Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
കേരള സൂപ്പർ ലീഗിൽ കണ്ണൂരും കാലിക്കട്ടും ...
ജീൻ കിംഗിനു യുഎസ് സലാം
കേരള ബ്ലാസ്റ്റേഴ്സ് x നോർത്...
സഞ്ജു ഇന്ത്യൻ ടീമിൽ
സിറ്റിയെ തളച്ചു
ഓൾ ടൈം സുനിൽ ഛേത്രി
Previous
Next
Sports News
Click here for detailed news of all items
ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ്: ഇന്ത്യ ഒന്നാമത്; ശ്രീലങ്കയ്ക്കു മുന്നേറ്റം
Tuesday, September 24, 2024 12:09 AM IST
ഗോൾ (ശ്രീലങ്ക): ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റ് ക്രിക്കറ്റിലെ ജയത്തോടെ ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ മുന്നേറി ശ്രീലങ്ക. ആദ്യ ടെസ്റ്റിലെ ജയത്തോടെ ശ്രീലങ്ക ന്യൂസിലൻഡിനെ നാലാം സ്ഥാനത്തേക്കു പിന്തള്ളി മൂന്നാം സ്ഥാനത്തേക്കു കയറി.
എട്ടു ടെസ്റ്റിൽ നാലു ജയവും നാലു തോൽവിയുമുള്ള ലങ്ക 48 പോയിന്റും 50 വിജയശതമാനവുമായാണു മൂന്നാം സ്ഥാനത്തേക്കു കയറിയത്. ന്യൂസിലൻഡിനെതിരായ ഗോൾ ക്രിക്കറ്റ് ടെസ്റ്റിൽ ശ്രീലങ്ക 63 റണ്‍സിന്റെ ജയമാണു നേടിയത്.
തോൽവിയോടെ ന്യൂസിലൻഡ് ഏഴ് മത്സരങ്ങളിൽ മൂന്നു ജയവും നാലു തോൽവിയുമടക്കം 36 പോയിന്റും 42.86 വിജയശതമാനവുമായി നാലാം സ്ഥാനത്താണ്. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരന്പരയിലെ ആദ്യ മത്സരത്തിൽ ജയത്തുടക്കമിട്ടതോടെ ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനം ഇന്ത്യ ഒന്നുകൂടി ഉറപ്പിച്ചിരുന്നു.
ബംഗ്ലാദേശിനെതിരായ ജയത്തോടെ 10 മത്സരങ്ങളിൽ ഏഴു ജയവും രണ്ട് തോൽവിയും ഒരു സമനിലയുമായി ഇന്ത്യ 71.67 വിജയശതമാനവും 86 പോയിന്റുമായാണ് ഒന്നാം സ്ഥാനം ഉറപ്പിച്ചത്.
ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പിന്റെ ഭാഗമായി 12 ടെസ്റ്റുകൾ കളിച്ച ഓസ്ട്രേലിയ എട്ടു ജയവും മൂന്നു തോൽവിയും ഒരു സമനിലയുമായി 62.50 വിജയശതമാനവും 90 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. ഇന്ത്യക്കെതിരായ പരന്പരയ്ക്ക് മുന്‍പ് പാക്കിസ്ഥാനെതിരായ പരന്പര നേടി നാലാം സ്ഥാനത്തെത്തിയ ബംഗ്ലാദേശ് ആദ്യ ടെസ്റ്റിലെ തോൽവിയോടെ ആറാം സ്ഥാനത്തേക്ക് വീണു.
ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരന്പര 2-1ന് സ്വന്തമാക്കിയ ഇംഗ്ലണ്ട് 16 ടെസ്റ്റുകളിൽ എട്ട് ജയവും ഏഴ് തോൽവിയും ഒരു സമനിലയുമായി 81 പോയിന്റും 42.19 വിജയശതമാനവുമായി അഞ്ചാമതാണ്.
