എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സി​ന് അ​യാ​ട്ട​യി​ല്‍ അം​ഗ​ത്വം
എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സി​ന്  അ​യാ​ട്ട​യി​ല്‍ അം​ഗ​ത്വം
Thursday, September 18, 2025 11:43 PM IST
കൊ​​​​ച്ചി: എ​​​​യ​​​​ര്‍ ഇ​​​​ന്ത്യ എ​​​​ക്‌​​​​സ്പ്ര​​​​സ് ഔ​​​​ദ്യോ​​​​ഗി​​​​ക​​​​മാ​​​​യി ഇ​​​ന്‍റ​​​​ര്‍​നാ​​​​ഷ​​​​ണ​​​​ല്‍ എ​​​​യ​​​​ര്‍ ട്രാ​​​​ന്‍​സ്‌​​​​പോ​​​​ര്‍​ട്ട് അ​​​​സോ​​​​സി​​​​യേ​​​​ഷ (​അ​​​​യാ​​​​ട്ട)​ നി​​​​ല്‍ അം​​​​ഗ​​​​മാ​​​​യി.

120ല​​​​ധി​​​​കം രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ല്‍നി​​​​ന്നാ​​​​യി 350ഓ​​​​ളം വി​​​​മാ​​​​ന ക​​​​മ്പ​​​​നി​​​​ക​​​​ളെ​​​​യാ​​​​ണ് അ​​​​യാ​​​​ട്ട പ്ര​​​​തി​​​​നി​​​​ധീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​ത്. ആ​​​​ഗോ​​​​ള വി​​​​മാ​​​​ന​​​ഗ​​​​താ​​​​ഗ​​​​ത​​​​ത്തി​​​​ന്‍റെ 80 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ല​​​​ധി​​​​ക​​​​മാ​​​​ണി​​​​ത്.


900ല​​​​ധി​​​​കം മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ള്‍ പാ​​​​ലി​​​​ച്ചു​​​​ള്ള പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​സു​​​​ര​​​​ക്ഷാ ഓ​​​​ഡി​​​​റ്റു​​​​ക​​​​ള്‍ (ഐ​​​​ഒ​​​​എ​​​​സ്എ)​​​​പൂ​​​​ര്‍​ത്തി​​​​യാ​​​​ക്കി​​​​യ വി​​​​മാ​​​​ന ക​​​​മ്പ​​​​നി​​​​ക​​​​ള്‍​ക്കു മാ​​​​ത്ര​​​​മാ​​​​ണ് അ​​​​യാ​​​​ട്ട​​​​യി​​​​ല്‍ അം​​​​ഗ​​​​ത്വം ല​​​​ഭി​​​​ക്കു​​​​ക.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.