Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
കേരള സൂപ്പർ ലീഗിൽ കണ്ണൂരും കാലിക്കട്ടും ...
ജീൻ കിംഗിനു യുഎസ് സലാം
കേരള ബ്ലാസ്റ്റേഴ്സ് x നോർത്...
സഞ്ജു ഇന്ത്യൻ ടീമിൽ
സിറ്റിയെ തളച്ചു
ഓൾ ടൈം സുനിൽ ഛേത്രി
Previous
Next
Sports News
Click here for detailed news of all items
ഇന്ത്യ x ബംഗ്ലാദേശ് രണ്ടാം ടെസ്റ്റ് ഗ്രീൻ പാർക്ക് സ്റ്റേഡിയത്തിൽ രാവിലെ 9.30 മുതൽ
Friday, September 27, 2024 12:17 AM IST
കാണ്‍പുർ: ഇന്ത്യ x ബംഗ്ലാദേശ് രണ്ടാം ടെസ്റ്റ് അരങ്ങേറുന്ന ഗ്രീൻ പാർക്ക് സ്റ്റേഡിയം കാണികൾക്കു സുരക്ഷിതമല്ലെന്നു റിപ്പോർട്ട്. ഇന്നു രാവിലെ 9.30നു മത്സരം അരങ്ങേറാനിരിക്കവേയാണ് കാണികളെ പൂർണമായി ഉൾക്കൊള്ളാൻ മാത്രം ഗ്രീൻ പാർക്ക് സ്റ്റേഡിയം സുരക്ഷിതമല്ലെന്ന് ഉത്തർപ്രദേശ് പബ്ലിക് വർക്ക് ഡിപ്പാർട്ട്മെന്റ് (പിഡബ്ല്യുഡി) അറിയിച്ചു.
സ്റ്റേഡിയത്തിന്റെ ഒരു ഭാഗം സുരക്ഷിതമല്ലെന്നാണു പിഡബ്ല്യുഡി അറിയിച്ചത്. എന്നാൽ, ഉത്തർപ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ (യുപിസിഎ) ഈ ആരോപണം തള്ളിയിട്ടുണ്ട്. 10,000 ബാൽക്കണി ടിക്കറ്റ് ഉള്ളതിൽ 7,200 എണ്ണം മാത്രമേ വിൽപ്പന നടത്തിയിട്ടുള്ളൂ എന്നും ഉത്തർപ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചു.
ഗ്രീൻ പാർക്കിലെ ഇന്ത്യ
2021 ഡിസംബറിനുശേഷം ഗ്രീൻ പാർക്ക് സ്റ്റേഡിയത്തിൽ ഇതാദ്യമായാണ് ഒരു ടെസ്റ്റ് മത്സരം അരങ്ങേറുന്നത്. ഗ്രീൻ പാർക്ക് സ്റ്റേഡിയത്തിൽ ഇതുവരെ ഇന്ത്യ 23 ടെസ്റ്റ് കളിച്ചിട്ടുണ്ട്. അതിൽ ഏഴ് എണ്ണത്തിൽ ജയിച്ചു. മൂന്നു തോൽവി വഴങ്ങി. 13 മത്സരങ്ങൾ സമനിലയിൽ കലാശിച്ചു.
2021 ഡിസംബറിൽ ന്യൂസിലൻഡിനെതിരായ ടെസ്റ്റിൽ ഇന്ത്യ സമനില വഴങ്ങിയിരുന്നു. ന്യൂസിലൻഡിന്റെ രണ്ടാം ഇന്നിംഗ്സിലെ ഒന്‍പത് വിക്കറ്റ് ഇന്ത്യ വീഴ്ത്തിയെങ്കിലും സമനിലയിൽ മത്സരം അവസാനിക്കുകയായിരുന്നു. 1983ൽ വെസ്റ്റ് ഇൻഡീസിനെതിരേയാണ് ഗ്രീൻ പാർക്കിൽ ഇന്ത്യ അവസാനമായി പരാജയപ്പെട്ടത്.
