പാ​ക് ടീം ​വരി​ല്ല
പാ​ക് ടീം ​വരി​ല്ല
Sunday, July 13, 2025 1:01 AM IST
ക​റാ​ച്ചി: ഇ​ന്ത്യ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന പു​രു​ഷ വി​ഭാ​ഗം ഏ​ഷ്യ ക​പ്പ്, ജൂ​ണി​യ​ര്‍ ലോ​ക​ക​പ്പ് ഹോ​ക്കി പോ​രാ​ട്ട​ങ്ങ​ള്‍ക്ക് പാ​ക്കി​സ്ഥാ​ന്‍ ടീ​മി​നെ അ​യ​ച്ചേ​ക്കി​ല്ലെ​ന്നു റി​പ്പോ​ര്‍ട്ട്. ഓ​ഗ​സ്റ്റ് - സെ​പ്റ്റം​ബ​റി​ലാ​ണ് ഏ​ഷ്യ ക​പ്പ്. ജൂ​ണി​യ​ര്‍ ലോ​ക​ക​പ്പ് ന​വം​ബ​റി​ല്‍ ന​ട​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.