Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
കേരള സൂപ്പർ ലീഗിൽ കണ്ണൂരും കാലിക്കട്ടും ...
ജീൻ കിംഗിനു യുഎസ് സലാം
കേരള ബ്ലാസ്റ്റേഴ്സ് x നോർത്...
സഞ്ജു ഇന്ത്യൻ ടീമിൽ
സിറ്റിയെ തളച്ചു
ഓൾ ടൈം സുനിൽ ഛേത്രി
Previous
Next
Sports News
Click here for detailed news of all items
കാണ്‍പുർ പിച്ചിൽ ഇന്ത്യൻ തന്ത്രം എന്താകും...?
Wednesday, September 25, 2024 1:37 AM IST
കാണ്‍പുർ: ചുവന്ന മണ്ണ് കറുത്തതായി മാറും. ബൗണ്‍സ് കിട്ടാക്കനിയാകും. ടേണിംഗ് പ്രതീക്ഷിക്കരുത്... പറഞ്ഞുവരുന്നത് ഇന്ത്യ x ബംഗ്ലാദേശ് രണ്ടാം ടെസ്റ്റിന്റെ വേദിയായ കാണ്‍പുരിലെ ഗ്രീൻ പാർക്ക് സ്റ്റേഡിയത്തിലെ പിച്ചിനെ കുറിച്ചാണ്.
ചെന്നൈ ചെപ്പോക്കിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിൽ ലഭിച്ചതുപോലുള്ള ആനുകൂല്യം ബൗളർമാർക്കു കാണ്‍പുരിൽ ലഭിക്കില്ലെന്നു ചുരുക്കം.
27നാണ് ഇന്ത്യ x ബംഗ്ലാദേശ് ടെസ്റ്റ് ക്രിക്കറ്റ് പരന്പരയിലെ രണ്ടാമത്തെയും അവസാനത്തേതുമായ പോരാട്ടം. ചെന്നൈ ടെസ്റ്റിൽ 280 റണ്‍സിന്റെ കൂറ്റൻ ജയം സ്വന്തമാക്കിയ ഇന്ത്യ രണ്ടുമത്സര പരന്പരയിൽ 1-0നു മുന്നിലാണ്.
ചെപ്പോക്കിലെ ചുവന്ന മണ്ണിനാൽ നിർമിതമായ പിച്ച് ബൗൾസും ടേണിംഗും അകമഴിഞ്ഞു നൽകിയിരുന്നു. തത്ഫലമായി ആദ്യ ഇന്നിംഗ്സിൽ ഇന്ത്യൻ പേസർമാർ എട്ടും രണ്ടാം ഇന്നിംഗ്സിൽ സ്പിന്നർമാർ ഒന്‍പതും വിക്കറ്റ് സ്വന്തമാക്കി.
എന്നാൽ, ഗ്രീൻ പാർക്ക് പിച്ച് ഫ്ളാറ്റാണെന്നതാണ് വസ്തുത. മത്സരത്തിന്റെ ഓരോദിനം ചെല്ലുന്തോറും പിച്ചിൽനിന്നുള്ള ബൗണ്‍സ് കുറയുകയും ഉപരിതലം കൂടുതൽ സാവധാനത്തിലാകുകയും ചെയ്യും. പിച്ചിലെ കറുത്ത മണ്ണിന്റെ അംശമാണ് ഇതിനു കാരണം.
മൂന്നാം സ്പിന്നർ
ചെപ്പോക്കിൽ ഇരുടീമിന്റെയും പേസർമാരും സ്പിന്നർമാരും മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. രണ്ട് വർഷം മുന്‍പ് മുംബൈയിൽനിന്ന് ഇറക്കുമതി ചെയ്ത ചുവന്ന മണ്ണിൽ തീർത്ത പിച്ചാണ് ചെപ്പോക്കിൽ ബൗളർമാർക്ക് ഇത്ര പിന്തുണ നൽകിയത്.
