Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
ബ്രിട്ടീഷ് പ്രധാനമന്ത്രിക്കെതിരേ വിമർശനവുമായി എലോൺ മസ്ക്
Friday, January 10, 2025 10:56 AM IST
ലണ്ടൻ: ബ്രിട്ടീഷ് പെൺകുട്ടികളെ 1990കൾ മുതൽ പീഡിപ്പിച്ചുപോരുന്ന വിവിധ കുടിയേറ്റസംഘങ്ങൾക്കെതിരേ അന്നു പ്രൊസിക്യൂട്ടർ ജനറലായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി നടപടിയെടുത്തില്ല എന്നാരോപിച്ച് സമൂഹമാധ്യമമായ എക്സിന്റെ ഉടമയും ശതകോടീശ്വരനുമായ എലോൺ മസ്ക് രംഗത്ത്.
പീഡകരായ പാക്കിസ്ഥാനി കുടിയേറ്റ കുടുംബങ്ങളിലെ യുവാക്കളെ തൊടാതിരുന്ന ഭരണകൂടത്തിനും പോലീസിനുമെതിരേ കഴിഞ്ഞ കുറേ ദിവസങ്ങളായി മസ്ക് എക്സിലൂടെ രൂക്ഷ വിമർശനമാണ് ഉന്നയിക്കുന്നത്. ബ്രിട്ടീഷ് മാധ്യമങ്ങളിൽ കത്തിപ്പടരുന്ന ഈ തർക്കം പ്രധാനമന്ത്രി കെയിർ സ്റ്റാർമറിന്റെ കസേര തെറിപ്പിക്കുമെന്ന ആശങ്കയും നിലവിലുണ്ട്.
മസ്കിന്റെ ആരോപണങ്ങളെ സ്റ്റാർമർ തള്ളിക്കളഞ്ഞെങ്കിലും പോലീസിന്റെ ദീർഘകാലത്തെ നിഷ്ക്രിയത്വം രണ്ടുലക്ഷത്തോളം ബ്രിട്ടീഷ് പെൺകുട്ടികളെ ലൈംഗികാതിക്രത്തിന്റെ ഇരകളാക്കിത്തീർത്തു എന്നാണ് ആരോപണം. കുറ്റവാളികളായ പാക്കിസ്ഥാനികളെ പിടികൂടുന്നത് വംശീയവിദ്വേഷമായി വ്യാഖ്യാനിക്കപ്പെടുമോ എന്ന ഭയമാണു നടപടികൾ എടുക്കുന്നതിൽനിന്നു പോലീസിനെ പിന്തിരിപ്പിച്ചതത്രെ!
1997 മുതൽ നടന്നുവന്ന പീഡനപരന്പരയെക്കുറിച്ച് ടൈംസ് ഓഫ് ലണ്ടൻ 2011ൽ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചതോടെയാണ് പുറംലോകം ഇക്കാര്യമറിയുന്നത്. 1997 മുതൽ 2013 വരെ റോതർഹാമിൽ മാത്രം 11 വയസ് മുതലുള്ള 1400ലേറെ വെള്ളക്കാരി പെൺകുട്ടികളെ മദ്യവും മയക്കുമരുന്നും നൽകി പീഡിപ്പിച്ചതിന്റെ കണക്കുകൾ പുറത്തുവന്നു.
ഇങ്ങനെ നിരവധി പട്ടണങ്ങളിൽ ആവർത്തിച്ച പീഡനങ്ങൾ ഒരേ മാതൃകയാണു തുടർന്നത്: സ്നേഹപ്രകടനത്തിലൂടെ വശത്താക്കുക, ലഹരിക്ക് അടിമയാക്കി ലൈംഗികചൂഷണത്തിനു വിധേയമാക്കുക, "സ്നേഹ'ത്തിന്റെ അടയാളമായി മറ്റു പുരുഷന്മാരുമായി ബന്ധപ്പെടാൻ നിർബന്ധിക്കുക. വിവരങ്ങൾ പുറത്തായതോടെ സജീവമായ പോലീസ് നിരവധി പാക്കിസ്ഥാനി, ബംഗ്ലാദേശി, അഫ്ഗാൻ കുറ്റവാളികൾക്ക് ശിക്ഷ വാങ്ങിക്കൊടുത്തിട്ടുണ്ട്.
