അനലിറ്റിക്ക ലാബ് ഇന്ത്യ നാളെ മുതൽ
അനലിറ്റിക്ക ലാബ് ഇന്ത്യ നാളെ മുതൽ
Tuesday, September 16, 2025 11:09 PM IST
കൊ​​​ച്ചി: അ​​​ന​​​ലി​​​റ്റി​​​ക്ക ലാ​​​ബ് ഇ​​​ന്ത്യ, ഫാ​​​ർ​​​മ പ്രോ ​​​ആ​​​ൻ​​​ഡ് പാ​​​യ്ക്ക് 2025 സം​​​യു​​​ക്ത വ്യാ​​​പാ​​​ര മേ​​​ള​​​ക​​​ൾ നാ​​​ളെ​​​മു​​​ത​​​ൽ 20 വ​​​രെ ഹൈ​​​ദ​​​രാ​​​ബാ​​​ദി​​​ലെ ഹൈ​​​ടെ​​​ക്സ് എ​​​ക്സി​​​ബി​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ൽ ന​​​ട​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.