പേസ്, സ്പിൻ പിച്ച്
ഗ്രീൻ പാർക്ക് സ്റ്റേഡിയത്തിലെ പിച്ച് മത്സരത്തിന്റെ തുടക്കത്തിൽ പേസ് ബൗളർമാരെയും പതുക്കെപ്പതുക്കെ സ്പിന്നർമാരെയും പിന്തുണയ്ക്കും. ക്യൂറേറ്ററാണ് ഇക്കാര്യം അറിയിച്ചത്. മത്സരം അഞ്ചു ദിനവും നീളുന്ന തരത്തിലുള്ള പിച്ചായിരിക്കുമെന്നു ക്യൂറേറ്റർ വ്യക്തമാക്കി. ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടന്ന ഒന്നാം ടെസ്റ്റ് നാലാം ദിനത്തിന്റെ ആദ്യ സെഷനിൽത്തന്നെ അവസാനിച്ചിരുന്നു.
മൂന്നാം സ്പിന്നർ, മഴ
ചെപ്പോക്കിലേതുപോലെ ചുവന്ന പിച്ചല്ല ഗ്രീൻ പാർക്കിലേത് എന്നാണ് റിപ്പോർട്ടുകൾ. ചെന്നൈയിൽ ഇന്ത്യ മൂന്നു പേസർമാരുമായി ആയിരുന്നു കളിച്ചത്. എന്നാൽ, മൂന്നാം പേസറിനു പകരം ഇന്ത്യ മൂന്നാം സ്പിന്നർ എന്ന തന്ത്രത്തിലേക്കു ചുവടു മാറാൻ സാധ്യതയുണ്ട്.
കുൽദീപ് യാദവ്, അക്സർ പട്ടേൽ എന്നിവരിൽ ഒരാൾ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടും. അതോടെ മുഹമ്മദ് സിറാജ്, ആകാഷ് ദീപ് എന്നിവരിൽ ഒരാൾ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിൽനിന്നു പുറത്തായേക്കും. ചെന്നൈയിൽ ജയിച്ച ടീമിനെ നിലനിർത്താൻ ക്യാപ്റ്റൻ രോഹിത് തീരുമാനിക്കുമോ എന്നും കണ്ടറിയണം.
അതിനിടെ കാൾപുരിൽ മഴ ഭീഷണി നിലനിൽക്കുന്നുണ്ട്. മത്സരത്തിന്റെ ആദ്യമൂന്നു ദിനങ്ങളിലും മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ റിപ്പോർട്ട്. 2-0നു പരന്പര തൂത്തുവാരാനാണ് രോഹിത് ശർമയും സംഘവും ഇറങ്ങുന്നത്.
ജയത്തോടെ പരന്പര 1-1 സമനിലയിലാക്കാനുള്ള ശ്രമമാണ് ബംഗ്ലാദേശ് നടത്തുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കേരള സൂപ്പർ ലീഗിൽ കണ്ണൂരും കാലിക്കട്ടും സമനിലയിൽ പിരിഞ്ഞു
ജീൻ കിംഗിനു യുഎസ് സലാം
കേരള ബ്ലാസ്റ്റേഴ്സ് x നോർത്ത് ഈസ്റ്റ് പോരാട്ടം രാത്രി 7.30ന്
സഞ്ജു ഇന്ത്യൻ ടീമിൽ
സിറ്റിയെ തളച്ചു
ഓൾ ടൈം സുനിൽ ഛേത്രി
കിവീസ് പടുകുഴിയിൽ...
എഫ്രേംസ് ബാസ്കറ്റ്ബോൾ സെമി ഇന്ന്
രണ്ടാംദിനവും മഴ കളിച്ചു
ട്രീസ-ഗായത്രി സഖ്യം പുറത്ത്
കൊച്ചി ഫോഴ്സക്കു ജയം
ഇന്ത്യ x ബംഗ്ലാദേശ് ടെസ്റ്റിന്റെ ആദ്യദിനം മഴയിൽ മുങ്ങി
ഇന്ത്യ തോറ്റു
ടോട്ടൻ ജയം
കാമിന്ദു ബ്രാഡ്മാനൊപ്പം
സെന്റ് എഫ്രേംസ് ബാസ്കറ്റ് തുടക്കം
ട്രീസ-ഗായത്രി സെമിയിൽ
ബ്രാവോ കെകെആർ മെന്റർ
ഹെരേര ട്രിക്കിൽ ഗോവ
ഇന്ത്യ x ബംഗ്ലാദേശ് രണ്ടാം ടെസ്റ്റ് ഗ്രീൻ പാർക്ക് സ്റ്റേഡിയത്തിൽ രാവിലെ 9.30 മുതൽ
ദിനേഷ് ചൻഡിമൽ സൂപ്പറാക്കി
ഷക്കീബ് വിരമിച്ചു
സ്കൂൾ കായികമേളയ്ക്ക് അണ്ണാറക്കണ്ണൻ ‘തക്കുടു’
ട്രീസ-ഗായത്രി സഖ്യം ക്വാർട്ടറിൽ
മുഹമ്മദൻസിനു ജയം
ആഴ്സണൽ, ലിവർപൂൾ ജയിച്ചു
ലെവൻ ബാഴ്സ
സൂപ്പർ ലീഗ് കേരളയിൽ കണ്ണൂർ വാരിയേഴ്സ് ഒന്നാമത്
കാർലോ റയൽ...