ദക്ഷിണാഫ്രിക്ക, പാക്കിസ്ഥാൻ, വെസ്റ്റ് ഇൻഡീസ് ടീമുകളാണ് തുടർന്നുള്ള സ്ഥാനങ്ങളിലുള്ളത്. ബംഗ്ലാദേശിനെതിരേ കാണ്‍പുരിൽ 27ന് തുടങ്ങുന്ന രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റിൽ ജയിച്ചാൽ ഒന്നാം സ്ഥാനത്ത് ഇന്ത്യക്ക് ലീഡുയർത്താനാവും.
നിർണായക പരന്പരകൾ
ബംഗ്ലാദേശിനെതിരേയുള്ള പരന്പരയ്ക്കുശേഷം ഇന്ത്യക്ക് ന്യൂസിലൻഡിനെതിരേ മൂന്നു മത്സരങ്ങളുടെ ഹോം പരന്പരയുണ്ട്. ഒക്ടോബർ 16ന് ന്യൂസിലൻഡിനെതിരായ ടെസ്റ്റിനു തുടക്കമാകും. ഇതിനുശേഷം ഇന്ത്യക്ക് നവംബറിൽ ആരംഭിക്കുന്ന ഓസ്ട്രേലിയൻ പര്യടനവുമുണ്ട്. ഇതിൽ അഞ്ചു ടെസ്റ്റുകളാണുള്ളത്. ഈ രണ്ടു പരന്പരകളും ഇന്ത്യക്കു നിർണായകമാണ്.
പോയിന്റ് നിലയിൽ രണ്ടാമതുള്ള ഓസ്ട്രേലിയയ്ക്ക് ഇന്ത്യക്കെതിരേയുള്ള ടെസ്റ്റ് പരന്പരയ്ക്കുശേഷം ജനുവരിയിൽ ശ്രീലങ്കയ്ക്കെതിരേ രണ്ടു മത്സരങ്ങളുടെ പരന്പരയുണ്ട്. ഫൈനൽ ഉറപ്പാക്കാൻ ഇന്ത്യക്കെതിതരേയുള്ള പരന്പര ഓസീസിന് നിർണായകമാണ്.
ശ്രീലങ്ക - ന്യൂസിലൻഡ് ടെസ്റ്റ് പരന്പരയിലെ രണ്ടാമത്തെയും അവസാനത്തെയും മത്സരം 26ന് ആരംഭിക്കും. ഡിസംബറിൽ ശ്രീലങ്കയുടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ രണ്ടു ടെസ്റ്റ് മത്സരങ്ങളാണുള്ളത്. ജനുവരിയിൽ ഓസ്ട്രേലിയൻ ടീം ശ്രീലങ്കയിൽ രണ്ടു ടെസ്റ്റ് മത്സരങ്ങൾക്കെത്തും.
ന്യൂസിലൻഡ് ശ്രീലങ്കയ്ക്കെതിരേയുള്ള പരന്പരയ്ക്കുശേഷം ഇന്ത്യയിലെത്തും. ഇന്ത്യയിൽ മൂന്നു ടെസ്റ്റുകളാണുള്ളത്. നവംബർ ഒന്നിനാണ് ന്യൂസിലൻഡിന്റെ ഇന്ത്യൻ പര്യടനത്തിലെ അവസാന ടെസ്റ്റ് തുടങ്ങുന്നത്. നവംബറിൽത്തന്നെ ഇംഗ്ലണ്ട് ടീം മൂന്നു മത്സരങ്ങളുടെ പരന്പരയ്ക്കായി ന്യൂസിലൻഡിലെത്തും.
ഇംഗ്ലണ്ട് മൂന്നു മത്സരങ്ങളുടെ പരന്പരയ്ക്ക് ഒക്ടോബറിൽ പാക്കിസ്ഥാൻ സന്ദർശനം നടത്തും. ഇതിനുശേഷം നവംബർ മുതൽ ഡിസംബർ വരെ ന്യൂസിലൻഡ് പര്യടനവുമുണ്ട്.
