റ​​ബാ​​ഡ മ​​ട​​ങ്ങി
റ​​ബാ​​ഡ മ​​ട​​ങ്ങി
Friday, April 4, 2025 12:56 AM IST
അ​​ഹ​​മ്മ​​ദാ​​ബാ​​ദ്: ഐ​​പി​​എ​​ല്‍ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ല്‍ ഗു​​ജ​​റാ​​ത്ത് ടൈ​​റ്റ​​ന്‍​സി​​ന്‍റെ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ന്‍ പേ​​സ​​ര്‍ ക​​ഗി​​സൊ റ​​ബാ​​ഡ വ്യ​​ക്തി​​പ​​ര​​മാ​​യ കാ​​ര​​ണ​​ങ്ങ​​ളാ​​ല്‍ സ്വ​​ദേ​​ശ​​ത്തേ​​ക്കു മ​​ട​​ങ്ങി. ക്ല​​ബ്ബാ​​ണ് ഇ​​ക്കാ​​ര്യം അ​​റി​​യി​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.