വി സ്റ്റാര്‍ അമ്പതാം ഔട്ട്‌ലെറ്റ് ഇരി‌ങ്ങാലക്കുടയിൽ തുറന്നു
വി സ്റ്റാര്‍ അമ്പതാം ഔട്ട്‌ലെറ്റ്  ഇരി‌ങ്ങാലക്കുടയിൽ തുറന്നു
Monday, March 31, 2025 12:43 AM IST
തൃ​​ശൂ​​ര്‍: മു​​ന്‍നി​​ര ഇ​​ന്ന​​ര്‍വെ​​യ​​ര്‍, ലെ​​ഷ​​ര്‍വെ​​യ​​ര്‍ ബ്രാ​​ന്‍ഡാ​​യ വി​​സ്റ്റാ​​റി​​ന്‍റെ 50-ാമ​​ത് എ​​ക്‌​​സ്‌​​ക്ലൂ​​സീ​​വ് ബ്രാ​​ന്‍ഡ് ഔ​​ട്ട്‌​​ലെ​​റ്റ് ഇ​​രി​​ങ്ങാ​​ല​​ക്കു​​ട​​യി​​ല്‍ ആ​​രം​​ഭി​​ച്ചു. വി​​സ്റ്റാ​​ര്‍ മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​ര്‍ ഷീ​​ല കൊ​​ച്ചൗ​​സേ​​ഫ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.