ബംഗ്ലാദേശിന് ഇന്ത്യക്കെതിരേയുള്ള മത്സരത്തിനുശേഷം ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇൻഡീസ് ടീമുകൾക്കെതിരേ രണ്ടു ടെസ്റ്റുകളുടെ പരന്പരയുണ്ട്. ദക്ഷിണാഫ്രിക്കയ്ക്കുള്ളത് ബംഗ്ലാദേശ്, ശ്രീലങ്ക ടീമുകൾക്കെതിരേയുള്ള മത്സരങ്ങളാണ്.
പാക്കിസ്ഥാന് ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇൻഡീസ് ടീമുകൾക്കെതിരേയുള്ള മത്സരങ്ങളാണ്. അവസാന സ്ഥാനക്കാരായ വെസ്റ്റ് ഇൻഡീസിന് ബംഗ്ലാദേശ്, പാക്കിസ്ഥാൻ ടീമുകൾക്കെതിരേയുള്ള മത്സരങ്ങളുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കേരള സൂപ്പർ ലീഗിൽ കണ്ണൂരും കാലിക്കട്ടും സമനിലയിൽ പിരിഞ്ഞു
ജീൻ കിംഗിനു യുഎസ് സലാം
കേരള ബ്ലാസ്റ്റേഴ്സ് x നോർത്ത് ഈസ്റ്റ് പോരാട്ടം രാത്രി 7.30ന്
സഞ്ജു ഇന്ത്യൻ ടീമിൽ
സിറ്റിയെ തളച്ചു
ഓൾ ടൈം സുനിൽ ഛേത്രി
കിവീസ് പടുകുഴിയിൽ...
എഫ്രേംസ് ബാസ്കറ്റ്ബോൾ സെമി ഇന്ന്
രണ്ടാംദിനവും മഴ കളിച്ചു
ട്രീസ-ഗായത്രി സഖ്യം പുറത്ത്
കൊച്ചി ഫോഴ്സക്കു ജയം
ഇന്ത്യ x ബംഗ്ലാദേശ് ടെസ്റ്റിന്റെ ആദ്യദിനം മഴയിൽ മുങ്ങി
ഇന്ത്യ തോറ്റു
ടോട്ടൻ ജയം
കാമിന്ദു ബ്രാഡ്മാനൊപ്പം
സെന്റ് എഫ്രേംസ് ബാസ്കറ്റ് തുടക്കം
ട്രീസ-ഗായത്രി സെമിയിൽ
ബ്രാവോ കെകെആർ മെന്റർ
ഹെരേര ട്രിക്കിൽ ഗോവ
ഇന്ത്യ x ബംഗ്ലാദേശ് രണ്ടാം ടെസ്റ്റ് ഗ്രീൻ പാർക്ക് സ്റ്റേഡിയത്തിൽ രാവിലെ 9.30 മുതൽ
ദിനേഷ് ചൻഡിമൽ സൂപ്പറാക്കി
ഷക്കീബ് വിരമിച്ചു
സ്കൂൾ കായികമേളയ്ക്ക് അണ്ണാറക്കണ്ണൻ ‘തക്കുടു’
ട്രീസ-ഗായത്രി സഖ്യം ക്വാർട്ടറിൽ
മുഹമ്മദൻസിനു ജയം
ആഴ്സണൽ, ലിവർപൂൾ ജയിച്ചു
ലെവൻ ബാഴ്സ
സൂപ്പർ ലീഗ് കേരളയിൽ കണ്ണൂർ വാരിയേഴ്സ് ഒന്നാമത്
കാർലോ റയൽ...
വരാനെ വിരമിച്ചു
കോഹ്ലി, രോഹിത് പിന്നോട്ട്
ഇന്ത്യക്കു മിന്നും ജയം
ക്യാപ്റ്റൻ ബ്രൂക്ക്
ശ്രീകാന്ത് പ്രീക്വാർട്ടറിൽ
രോഹിത്തിനും കോഹ്ലിക്കും പ്രത്യേക പരിഗണന?
