മോഹൻ ബ​ഗാ​നെ വീ​ഴ്ത്തി
മോഹൻ ബ​ഗാ​നെ വീ​ഴ്ത്തി
Friday, April 4, 2025 12:56 AM IST
ജം​ഷ​ഡ്പു​ർ: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ് (ഐ​എ​സ്എ​ൽ) ഫു​ട്ബോ​ൾ 2024-25 സീ​സ​ൺ ര​ണ്ടാം സെ​മി ഫൈ​ന​ലി​ന്‍റെ ആ​ദ്യ​പാ​ദ​ത്തി​ൽ ജം​ഷ​ഡ്പു​ർ എ​ഫ്സി​ക്കു ജ​യം.

ലീ​ഗ് വി​ന്നേ​ഴ്സ് ആ​യ മോ​ഹ​ൻ ബ​ഗാ​ൻ സൂ​പ്പ​ർ ജ​യ​ന്‍റ്സി​നെ ഒ​ന്നി​ന് എ​തി​രേ ര​ണ്ടു ഗോ​ളു​ക​ൾ​ക്ക് ജം​ഷ​ഡ്പു​ർ എ​ഫ്സി കീ​ഴ​ട​ക്കി. ഹാ​വി​യ​ർ സി​വേ​റി​യൊ (24'), ഹാ​വി ഹെ​ർ​ണാ​ണ്ട​സ് (90+1') എ​ന്നി​വ​രാ​യി​രു​ന്നു ജം​ഷ​ഡ്പു​രി​നു വേ​ണ്ടി ഗോ​ൾ നേ​ടി​യ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.