അതിക്രൂരവും മൃഗീയവുമായ പീഡനത്തിന് ഇരയായതായി ആയിരക്കണക്കിനു പെൺകുട്ടികളാണു വെളിപ്പെടുത്തിയത്. പരാതി പറയാനെത്തിയ കുട്ടികളെയും രക്ഷിതാക്കളെയും കുറ്റപ്പെടുത്തിക്കൊണ്ടിരുന്ന പോലീസിന് രാഷ്ട്രീയ നേതാക്കളുടെ സംരക്ഷണമുണ്ടായിരുന്നു.
2000-2010 കാലയളവിൽ ഓൾഡ്ഹാം പട്ടണത്തിൽ നടന്ന ലൈംഗികാതിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാനുള്ള ആവശ്യം തിരസ്കരിച്ചതിനെത്തുടർന്നാണ് മസ്ക് വിമർശനം ആരംഭിച്ചത്.
വോട്ടിനുവേണ്ടി ഇരകൾക്കു നീതി നിഷേധിച്ചു എന്നാരോപിക്കപ്പെടുന്ന സ്റ്റാർമർ, വിവാദം പൊതുജനമധ്യത്തിലെത്തിയ 2008-2013 വർഷങ്ങളിൽ ചീഫ് പ്രോസിക്യൂട്ടറായിരുന്നു.
കോൺഗ്രസിന്റെ ജന്മദിനാഘോഷവും ക്രിസ്മസ് ആഘോഷവും സംഘടിപ്പിച്ച് ഒഐസിസി യുകെ ഇപ്സ്വിച്ച് റീജിയൺ
ഇപ്സ്വിച്ച്: ഒഐസിസി യുകെ ഇപ്സ്വിച്ച് റീജിയണിന്റെ ആഭിമുഖ്യത്തിൽ
ജർമനിയിൽ അന്തരിച്ച മാന്നാർ സ്വദേശി ബോസ് പത്തിച്ചേരിലിന്റെ സംസ്കാരം വ്യാഴാഴ്ച
ബെര്‍ലിന്‍: ജര്‍മനിയിലെ നൊയസില്‍ അന്തരിച്ച കടപ്ര മാന്നാർ സ്വ
മലയാളി ഹൃദയാഘാതത്തെ തുടർന്ന് റോമിൽ അന്തരിച്ചു
റോം: തിരുവനന്തപുരം വലിയതുറ സ്വദേശി റോബർട്ട് കെന്നഡി(43) ഇറ്റ
ജര്‍മനിയില്‍ വെടിവയ്പ് രണ്ടുപേര്‍ കൊല്ലപ്പെട്ടു
ബര്‍ലിന്‍: ബാഡന്‍ വുര്‍ട്ടംബര്‍ഗ് സംസ്ഥാനത്തിലെ ബാഡ് ഫ്രീഡ്രിഷ
ബിജോയ് സെബാസ്റ്റ്യനെ കൈരളി യുകെ അനുമോദിച്ചു
ലണ്ടൻ: യുകെയിലെ ഏറ്റവും വലിയ നഴ്സിംഗ് യൂണിയനായ റോയൽ കോളേജ്
"സർഗം സ്റ്റീവനേജ്' ക്രിസ്മസ് - പുതുവത്സരാഘോഷം ശനിയാഴ്ച
സ്റ്റിവനേജ്: ഹർട്ട്ഫോർഡ്ഷയറിലെ പ്രമുഖ മലയാളി അസോസിയേഷനുകളി
ഈസ്റ്റ് ലണ്ടൻ മലയാളി അസോസിയേഷൻ ക്രിസ്മസ് - പുതുവത്സരാഘോഷം ശനിയാഴ്ച
ലണ്ടൻ: ഈസ്റ്റ് ലണ്ടൻ മലയാളി അസോസിയേഷന്റെ പതിനേഴാമത് ക്രിസ്മ
ഹംഗേറിയൻ പ്രധാനമന്ത്രി വിക്ടർ ഒർബാൻ മണ്ണാറശാല ക്ഷേത്രത്തിൽ ദർശനം നടത്തി
ഹരിപ്പാട്: ഹംഗേറിയൻ പ്രധാനമന്ത്രി വിക്ടർ ഒർബാൻ മണ്ണാറശാല ക
ഓസ്ട്രിയയില്‍ തീവ്ര വലത് പാർട്ടി അധികാരത്തിലേക്ക്
ബെര്‍ലിന്‍: ചാൻസലർ കാൾ നെഹാമറിന്റെ രാജിക്കുശേഷം ഓസ്ട്രിയയില
ജീൻ-മറീ ലെ പെൻ അന്തരിച്ചു
പാരീസ്: ഫ്രാൻസിലെ തീവ്ര വലതുപക്ഷ പാർട്ടിയായ നാഷണ
ഒഐസിസി അയർലൻഡ് ജോയിന്റ് സെക്രട്ടറി ഫ്രാൻസിസ് ജേക്കബിന്റെ ഭാര്യാ പിതാവ് അന്തരിച്ചു
ഡബ്ലിൻ: ഒഐസിസി അയർലൻഡ് ജോയിന്റ് സെക്രട്ടറി ഫ്രാൻസിസ് ജേക്കബ