പിച്ചിന്റെ സ്വഭാവം മനസിലാക്കിയ ഇരുടീമും ആദ്യ ടെസ്റ്റിൽ മൂന്നു പേസർമാരെ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്തുകയും ചെയ്തു. രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യൻ സ്പിൻ സഖ്യമായ ആർ. അശ്വിനും (6) രവീന്ദ്ര ജഡേജയും (3) ചേർന്ന് ഒന്‍പതും വിക്കറ്റ് വീഴ്ത്തിയത് സ്പിന്നിനുള്ള പിച്ചിന്റെ പിന്തുണയും അടിവരയിട്ടു.
കാണ്‍പുരിൽ കാര്യങ്ങൾക്കു മാറ്റംവരും. മൂന്നാം പേസറിനു പകരം ഇന്ത്യ മൂന്നാം സ്പിന്നർ എന്ന തന്ത്രത്തിലേക്കു ചുവടു മാറാനാണു സാധ്യത. അങ്ങനെവരുന്പോൾ കുൽദീപ് യാദവ്, അക്സർ പട്ടേൽ എന്നിവരിൽ ഒരാൾ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടും.
2021 നവംബറിലാണ് കാണ്‍പുർ ഗ്രീൻ പാർക്ക് സ്റ്റേഡിയത്തിൽ അവസാനമായി ഒരു ടെസ്റ്റ് ക്രിക്കറ്റ് മത്സരം നടന്നത്. ഇന്ത്യയും ന്യൂസിലൻഡും തമ്മിൽ നടന്ന അന്നത്തെ പോരാട്ടത്തിന്റെ അവസാനദിനം സന്ദർശകർ സമനില പൊരുതി സ്വന്തമാക്കി.
165/9 എന്നതായിരുന്നു മത്സരം സമനിലയിൽ കലാശിക്കുന്പോൾ ന്യൂസിലൻഡിന്റെ രണ്ടാം ഇന്നിംഗ്സ് സ്കോർ. അശ്വിൻ, ജഡേജ, അക്സർ പട്ടേൽ എന്നിങ്ങനെ മൂന്നു സ്പിന്നർമാരെ അന്ന് ഇന്ത്യ പ്ലേയിംഗ് ഇലവനിൽ ഇറക്കിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കേരള സൂപ്പർ ലീഗിൽ കണ്ണൂരും കാലിക്കട്ടും സമനിലയിൽ പിരിഞ്ഞു
ജീൻ കിംഗിനു യുഎസ് സലാം
കേരള ബ്ലാസ്റ്റേഴ്സ് x നോർത്ത് ഈസ്റ്റ് പോരാട്ടം രാത്രി 7.30ന്
സഞ്ജു ഇന്ത്യൻ ടീമിൽ
സിറ്റിയെ തളച്ചു
ഓൾ ടൈം സുനിൽ ഛേത്രി
കിവീസ് പടുകുഴിയിൽ...
എഫ്രേംസ് ബാസ്കറ്റ്ബോൾ സെമി ഇന്ന്
രണ്ടാംദിനവും മഴ കളിച്ചു
ട്രീസ-ഗായത്രി സഖ്യം പുറത്ത്
കൊച്ചി ഫോഴ്സക്കു ജയം
ഇന്ത്യ x ബംഗ്ലാദേശ് ടെസ്റ്റിന്റെ ആദ്യദിനം മഴയിൽ മുങ്ങി
ഇന്ത്യ തോറ്റു
ടോട്ടൻ ജയം
കാമിന്ദു ബ്രാഡ്മാനൊപ്പം
സെന്റ് എഫ്രേംസ് ബാസ്കറ്റ് തുടക്കം
ട്രീസ-ഗായത്രി സെമിയിൽ
ബ്രാവോ കെകെആർ മെന്റർ
ഹെരേര ട്രിക്കിൽ ഗോവ
ഇന്ത്യ x ബംഗ്ലാദേശ് രണ്ടാം ടെസ്റ്റ് ഗ്രീൻ പാർക്ക് സ്റ്റേഡിയത്തിൽ രാവിലെ 9.30 മുതൽ
ദിനേഷ് ചൻഡിമൽ സൂപ്പറാക്കി
ഷക്കീബ് വിരമിച്ചു
സ്കൂൾ കായികമേളയ്ക്ക് അണ്ണാറക്കണ്ണൻ ‘തക്കുടു’
ട്രീസ-ഗായത്രി സഖ്യം ക്വാർട്ടറിൽ
മുഹമ്മദൻസിനു ജയം
ആഴ്സണൽ, ലിവർപൂൾ ജയിച്ചു
ലെവൻ ബാഴ്സ
സൂപ്പർ ലീഗ് കേരളയിൽ കണ്ണൂർ വാരിയേഴ്സ് ഒന്നാമത്
കാർലോ റയൽ...
