നാ​ക​പ്പു​ഴ പ​ള്ളി​യി​ൽ എ​ട്ടു​നോ​ന്പ് ഇ​ന്നു​ സ​മാ​പി​ക്കും
Sunday, September 8, 2024 5:51 AM IST
നാ​ക​പ്പു​ഴ: മ​രി​യ​ൻ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ നാ​ക​പ്പു​ഴ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ എ​ട്ടു​നോ​ന്പ് തി​രു​നാ​ൾ ഇ​ന്നു സ​മാ​പി​ക്കും.​പു​ല​ർ​ച്ചെ മൂ​ന്നി​ന് തി​രി​പ്ര​ദ​ക്ഷി​ണം. രാ​വി​ലെ നാ​ലി​നും 5.30നും ​വി​ശു​ദ്ധ​കു​ർ​ബാ​ന, നൊ​വേ​ന. ഏ​ഴി​ന് വി​ശു​ദ്ധ​കു​ർ​ബാ​ന, നൊ​വേ​ന-​ഫാ.​ ബി​നോ​യി കൊ​ന്പ​നാ​ത്തോ​ട്ട​ത്തി​ൽ. 8.30നു ​വി​ശു​ദ്ധ​ കു​ർ​ബാ​ന, നൊ​വേ​ന-​ഫാ.​ പോ​ൾ പാ​റ​ക്കാ​ട്ടേ​ൽ.

പ​ത്തി​ന് പൊ​ന്തി​ഫി​ക്ക​ൽ കു​ർ​ബാ​ന, സ​ന്ദേ​ശം-​മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ. 12നു ​പ്ര​ദ​ക്ഷി​ണം. 1.30നു ​സ​മാ​പ​ന ആ​ശി​ർ​വാ​ദം. ര​ണ്ടി​ന് വി​ശു​ദ്ധ​ കു​ർ​ബാ​ന, നൊ​വേ​ന-​ഫാ.​ ജോ​ർ​ജ് പൊ​ട്ട​യ്ക്ക​ൽ. 3.30നു ​വി​ശു​ദ്ധ​ കു​ർ​ബാ​ന, നൊ​വേ​ന-​റ​വ.​ ഡോ.​ ഫ്രാ​ൻ​സി​സ് ക​ണ്ണാ​ട​ൻ.​

അ​ഞ്ചി​നു വി​ശു​ദ്ധ​ കു​ർ​ബാ​ന, നൊ​വേ​ന-​റ​വ.​ ഡോ.​ജോ​സ​ഫ് കൊ​ച്ചു​പ​റ​ന്പി​ൽ. ഏ​ഴി​ന് വി​ശു​ദ്ധ​ കു​ർ​ബാ​ന, നൊ​വേ​ന-​ഫാ.​ ജോ​ർ​ജ് ചെ​ന്പ​ര​ത്തി. 8.30നു ​വി​ശു​ദ്ധ​ കു​ർ​ബാ​ന, നൊ​വേ​ന-​ഫാ.​ തോ​മ​സ് വ​ട്ട​ത്തോ​ട്ടം.15​നു എ​ട്ടാ​മി​ടം തി​രു​നാ​ൾ ആ​ഘോ​ഷി​ക്കും.