മൻമോഹൻ സിംഗ് അനുസ്മരണം നടത്തി ഒഐസിസി അയർലൻഡ് വാട്ടർഫോർഡ് യൂണിറ്റ്
വാട്ടർഫോർഡ്: ഇന്ത്യൻ മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായ
സിറിയയുടെ പുതിയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി ജര്‍മന്‍, ഫ്രഞ്ച് വിദേശകാര്യ മന്ത്രിമാര്‍
ബെര്‍ലിന്‍: സിറിയയിലെ അഹമ്മദ് അൽ-ഷറയുമായും മറ്റ് അംഗങ്ങളുമാ
സാങ്കേതിക തകരാർ; ജർമൻ വിമാനത്താവളങ്ങളിലെ പരിശോധന തടസപ്പെട്ടു
ബെര്‍ലിന്‍: ഐടി തകരാർ മൂലം ജർമൻ വിമാനത്താവളങ്ങളിലെ പരിശോധ
മഞ്ഞുപുതച്ച് ജര്‍മനി: ശൈത്യകാല ടയറുകള്‍ ഉപയോഗിക്കാത്തവര്‍ക്ക് പിഴ
ബെര്‍ലിന്‍: ജര്‍മനിയുടെ വടക്കന്‍ കടല്‍ തീരമായ ഹാംബുര്‍ഗില്‍
ചരിത്രത്തിലാദ്യം; വത്തിക്കാൻ കാര്യാലയത്തിന്റെ അധ്യക്ഷയായി വനിത
വത്തിക്കാൻ സിറ്റി: സമർപ്പിത സമൂഹങ്ങൾക്കുവേണ്ടിയുള്ള വത്തിക്
ഓസ്ട്രിയന്‍ ചാന്‍സലര്‍ കാൾ നെഹാമർ രാജിവച്ചു
ബെര്‍ലിന്‍: ഓസ്ട്രിയയിലെ സഖ്യ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തു
സമൂഹ മാധ്യമം അല്ല തെരഞ്ഞെടുപ്പ് നിയന്ത്രിക്കുന്നത്; മസ്കിന് മറുപടിയുമായി ഒലാഫ് ഷോൾസ്
ബെര്‍ലിന്‍: ജർമനിയിലെ തെരഞ്ഞെടുപ്പ് തീരുമാനിക്കാൻ സമൂഹ മാധ്
ജർമൻ പ്രസിഡന്റിനെതിരേ വിമർശനവുമായി ഇലോണ്‍ മസ്ക്
ബെർലിൻ: ജർമൻ പ്രസിഡന്റ് ഫ്രാങ്ക്-വാൾട്ടർ സ്റ്റെയ്ൻമിയറിനെതി
സെവൻ ബീറ്റ്സ് സംഗീതോത്സവവും ഒഎൻവി അനുസ്മരണവും ഫെബ്രുവരി 22ന്
കേംബ്രിജ്: കഴിഞ്ഞ ഏഴു വർഷങ്ങളായി സംഗീത-നൃത്ത സദസുകളൊരുക്കിയ

റോമാനിയയും ബൾഗേറിയയും ഷെങ്കന്‍ സോണിൽ അംഗങ്ങളായി
ബ്രസൽസ്: റൊമാനിയയും ബൾഗേറിയയും യൂറോപ്യൻ യൂണിയന്റെ ഷെങ്കന്‍ സോ
ഹംഗറി പ്രധാനമന്ത്രി വിക്ടർ ഒർബാൻ കൊച്ചിയിൽ
നെടുമ്പാശേരി: ഹംഗേറിയന്‍ പ്രധാനമന്ത്രി വിക്ടർ ഒ
സാജൻ ചെറിയാൻ അയർലൻഡിൽ അന്തരിച്ചു
ഡബ്ലിൻ: കാവനിൽ മലയാളിയായ സാജൻ ചെറിയാൻ(48) അന്തരിച്ചു. അർബുദ
ഏലിയാസ് ജോൺ അന്തരിച്ചു
ഡബ്ലിൻ: മകനെയും കുടുംബത്തെയും കാണുന്നതിനായി അയർലൻഡിലെത്തിയ
ജര്‍മനിയില്‍ എക്സ്കവേറ്റര്‍ മോഷ്ടിച്ച് ആക്രമണം; പ്രതിയെ വെടിവച്ചു കൊന്നു
ബെര്‍ലിന്‍: ജര്‍മനിയില്‍ എക്സ്കവേറ്റര്‍ ട്രക്ക് മോഷ്ടിച്ച് ആക
"അഖിലേശ്വരന്‍' എന്ന ക്രിസ്തീയ ഗാനം പുതുവര്‍ഷ ദിനത്തില്‍ പുറത്തിറങ്ങും
ബെർലിൻ: പുതുവര്‍ഷ ദിനത്തില്‍ സംഗീത ആൽബം "അഖിലേശ്വരന്‍' റിലീ
അയർലൻഡിൽ ഇൻഫ്ലുവെൻസ കേസുകൾ വർധിക്കുന്നു
ഡബ്ലിൻ: അയർലൻഡിൽ ഇൻഫ്ലുവെൻസ ബാധിതരുടെ എണ്ണം വർധിക്കുന്നു.
