൻഡ് വാട്ടർഫോർഡ് യൂണിറ്റ്
വാട്ടർഫോർഡ്: ഇന്ത്യൻ മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായ
സിറിയയുടെ പുതിയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി ജര്‍മന്‍, ഫ്രഞ്ച് വിദേശകാര്യ മന്ത്രിമാര്‍
ബെര്‍ലിന്‍: സിറിയയിലെ അഹമ്മദ് അൽ-ഷറയുമായും മറ്റ് അംഗങ്ങളുമാ
സാങ്കേതിക തകരാർ; ജർമൻ വിമാനത്താവളങ്ങളിലെ പരിശോധന തടസപ്പെട്ടു
ബെര്‍ലിന്‍: ഐടി തകരാർ മൂലം ജർമൻ വിമാനത്താവളങ്ങളിലെ പരിശോധ
മഞ്ഞുപുതച്ച് ജര്‍മനി: ശൈത്യകാല ടയറുകള്‍ ഉപയോഗിക്കാത്തവര്‍ക്ക് പിഴ
ബെര്‍ലിന്‍: ജര്‍മനിയുടെ വടക്കന്‍ കടല്‍ തീരമായ ഹാംബുര്‍ഗില്‍
ചരിത്രത്തിലാദ്യം; വത്തിക്കാൻ കാര്യാലയത്തിന്റെ അധ്യക്ഷയായി വനിത
വത്തിക്കാൻ സിറ്റി: സമർപ്പിത സമൂഹങ്ങൾക്കുവേണ്ടിയുള്ള വത്തിക്
Latest News
ബോബി ചെമ്മണ്ണൂരിന് വിഐപി പരിഗണന; ജയിൽ ഡിഐജിക്കും സൂപ്രണ്ടിനും സസ്പെൻഷൻ
കോവിഡ് കാല അഴിമതി; സിഎജി റിപ്പോര്‍ട്ട് പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്നു: വി.ഡി.സതീശൻ
ഫോണ്‍ തിരിച്ചു നൽകിയില്ലെങ്കിൽ തീർത്തുകളയും; അധ്യാപകനെ വിദ്യാര്‍ഥി ഭീഷണിപ്പെടുത്തി
കോവിഡ് കാലത്ത് കൊള്ളയോ?; പിപിഇ കിറ്റ് വാങ്ങിയതിൽ ക്രമക്കേടെന്ന് സിഎജി
വിദ്യാർഥികളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; ജയിലിന് മുന്നിലും "മണവാളൻ' വക റീൽസ്

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top