മ​ക്കു​വ​ള്ളി​യി​ൽ വി​ത ഉ​ത്സ​വം
Thursday, September 5, 2024 11:40 PM IST
ചെ​റു​തോ​ണി: മ​ക്കു​വ​ള്ളി പാ​ട​ശേ​ഖ​ര സ​മ​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ത ഉ​ത്സ​വം ന​ട​ന്നു. മ​ക്കു​വ​ള്ളി ഗ്രാ​മ​ത്തി​ലെ പാ​ട​ശേ​ഖ​ര​ത്തി​ൽ ന​ട​ന്ന വി​ത ഉ​ത്സ​വം ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.

പാ​ട​ശേ​ഖ​ര സ​മ​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തം​ഗം സ്മി​ത ദീ​പു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വ​ക്ക​ച്ച​ൻ വ​യ​ലി​ൽ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജേ​ശ്വ​രി രാ​ജ​ൻ, ഇ​ടു​ക്കി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ഉ​ഷാ മോ​ഹ​ന​ൻ, പ​ഞ്ചാ​യ​ത്തം​ഗം ഐ​സ​ണ്‍ ജി​ത്ത്, ജോ​ബി ചാ​ലി​ൽ, പി. ​കെ.മോ​ഹ​ൻ​ദാ​സ്, കൃ​ഷി ഓ​ഫീ​സ​ർ അ​ബി​ൻ ഷാ, ​ആ​ഗ​സ്തി അ​ഴ​ക​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.