പഞ്ചാബി ഡാൻസ്
എൻകുങ്കു ഹാട്രിക്കിൽ ചെൽസി
സിൽവമാരുടെ ഗോളിൽ കോഴിക്കോടിനെ തളച്ച് തൃശൂർ
സഞ്ജു ഇല്ല; ഇഷാൻ ടീമിൽ
ഇന്ത്യൻ ഫുട്ബോൾ ടീമിനു മലയാളി ക്യാപ്റ്റൻ
കാണ്‍പുർ പിച്ചിൽ ഇന്ത്യൻ തന്ത്രം എന്താകും...?
ക്രിസ്റ്റി ജോര്‍ജ് ജേതാവ്
ട്രീസ-ഗായത്രി പ്രീക്വാർട്ടറിൽ
ബിജിഎംഐ പ്രോ സീരീസ് ഫൈനൽ 27 മുതൽ
ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ്: ഇന്ത്യ ഒന്നാമത്; ശ്രീലങ്കയ്ക്കു മുന്നേറ്റം
ശ്രീലങ്കൻ വിജയം
ഇഞ്ചുറി പറ്റാതെ ലെവർകൂസൻ
ആഘോഷത്തിനു രോഹിത്, മെസി സ്റ്റൈൽ
ലേവർ കപ്പ്: ടീം യൂറോപ്പ് ചാന്പ്യന്മാർ
ജയം തുടർന്ന് ബാഴ്സ
കേരള സൂപ്പർ ലീഗിൽ കണ്ണൂരും കാലിക്കട്ടും സമനിലയിൽ പിരിഞ്ഞു
ജീൻ കിംഗിനു യുഎസ് സലാം
കേരള ബ്ലാസ്റ്റേഴ്സ് x നോർത്ത് ഈസ്റ്റ് പോരാട്ടം രാത്രി 7.30ന്
സഞ്ജു ഇന്ത്യൻ ടീമിൽ
സിറ്റിയെ തളച്ചു
ഓൾ ടൈം സുനിൽ ഛേത്രി
കിവീസ് പടുകുഴിയിൽ...
എഫ്രേംസ് ബാസ്കറ്റ്ബോൾ സെമി ഇന്ന്
രണ്ടാംദിനവും മഴ കളിച്ചു
ട്രീസ-ഗായത്രി സഖ്യം പുറത്ത്
കൊച്ചി ഫോഴ്സക്കു ജയം
ഇന്ത്യ x ബംഗ്ലാദേശ് ടെസ്റ്റിന്റെ ആദ്യദിനം മഴയിൽ മുങ്ങി
ഇന്ത്യ തോറ്റു
ടോട്ടൻ ജയം
കാമിന്ദു ബ്രാഡ്മാനൊപ്പം
സെന്റ് എഫ്രേംസ് ബാസ്കറ്റ് തുടക്കം
ട്രീസ-ഗായത്രി സെമിയിൽ
ബ്രാവോ കെകെആർ മെന്റർ
ഹെരേര ട്രിക്കിൽ ഗോവ
ഇന്ത്യ x ബംഗ്ലാദേശ് രണ്ടാം ടെസ്റ്റ് ഗ്രീൻ പാർക്ക് സ്റ്റേഡിയത്തിൽ രാവിലെ 9.30 മുതൽ
ദിനേഷ് ചൻഡിമൽ സൂപ്പറാക്കി
ഷക്കീബ് വിരമിച്ചു
സ്കൂൾ കായികമേളയ്ക്ക് അണ്ണാറക്കണ്ണൻ ‘തക്കുടു’
ട്രീസ-ഗായത്രി സഖ്യം ക്വാർട്ടറിൽ
മുഹമ്മദൻസിനു ജയം
ആഴ്സണൽ, ലിവർപൂൾ ജയിച്ചു
ലെവൻ ബാഴ്സ
സൂപ്പർ ലീഗ് കേരളയിൽ കണ്ണൂർ വാരിയേഴ്സ് ഒന്നാമത്
കാർലോ റയൽ...