വരാനെ വിരമിച്ചു
കോഹ്ലി, രോഹിത് പിന്നോട്ട്
ഇന്ത്യക്കു മിന്നും ജയം
ക്യാപ്റ്റൻ ബ്രൂക്ക്
ശ്രീകാന്ത് പ്രീക്വാർട്ടറിൽ
രോഹിത്തിനും കോഹ്ലിക്കും പ്രത്യേക പരിഗണന?
പഞ്ചാബി ഡാൻസ്
എൻകുങ്കു ഹാട്രിക്കിൽ ചെൽസി
സിൽവമാരുടെ ഗോളിൽ കോഴിക്കോടിനെ തളച്ച് തൃശൂർ
സഞ്ജു ഇല്ല; ഇഷാൻ ടീമിൽ
ഇന്ത്യൻ ഫുട്ബോൾ ടീമിനു മലയാളി ക്യാപ്റ്റൻ
കാണ്‍പുർ പിച്ചിൽ ഇന്ത്യൻ തന്ത്രം എന്താകും...?
ക്രിസ്റ്റി ജോര്‍ജ് ജേതാവ്
ട്രീസ-ഗായത്രി പ്രീക്വാർട്ടറിൽ
ബിജിഎംഐ പ്രോ സീരീസ് ഫൈനൽ 27 മുതൽ
ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ്: ഇന്ത്യ ഒന്നാമത്; ശ്രീലങ്കയ്ക്കു മുന്നേറ്റം
ശ്രീലങ്കൻ വിജയം
ഇഞ്ചുറി പറ്റാതെ ലെവർകൂസൻ
ആഘോഷത്തിനു രോഹിത്, മെസി സ്റ്റൈൽ
ലേവർ കപ്പ്: ടീം യൂറോപ്പ് ചാന്പ്യന്മാർ
ജയം തുടർന്ന് ബാഴ്സ
കേരള സൂപ്പർ ലീഗിൽ കണ്ണൂരും കാലിക്കട്ടും സമനിലയിൽ പിരിഞ്ഞു
ജീൻ കിംഗിനു യുഎസ് സലാം
കേരള ബ്ലാസ്റ്റേഴ്സ് x നോർത്ത് ഈസ്റ്റ് പോരാട്ടം രാത്രി 7.30ന്
സഞ്ജു ഇന്ത്യൻ ടീമിൽ
സിറ്റിയെ തളച്ചു
ഓൾ ടൈം സുനിൽ ഛേത്രി
കിവീസ് പടുകുഴിയിൽ...
എഫ്രേംസ് ബാസ്കറ്റ്ബോൾ സെമി ഇന്ന്
രണ്ടാംദിനവും മഴ കളിച്ചു
ട്രീസ-ഗായത്രി സഖ്യം പുറത്ത്
കൊച്ചി ഫോഴ്സക്കു ജയം
ഇന്ത്യ x ബംഗ്ലാദേശ് ടെസ്റ്റിന്റെ ആദ്യദിനം മഴയിൽ മുങ്ങി
ഇന്ത്യ തോറ്റു
ടോട്ടൻ ജയം
കാമിന്ദു ബ്രാഡ്മാനൊപ്പം
സെന്റ് എഫ്രേംസ് ബാസ്കറ്റ് തുടക്കം
ട്രീസ-ഗായത്രി സെമിയിൽ
ബ്രാവോ കെകെആർ മെന്റർ
ഹെരേര ട്രിക്കിൽ ഗോവ
ഇന്ത്യ x ബംഗ്ലാദേശ് രണ്ടാം ടെസ്റ്റ് ഗ്രീൻ പാർക്ക് സ്റ്റേഡിയത്തിൽ രാവിലെ 9.30 മുതൽ
ദിനേഷ് ചൻഡിമൽ സൂപ്പറാക്കി
ഷക്കീബ് വിരമിച്ചു
സ്കൂൾ കായികമേളയ്ക്ക് അണ്ണാറക്കണ്ണൻ ‘തക്കുടു’
ട്രീസ-ഗായത്രി സഖ്യം ക്വാർട്ടറിൽ
മുഹമ്മദൻസിനു ജയം
ആഴ്സണൽ, ലിവർപൂൾ ജയിച്ചു
ലെവൻ ബാഴ്സ
സൂപ്പർ ലീഗ് കേരളയിൽ കണ്ണൂർ വാരിയേഴ്സ് ഒന്നാമത്
കാർലോ റയൽ...