ഇവഞ്ചലൈസേഷൻ കമ്മീഷൻ നയിക്കുന്ന കൺവൻഷൻ ശനിയാഴ്ച
റയിൻഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ ഇവാഞ്ചലൈസേഷൻ
ഒഐസിസി യുകെ നോർത്താപ്ടൺ റീജിയണിന് നവനേതൃത്വം
നോർത്താംപ്ടൺ: ഒഐസിസി യുകെ നോർത്താംപ്ടൺ റീജിയൺ പുനസംഘടിപ്പിച
ഒഐസിസി യുകെ ഇപ്സ്വിച്ച് റീജിയണിന്റെ ക്രിസ്മസ് - പുതുവത്സര ആഘോഷം ശനിയാഴ്ച
ഇപ്സ്വിച്ച്: ഒഐസിസി യുകെ ഇപ്സ്വിച്ച് റീജിയണിന്റെ ആഭിമുഖ്യത്തിൽ
ക്രിസ്മസ് - പുതുവർഷ ആഘോഷം ഗംഭീരമാക്കി ഇപ്സ്വിച്ച് മലയാളി അസോസിയേഷൻ
ഇപ്സ്വിച്ച്: യുകെയിലെ പ്രമുഖ അസോസിയേഷനുകളിലൊന്നായ ഇപ്സ്വിച്ച്
പോയ വർഷം വിശ്വാസത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ചത് 13 പേർ
വത്തിക്കാൻ സിറ്റി: പോയ വർഷം ക്രൈസ്തവവിശ്വാസത്തിനുവേണ്ടി രക്തസാ
ക്രിസ്മസ് ആല്‍ബം "ശാന്തി പൊഴിയും ഗാനം' റിലീസായി
വിയന്ന: യൂറോപ്പിലെ ക്രിസ്മസ്കാല കാഴ്ചകളും വിയന്നയിലും കേരളത്
ബ്ലാക്റോക്കിൽ ക്രിസ്മസ് ആഘോഷം ശനിയാഴ്ച
ഡബ്ലിൻ: ബ്ലാക്റോക്കിൽ ശനിയാഴ്ച (ഡിസംബർ 28) ക്രിസ്മസ് - പുതുവത്
ഫ്രാങ്ക്ഫര്‍ട്ടില്‍ എക്യുമെനിക്കല്‍ കരോള്‍ സംഘടിപ്പിച്ചു
ഫ്രാങ്ക്ഫര്‍ട്ട്: ഫ്രാങ്ക്ഫര്‍ട്ടില്‍ മലയാളികളുടെ ക്രിസ്മസ് ആഘോ
ചരിത്രത്തിലേക്ക് വാതിൽ തുറന്ന് ഫ്രാൻസിസ് മാർപാപ്പ; സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ വിശുദ്ധ വാതിൽ തുറന്നു
വത്തിക്കാൻ സിറ്റി: സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ഇരുപത്തിയഞ്ചു
വാങ്ങി ഭക്ഷിക്കേണ്ട ഭക്ഷണവും പാനം ചെയ്യേണ്ട പാനീയവുമാണ് ഉണ്ണീശോ: മാര്‍ ജോസഫ് സ്രാമ്പിക്കല്‍
പ്രസ്റ്റണ്‍: ക്രിസ്മസ് ആശംസകള്‍ നേര്‍ന്ന് ഗ്രേറ്റ് ബ്രിട്ടന് സീറോ
ജർമനിയിലെ കാർ ആക്രമണം: പരിക്കേറ്റവരിൽ ഏഴ് ഇന്ത്യക്കാര്‍
ബെര്‍ലിന്‍: ജര്‍മനിയിലെ മാഗ്ദെബർഗിലെ ക്രിസ്മസ് ചന്തയിലുണ്ടായ
ചരിത്രത്തിലേക്ക് വാതിൽ തുറക്കാൻ ഫ്രാൻസിസ് മാർപാപ്പ
വത്തിക്കാൻ സിറ്റി: വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ
കരോൾ ഗാനമത്സരത്തിന്റെ അകമ്പടിയോടെ ക്രിസ്മസിന്റെ വരവറിയിച്ച് ഓൾഫ് സ്റ്റോക്ക് ഓൺ ട്രെന്റ്
