ഓക്‌സിജനില്‍ സ്റ്റോക്ക് കാലിയാക്കല്‍ വില്പന ഇന്നു മുതല്‍
ഓക്‌സിജനില്‍ സ്റ്റോക്ക് കാലിയാക്കല്‍ വില്പന ഇന്നു മുതല്‍
Saturday, March 29, 2025 12:09 AM IST
കോ​ട്ട​യം: കേ​ര​ള​ത്തി​ലെ എ​ല്ലാ ഓ​ക്‌​സി​ജ​ന്‍ ദ് ​ഡി​ജി​റ്റ​ല്‍ എ​ക്സ്‌​പേ​ര്‍ട്ട് ഷോ​റൂ​മു​ക​ളി​ലും സാ​മ്പ​ത്തി​ക വ​ര്‍ഷാ​വ​സാ​നം പ്രാ​മാ​ണി​ച്ച് ഇ​ന്നു മു​ത​ല്‍ 31 വ​രെ സ്റ്റോ​ക്ക് കാ​ലി​യാ​ക്കൽ വി​ല്പ​ന ന​ട​ക്കും. സ്മാ​ര്‍ട്ട്‌​ഫോ​ണു​ക​ള്‍ക്ക് വി​ല​ക്കു​റ​വും ഇ​എം​ഐ ഓ​ഫ​റു​ക​ളുമുണ്ട്.

ഐ​ഫോ​ണ്‍ 13 കേ​ര​ള​ത്തി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ വി​ല​യി​ല്‍ കാ​ഷ്ബാ​ക്ക് ഉ​ള്‍പ്പെ​ടെ 39,999 രൂ​പ​യ്ക്കു വാ​ങ്ങാം. സ്മാ​ര്‍ട്ട്‌​ഫോ​ണ്‍ പ​ര്‍ച്ചേ​സു​ക​ള്‍ക്കൊ​പ്പം പ്ര​ഷ​ര്‍ കു​ക്ക​ര്‍, മി​ക്‌​സ​ര്‍ ഗ്രൈ​ന്‍ഡ​ര്‍, ഗ്യാ​സ് സ്റ്റൗ, ​ട്രോ​ളി ബാ​ഗ് തു​ട​ങ്ങി​യ സ​മ്മാ​ന​ങ്ങ​ളും ല​ഭി​ക്കും. സാം​സം​ഗ് എ​സ് 25 അ​ള്‍ട്രാ വാ​ങ്ങുന്പോൾ15,000 രൂ​പ വ​രെ പ്ര​തേ്യ​ക അ​പ്‌​ഗ്രേ​ഡ് എ​ക്‌​സ്‌​ചേ​ഞ്ച് ബോ​ണ​സ് ന​ല്‍കും.

26,900 രൂ​പ​യ്ക്ക് ഒ​രു ട​ണ്‍ ത്രീ ​സ്റ്റാ​ര്‍ ഇ​ന്‍വെ​ര്‍ട്ട​ര്‍ എ​സി വാ​ങ്ങു​മ്പോ​ള്‍ ഇ​ന്‍സ്റ്റ​ലേ​ഷ​നും സ്റ്റെ​ബി​ലൈ​സ​റും സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും. എ​സി വാ​ങ്ങു​മ്പോ​ള്‍ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ ഐ​ഫോ​ണ്‍ 16ഇ ​സ്വ​ന്ത​മാ​ക്കാ​ന്‍ 31 വ​രെ അ​വ​സ​ര​മു​ണ്ട്. 32 ഇ​ഞ്ച് എ​ല്‍ഇ​ഡി ടി​വി​യും സെ​മി ഓ​ട്ടോ​മാ​റ്റി​ക് വാ​ഷിം​ഗ് മെ​ഷീ​നും 6,666 രൂ​പ​യ്ക്കും, റെ​ഫ്രി​ജ​റേ​റ്റ​റു​ക​ള്‍ 9,999 രൂ​പ​യ്ക്കും സ്വ​ന്ത​മാ​ക്കാം. ഐ​പി​എ​ല്‍ പ്രാ​മാ​ണി​ച്ച് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 55 ഇ​ഞ്ച് മു​ത​ലു​ള്ള സ്മാ​ര്‍ട്ട് ടി​വി​ക​ള്‍ക്കൊ​പ്പം 10,000 രൂ​പ വി​ല​യു​ള്ള സൗ​ണ്ട് ബാ​ര്‍ സ​മ്മാ​ന​മാ​യി ല​ഭി​ക്കും. അ​ടു​ക്ക​ള ഉ​പ​ക​ര​ണ​ങ്ങ​ള്‍ വി​ല​ക്കു​റ​വി​ല്‍ വാ​ങ്ങാ​നും അ​വ​സ​ര​മു​ണ്ട്.