വരാനെ വിരമിച്ചു
കോഹ്ലി, രോഹിത് പിന്നോട്ട്
ഇന്ത്യക്കു മിന്നും ജയം
ക്യാപ്റ്റൻ ബ്രൂക്ക്
ശ്രീകാന്ത് പ്രീക്വാർട്ടറിൽ
രോഹിത്തിനും കോഹ്ലിക്കും പ്രത്യേക പരിഗണന?
പഞ്ചാബി ഡാൻസ്
എൻകുങ്കു ഹാട്രിക്കിൽ ചെൽസി
സിൽവമാരുടെ ഗോളിൽ കോഴിക്കോടിനെ തളച്ച് തൃശൂർ
സഞ്ജു ഇല്ല; ഇഷാൻ ടീമിൽ
ഇന്ത്യൻ ഫുട്ബോൾ ടീമിനു മലയാളി ക്യാപ്റ്റൻ
കാണ്‍പുർ പിച്ചിൽ ഇന്ത്യൻ തന്ത്രം എന്താകും...?
ക്രിസ്റ്റി ജോര്‍ജ് ജേതാവ്
ട്രീസ-ഗായത്രി പ്രീക്വാർട്ടറിൽ
ബിജിഎംഐ പ്രോ സീരീസ് ഫൈനൽ 27 മുതൽ
ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ്: ഇന്ത്യ ഒന്നാമത്; ശ്രീലങ്കയ്ക്കു മുന്നേറ്റം
ശ്രീലങ്കൻ വിജയം
ഇഞ്ചുറി പറ്റാതെ ലെവർകൂസൻ
ആഘോഷത്തിനു രോഹിത്, മെസി സ്റ്റൈൽ
ലേവർ കപ്പ്: ടീം യൂറോപ്പ് ചാന്പ്യന്മാർ
ജയം തുടർന്ന് ബാഴ്സ
കേരള സൂപ്പർ ലീഗിൽ കണ്ണൂരും കാലിക്കട്ടും സമനിലയിൽ പിരിഞ്ഞു
ജീൻ കിംഗിനു യുഎസ് സലാം
കേരള ബ്ലാസ്റ്റേഴ്സ് x നോർത്ത് ഈസ്റ്റ് പോരാട്ടം രാത്രി 7.30ന്
സഞ്ജു ഇന്ത്യൻ ടീമിൽ
സിറ്റിയെ തളച്ചു
ഓൾ ടൈം സുനിൽ ഛേത്രി
കിവീസ് പടുകുഴിയിൽ...
എഫ്രേംസ് ബാസ്കറ്റ്ബോൾ സെമി ഇന്ന്
രണ്ടാംദിനവും മഴ കളിച്ചു
ട്രീസ-ഗായത്രി സഖ്യം പുറത്ത്
കൊച്ചി ഫോഴ്സക്കു ജയം
ഇന്ത്യ x ബംഗ്ലാദേശ് ടെസ്റ്റിന്റെ ആദ്യദിനം മഴയിൽ മുങ്ങി
ഇന്ത്യ തോറ്റു
ടോട്ടൻ ജയം
കാമിന്ദു ബ്രാഡ്മാനൊപ്പം
സെന്റ് എഫ്രേംസ് ബാസ്കറ്റ് തുടക്കം
ട്രീസ-ഗായത്രി സെമിയിൽ
ബ്രാവോ കെകെആർ മെന്റർ
ഹെരേര ട്രിക്കിൽ ഗോവ
ഇന്ത്യ x ബംഗ്ലാദേശ് രണ്ടാം ടെസ്റ്റ് ഗ്രീൻ പാർക്ക് സ്റ്റേഡിയത്തിൽ രാവിലെ 9.30 മുതൽ
ദിനേഷ് ചൻഡിമൽ സൂപ്പറാക്കി
ഷക്കീബ് വിരമിച്ചു
സ്കൂൾ കായികമേളയ്ക്ക് അണ്ണാറക്കണ്ണൻ ‘തക്കുടു’
ട്രീസ-ഗായത്രി സഖ്യം ക്വാർട്ടറിൽ
മുഹമ്മദൻസിനു ജയം
ആഴ്സണൽ, ലിവർപൂൾ ജയിച്ചു
ലെവൻ ബാഴ്സ
സൂപ്പർ ലീഗ് കേരളയിൽ കണ്ണൂർ വാരിയേഴ്സ് ഒന്നാമത്
കാർലോ റയൽ...