സ്റ്റോക്ക് ഓണ്‍ ട്രെന്റ്: സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ സീറോമലബാറിന്
ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജം ക്രിസ്മസ് ആഘോഷിച്ചു
ഫ്രാങ്ക്ഫര്‍ട്ട്: ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജത്തിന്റെ ആഭിമുഖ്യത്
പാട്ടുകളുടെ പാലാഴി തീർത്ത് കൈരളി യൂകെ പാട്ടുകൂട്ടം
സതാംപ്ടൺ: കൈരളി യുകെ സതാംപ്ടൺ പോർട്ട്സ്മൗത്ത് യൂണിറ്റിന്റെ നേതൃ
പിറവി തിരുന്നാൾ തിരുക്കർമങ്ങൾക്ക് വിപുലമായ സൗകര്യങ്ങൾ ഒരുക്കി ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത
ബിർമിംഗ്ഹാം: യേശുക്രിസ്തുവിന്റെ തിരുപ്പിറവി ആഘോഷങ്ങളുടെ തിരുക്കർ
ജർമനിയിൽ ആൾക്കൂട്ടത്തിലേക്ക് കാർ പാഞ്ഞു കയറി രണ്ടു മരണം
ബെർലിൻ: ജർമനിയിൽ ആൾക്കൂട്ടത്തിലേക്ക് കാർ പാഞ്ഞു കയറി ഒരു കുട്
റോമിലെ മാർത്തോമ്മാ യോഗം റൂബി ജൂബിലി ആഘോഷിച്ചു
റോം: റോമിൽ പഠനരംഗത്തും വിവിധ കർമരംഗങ്ങളിലും വ്യാപൃതരായിരി
"അതിപൂജിതമാം ക്രിസ്മസ്' കരോൾ ഗാന ആല്‍ബം റിലീസ് ചെയ്തു
ബെര്‍ലിന്‍: കഴിഞ്ഞ 36 വര്‍ഷമായി ക്രിസ്തീയ ഭക്തിഗാന മേഖലയില്‍ ത
യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പലിശ നിരക്ക് കുറച്ചു
ഫ്രാങ്ക്ഫര്‍ട്ട്: യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന്റെ മോണിറ്ററി പ
നെതർലൻഡ്സിൽ ഇനി സൗന്ദര്യമത്സരമില്ല
ആംസ്റ്റർഡാം: നെതർലൻഡ്സിൽ 35 വർഷം പ്രചാരത
അയർലൻഡിൽ ഫാ. ബിനോജ് മുളവരിക്കൽ നയിക്കുന്ന ഏകദിന ധ്യാനം ശനിയാഴ്ച
ഡബ്ലിൻ: ക്രിസ്മസിന് ഒരുക്കമായി അയർലൻഡ് സീറോമലബാർ സഭയുടെ ഗാ
ബ്ലാക്റോക്കിൽ ക്രിസ്മസ് ആഘോഷം 28ന്
ഡബ്ലിൻ: ബ്ലാക്റോക്കിൽ ഈ മാസം 28ന് ക്രിസ്മസ് - ന്യൂഇയർ ആഘോഷപരി
Latest News
വിദ്വേഷ പരാമർശം; പി.സി. ജോർജിനെതിരെ പോലീസ് കേസ്
സൈനസിന് ശസ്ത്രക്രിയ; ചോട്ടാ രാജനെ എയിംസിൽ പ്രവേശിപ്പിച്ചു
ജോഗിങ്ങിനിടെ അമിതവേഗതയിലെത്തിയ കാർ ഇടിച്ചു; കൗമാരക്കാരൻ ഗുരുതരാവസ്ഥയിൽ
രണ്ടാം ക്ലാസുകാരിയുടെ മരണം; സ്കൂൾ ബസ് ഡ്രൈവർക്കെതിരെ കേസ്
നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top