4 ഇന്ത്യക്കാർ പ്രീ​ക്വാ​ര്‍ട്ട​റി​ല്‍
4 ഇന്ത്യക്കാർ  പ്രീ​ക്വാ​ര്‍ട്ട​റി​ല്‍
Wednesday, July 16, 2025 12:59 AM IST
ബ​റ്റു​മി (ജോ​ര്‍ജി​യ): ഫി​ഡെ വ​നി​താ ലോ​ക​ക​പ്പ് ചെ​സി​ല്‍ ഇ​ന്ത്യ​യു​ടെ ആ​ര്‍. വൈ​ശാ​ലി, ഹ​രി​ക ദ്രോ​ണ​വ​ല്ലി, കൊ​നേ​രു ഹം​പി, ദി​വ്യ ദേ​ശ്മു​ഖ് എ​ന്നി​വ​ര്‍ പ്രീ​ക്വാ​ര്‍ട്ട​റി​ല്‍.

വ​ന്തി​ക അ​ഗ​ര്‍വാ​ള്‍ മാ​ത്ര​മാ​ണ് മൂ​ന്നാം റൗ​ണ്ടി​ല്‍ പു​റ​ത്താ​യ ഏ​ക ഇ​ന്ത്യ​ക്കാ​രി. ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ല്‍ ഒ​രു ഇ​ന്ത്യ​ന്‍ താ​രം മാ​ത്ര​മാ​ണ് ഇ​തു​വ​രെ ക്വാ​ര്‍ട്ട​റി​ല്‍ പ്ര​വേ​ശി​ച്ചി​ട്ടു​ള്ള​ത്, 2023ല്‍ ​ഹ​രി​ക.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.