വരാനെ വിരമിച്ചു
കോഹ്ലി, രോഹിത് പിന്നോട്ട്
ഇന്ത്യക്കു മിന്നും ജയം
ക്യാപ്റ്റൻ ബ്രൂക്ക്
ശ്രീകാന്ത് പ്രീക്വാർട്ടറിൽ
രോഹിത്തിനും കോഹ്ലിക്കും പ്രത്യേക പരിഗണന?
പഞ്ചാബി ഡാൻസ്
എൻകുങ്കു ഹാട്രിക്കിൽ ചെൽസി
സിൽവമാരുടെ ഗോളിൽ കോഴിക്കോടിനെ തളച്ച് തൃശൂർ
സഞ്ജു ഇല്ല; ഇഷാൻ ടീമിൽ
ഇന്ത്യൻ ഫുട്ബോൾ ടീമിനു മലയാളി ക്യാപ്റ്റൻ
കാണ്‍പുർ പിച്ചിൽ ഇന്ത്യൻ തന്ത്രം എന്താകും...?
ക്രിസ്റ്റി ജോര്‍ജ് ജേതാവ്
ട്രീസ-ഗായത്രി പ്രീക്വാർട്ടറിൽ
ബിജിഎംഐ പ്രോ സീരീസ് ഫൈനൽ 27 മുതൽ
ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ്: ഇന്ത്യ ഒന്നാമത്; ശ്രീലങ്കയ്ക്കു മുന്നേറ്റം
ശ്രീലങ്കൻ വിജയം
ഇഞ്ചുറി പറ്റാതെ ലെവർകൂസൻ
ആഘോഷത്തിനു രോഹിത്, മെസി സ്റ്റൈൽ
ലേവർ കപ്പ്: ടീം യൂറോപ്പ് ചാന്പ്യന്മാർ
ജയം തുടർന്ന് ബാഴ്സ
Latest News
പി.വി. അൻവറിന്റെ രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന് നിലമ്പൂരിൽ
സ്പെയിനിൽ കുടിയേറ്റക്കാരുമായി വന്ന ബോട്ട് മറിഞ്ഞു: ഒൻപത് മരണം
Latest News
പി.വി. അൻവറിന്റെ രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന് നിലമ്പൂരിൽ
സ്പെയിനിൽ കുടിയേറ്റക്കാരുമായി വന്ന ബോട്ട് മറിഞ്ഞു: ഒൻപത് മരണം
More from other section
പുഴയുടെ അടിത്തട്ടില്‍നിന്ന് അഗ്നിയിലേക്ക്...
Kerala
എടിഎം കൊള്ളസംഘം എത്തിയതു ചെന്നൈയിൽനിന്ന്
National
ഹിസ്ബുള്ള തലവനെ ഇസ്രയേൽ വധിച്ചു
International
ഹണിമൂണ്‍ ഡെസ്റ്റിനേഷൻ: കേരളം പ്രിയങ്കരം
Business
More from other section
പുഴയുടെ അടിത്തട്ടില്‍നിന്ന് അഗ്നിയിലേക്ക്...
Kerala
എടിഎം കൊള്ളസംഘം എത്തിയതു ചെന്നൈയിൽനിന്ന്
National
ഹിസ്ബുള്ള തലവനെ ഇസ്രയേൽ വധിച്ചു
International
ഹണിമൂണ്‍ ഡെസ്റ്റിനേഷൻ: കേരളം പ്രിയങ്കരം
Business
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
ഗോഹട്ടി: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ (ഐഎസ്എൽ) ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി നോർത്...
Top