അ​ഡ്വ. സം​ഗീ​ത സ്‌​പൈ​സ​സ് ബോ​ർ​ഡ് ചെ​യ​ർ​പേ​ഴ്സ​ൺ
അ​ഡ്വ. സം​ഗീ​ത  സ്‌​പൈ​സ​സ് ബോ​ർ​ഡ് ചെ​യ​ർ​പേ​ഴ്സ​ൺ
Thursday, April 3, 2025 12:13 AM IST
കൊ​​​​ച്ചി: സ്‌​​​​പൈ​​​​സ​​​​സ് ബോ​​​​ർ​​​​ഡ് ചെ​​​​യ​​​​ർ​​​​പേ​​​​ഴ്സ​​​​ണാ​​​​യി അ​​​​ഡ്വ. സം​​​​ഗീ​​​​ത വി​​​​ശ്വ​​​​നാ​​​​ഥ​​​​ൻ ചു​​​​മ​​​​ത​​​​ല​​​​യേ​​​​റ്റു.

തൃ​​​​ശൂ​​​​ർ കൂ​​​​ർ​​​​ക്ക​​​​ഞ്ചേ​​​​രി സ്വ​​​​ദേ​​​​ശി​​​​നി​​​​യാ​​​​യ സം​​​ഗീ​​​ത എ​​​​സ്എ​​​​ൻ​​​​ഡി​​​​പി യോ​​​​ഗം വ​​​​നി​​​​താ​​​സം​​​​ഘം കേ​​​​ന്ദ്ര​​​​സ​​​​മി​​​​തി സെ​​​​ക്ര​​​​ട്ട​​​​റി​​​​യും ബി​​​​ഡി​​​​ജെ​​​​എ​​​​സ് സം​​​​സ്ഥാ​​​​ന വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റു​​​​മാ​​​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.