വരാനെ വിരമിച്ചു
കോഹ്ലി, രോഹിത് പിന്നോട്ട്
ഇന്ത്യക്കു മിന്നും ജയം
ക്യാപ്റ്റൻ ബ്രൂക്ക്
ശ്രീകാന്ത് പ്രീക്വാർട്ടറിൽ
രോഹിത്തിനും കോഹ്ലിക്കും പ്രത്യേക പരിഗണന?
പഞ്ചാബി ഡാൻസ്
എൻകുങ്കു ഹാട്രിക്കിൽ ചെൽസി
സിൽവമാരുടെ ഗോളിൽ കോഴിക്കോടിനെ തളച്ച് തൃശൂർ
സഞ്ജു ഇല്ല; ഇഷാൻ ടീമിൽ
ഇന്ത്യൻ ഫുട്ബോൾ ടീമിനു മലയാളി ക്യാപ്റ്റൻ
കാണ്‍പുർ പിച്ചിൽ ഇന്ത്യൻ തന്ത്രം എന്താകും...?
ക്രിസ്റ്റി ജോര്‍ജ് ജേതാവ്
ട്രീസ-ഗായത്രി പ്രീക്വാർട്ടറിൽ
ബിജിഎംഐ പ്രോ സീരീസ് ഫൈനൽ 27 മുതൽ
ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ്: ഇന്ത്യ ഒന്നാമത്; ശ്രീലങ്കയ്ക്കു മുന്നേറ്റം
ശ്രീലങ്കൻ വിജയം
ഇഞ്ചുറി പറ്റാതെ ലെവർകൂസൻ
ആഘോഷത്തിനു രോഹിത്, മെസി സ്റ്റൈൽ
ലേവർ കപ്പ്: ടീം യൂറോപ്പ് ചാന്പ്യന്മാർ
ജയം തുടർന്ന് ബാഴ്സ
Latest News
പി.വി. അൻവറിന്റെ രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന് നിലമ്പൂരിൽ
സ്പെയിനിൽ കുടിയേറ്റക്കാരുമായി വന്ന ബോട്ട് മറിഞ്ഞു: ഒൻപത് മരണം
Latest News
പി.വി. അൻവറിന്റെ രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന് നിലമ്പൂരിൽ
സ്പെയിനിൽ കുടിയേറ്റക്കാരുമായി വന്ന ബോട്ട് മറിഞ്ഞു: ഒൻപത് മരണം
More from other section
പുഴയുടെ അടിത്തട്ടില്‍നിന്ന് അഗ്നിയിലേക്ക്...
Kerala
എടിഎം കൊള്ളസംഘം എത്തിയതു ചെന്നൈയിൽനിന്ന്
National
ഹിസ്ബുള്ള തലവനെ ഇസ്രയേൽ വധിച്ചു
International
ഹണിമൂണ്‍ ഡെസ്റ്റിനേഷൻ: കേരളം പ്രിയങ്കരം
Business
More from other section
പുഴയുടെ അടിത്തട്ടില്‍നിന്ന് അഗ്നിയിലേക്ക്...
Kerala
എടിഎം കൊള്ളസംഘം എത്തിയതു ചെന്നൈയിൽനിന്ന്
National
ഹിസ്ബുള്ള തലവനെ ഇസ്രയേൽ വധിച്ചു
International
ഹണിമൂണ്‍ ഡെസ്റ്റിനേഷൻ: കേരളം പ്രിയങ്കരം
Business
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
ന്യൂയോർക്ക്: വനിതാ ടെന്നീസ് ഇതിഹാസം ബില്ലി ജീൻ കിംഗിന് അമേരിക്കയുടെ പരമോന്നത സിവ...
Top