ഗാ​ന്ധി​ജി​യു​ടെ പ്ര​തി​മ ത​ക​ർ​ത്ത സം​ഭ​വം; ഒ​ഐ​സി​സി ഇ​റ്റ​ലി പ്ര​തി​ഷേ​ധി​ച്ചു
Friday, June 14, 2024 4:07 PM IST
ജെ​ജി മാ​ന്നാ​ർ
റോം: ​ഇ​റ്റ​ലി​യി​ലെ മി​ലാ​നി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള ഇ​ന്ത്യ​യു​ടെ രാ​ഷ്‌‌​ട്ര​പി​താ​വ് മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ പ്ര​തി​മ ത​ക​ർ​ത്ത സം​ഭ​വ​ത്തി​ൽ ഒ​ഐ​സി​സി ഇ​റ്റ​ലി റോം ​എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു.

കുറ്റക്കാർക്കെതിരേ അ​ധി​കൃ​ത​ർ ന‌​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഒ​ഐ​സി​സി ഇ​റ്റ​ലി ആ​വ​ശ്യ​പ്പെ​ട്ടു.