അ​​ദ്വൈ​​ദ്, വൈ​​ഗ കേരളത്തെ ന​​യി​​ക്കും
അ​​ദ്വൈ​​ദ്, വൈ​​ഗ  കേരളത്തെ ന​​യി​​ക്കും
Sunday, April 6, 2025 1:09 AM IST
കോ​​ട്ട​​യം: 40-ാമ​​ത് ദേ​​ശീ​​യ യൂ​​ത്ത് ബാ​​സ്‌​​ക​​റ്റ്‌​​ബോ​​ളി​​ല്‍ കേ​​ര​​ള​​ത്തെ എ.​​എ​​സ്. അ​​ദ്വൈ​​ദും ടി. ​​വൈ​​ഗ​​യും ന​​യി​​ക്കും.

ആ​​ണ്‍​കു​​ട്ടി​​ക​​ള്‍: എ.​​എ​​സ്. അ​​ദ്വൈ​​ദ്, ആ​​ല്‍​ബ​​ര്‍​ട്ട് റെ​​ജി, ഹാ​​രൂ​​ണ്‍ മു​​ഹ​​മ്മ​​ദ്, മു​​ഹ​​മ്മ​​ദ് ഇ​​ര്‍​ഫാ​​ന്‍, മു​​ഹ​​മ്മ​​ദ് സി​​നാ​​ന്‍, ടി.​​എം. ആ​​യു​​ഷ്, ത​​ന്മ​​യ് കൃ​​ഷ്ണ​​ന്‍, അ​​ക്ഷ​​യ് അ​​ല​​ക്‌​​സ്, അ​​നു​​ജി​​ത് അ​​ജി​​ത് കു​​മാ​​ര്‍, ജി​​യാ​​ന്‍, എ​​സ്.​​ആ​​ര്‍. നി​​ര​​ഞ്ജ​​ന്‍, മു​​ഹ​​മ്മ​​ദ് ഷി​​ഹാ​​ന്‍.


പെ​​ണ്‍​കു​​ട്ടി​​ക​​ള്‍: ടി. ​​വൈ​​ഗ, പി. ​​ശ്രി​​യ, ശി​​വേ​​ന്ദു, ജ്യോ​​തി​​റാ​​ണി, സു​​ഭ​​ദ്ര ജ​​യ​​കു​​മാ​​ര്‍, ഗം​​ഗാ രാ​​ജ​​ഗോ​​പാ​​ല്‍, അ​​ന്ന റോ​​സ് ഷി​​ജു, അ​​ദീ​​ന മ​​റി​​യം ജോ​​ണ്‍​സ​​ണ്‍, ബ്രി​​സ ബി​​നു, എ​​സ്. ആ​​തി​​ര, സാ​​ധ്യാ ഖാ​​ന്‍, എ. ​​ക്രി​​സ്റ്റ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.