വരാനെ വിരമിച്ചു
കോഹ്ലി, രോഹിത് പിന്നോട്ട്
ഇന്ത്യക്കു മിന്നും ജയം
ക്യാപ്റ്റൻ ബ്രൂക്ക്
ശ്രീകാന്ത് പ്രീക്വാർട്ടറിൽ
രോഹിത്തിനും കോഹ്ലിക്കും പ്രത്യേക പരിഗണന?
പഞ്ചാബി ഡാൻസ്
എൻകുങ്കു ഹാട്രിക്കിൽ ചെൽസി
സിൽവമാരുടെ ഗോളിൽ കോഴിക്കോടിനെ തളച്ച് തൃശൂർ
സഞ്ജു ഇല്ല; ഇഷാൻ ടീമിൽ
ഇന്ത്യൻ ഫുട്ബോൾ ടീമിനു മലയാളി ക്യാപ്റ്റൻ
കാണ്‍പുർ പിച്ചിൽ ഇന്ത്യൻ തന്ത്രം എന്താകും...?
ക്രിസ്റ്റി ജോര്‍ജ് ജേതാവ്
ട്രീസ-ഗായത്രി പ്രീക്വാർട്ടറിൽ
ബിജിഎംഐ പ്രോ സീരീസ് ഫൈനൽ 27 മുതൽ
ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ്: ഇന്ത്യ ഒന്നാമത്; ശ്രീലങ്കയ്ക്കു മുന്നേറ്റം
ശ്രീലങ്കൻ വിജയം
ഇഞ്ചുറി പറ്റാതെ ലെവർകൂസൻ
ആഘോഷത്തിനു രോഹിത്, മെസി സ്റ്റൈൽ
ലേവർ കപ്പ്: ടീം യൂറോപ്പ് ചാന്പ്യന്മാർ
ജയം തുടർന്ന് ബാഴ്സ
Latest News
പി.വി. അൻവറിന്റെ രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന് നിലമ്പൂരിൽ
സ്പെയിനിൽ കുടിയേറ്റക്കാരുമായി വന്ന ബോട്ട് മറിഞ്ഞു: ഒൻപത് മരണം
Latest News
പി.വി. അൻവറിന്റെ രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന് നിലമ്പൂരിൽ
സ്പെയിനിൽ കുടിയേറ്റക്കാരുമായി വന്ന ബോട്ട് മറിഞ്ഞു: ഒൻപത് മരണം
More from other section
പുഴയുടെ അടിത്തട്ടില്‍നിന്ന് അഗ്നിയിലേക്ക്...
Kerala
എടിഎം കൊള്ളസംഘം എത്തിയതു ചെന്നൈയിൽനിന്ന്
National
ഹിസ്ബുള്ള തലവനെ ഇസ്രയേൽ വധിച്ചു
International
ഹണിമൂണ്‍ ഡെസ്റ്റിനേഷൻ: കേരളം പ്രിയങ്കരം
Business
More from other section
പുഴയുടെ അടിത്തട്ടില്‍നിന്ന് അഗ്നിയിലേക്ക്...
Kerala
എടിഎം കൊള്ളസംഘം എത്തിയതു ചെന്നൈയിൽനിന്ന്
National
ഹിസ്ബുള്ള തലവനെ ഇസ്രയേൽ വധിച്ചു
International
ഹണിമൂണ്‍ ഡെസ്റ്റിനേഷൻ: കേരളം പ്രിയങ്കരം
Business
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
ന്യൂയോർക്ക്: വനിതാ ടെന്നീസ് ഇതിഹാസം ബില്ലി ജീൻ കിംഗിന് അമേരിക്കയുടെ പരമോന്നത സിവ...
Top