ക​ാടാ​യി, ത​വ, ഫ്രൈ​പാ​ന്‍ കോം​ബോ വി​ല 799രൂ​പ, റീ​ചാ​ര്‍ജ് ചെ​യ്യാ​വു​ന്ന ജൂ​സ​ര്‍ 899 രൂ​പ മു​ത​ല്‍. ഹു​ഡ് ആ​ന്‍ഡ് ഹോ​ബ് കോ​മ്പോ​യി​ല്‍ 50ശ​ത​മാ​നം വ​രെ കി​ഴി​വ്; ഒ​പ്പം പെ​ഡ​സ്റ്റ​ല്‍ ഫാ​ന്‍ സൗ​ജ​ന്യ​വു​മു​ണ്ട്. മൈ​ക്രോ​വേ​വ് ഓ​വ​ന്‍ 20 ലി​റ്റ​ര്‍ 5,490 രൂ​പ​യ്ക്കു ല​ഭി​ക്കും ഒ​പ്പം ര​ണ്ട് വ​ര്‍ഷ​ത്തെ വാ​റ​ന്‍റിയും. 999 മു​ത​ല്‍ സീ​ലിം​ഗ് ഫാ​ന്‍ വി​ല ആ​രം​ഭി​ക്കു​ന്നു. ത്രീ ​ബ​ര്‍ണ​ര്‍ ഗ്ലാ​സ് ടോ​പ്പ് സ്റ്റൗ 2,990 ​രൂ​പ​യ്ക്ക് വാ​ങ്ങാം. എ​യ​ര്‍ കൂ​ള​ര്‍ വി​ല ആ​രം​ഭി​ക്കു​ന്ന​ത് 3,490 രൂ​പ മു​ത​ലാ​ണ്.

ലാ​പ്‌​ടോ​പ്പ് വാ​ങ്ങു​മ്പോ​ള്‍ വി​ല​ക്കു​റ​വും ഓ​ഫ​റു​ക​ളും സ​മ്മാ​ന​ങ്ങ​ളും തെ​ര​ഞ്ഞെ​ടു​ക്ക​പെ​ട്ട മോ​ഡ​ലു​ക​ള്‍ക്ക് ര​ണ്ടു വ​ര്‍ഷ​ത്തെ അ​ധി​ക വാ​റ​ണ്ടി​യും ല​ഭി​ക്കും. മാ​ക്ബു​ക് എ​യ​ര്‍ എം ​ഫോ​ര്‍ കേ​ര​ള​ത്തി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ വി​ല​യാ​യ 90,490 രൂ​പ​യ്ക്കു 31 വ​രെ ല​ഭി​ക്കും. 25,999 രൂ​പ​യ്ക്കു റെ​യ്‌​സ​ണ്‍ ത്രീ ​ലാ​പ്ടോ​പ്പ് ല​ഭി​ക്കും.


തെ​ര​ഞ്ഞെ​ടു​ത്ത ലാ​പ്‌​ടോ​പ്പു​ക​ള്‍ക്കൊ​പ്പം 15,000 രൂ​പ വി​ല​വ​രു​ന്ന ഉ​റ​പ്പാ​യ സ​മ്മാ​ന​ങ്ങ​ള്‍; 10,000 രൂ​പ​വ​രെ കാ​ഷ്ബ​ക്ക് (കീ​ബോ​ര്‍ഡ് + മൗ​സ് + സൗ​ണ്ട് ബാ​ര്‍ + ഇ​ന്‍റ​ര്‍നെ​റ്റ് സു​ര​ക്ഷ + പാ​ര്‍ട്ടി സ്പീ​ക്ക​ര്‍ അ​ല്ലെ​ങ്കി​ല്‍ ട്രോ​ളി ബാ​ഗ്). ഗെ​യി​മിം​ഗ് പി​സി​ക​ള്‍ക്കും പ്രി​ന്‍ററു​ക​ള്‍ക്കും പ്ര​ത്യേ​ക ഓ​ഫ​റു​ണ്ട്. ഗെ​യി​മിം​ഗ് പി​സി വാ​ങ്ങു​മ്പോ​ള്‍ 2499 രൂ​പ വി​ല​വ​രു​ന്ന ഗെ​യി​മിം​ഗ് പാ​ഡ് സൗ​ജ​ന്യ​മാ​ണ്.

തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ്രി​ന്‍ററുക​ള്‍ക്കൊ​പ്പം 3,999 രൂ​പ വി​ല വ​രു​ന്ന നോ​യ്സ് ഇ​യ​ര്‍ബ​ഡു​ക​ളും ആ​മ​സോ​ണ്‍ ഗി​ഫ്റ്റ് വൗ​ച്ച​റും സ​മ്മാ​ന​മാ​യി നേ​ടാം.

21,990 രൂ​പ​യ്ക്ക് സ്റ്റു​ഡ​ന്‍റ് പി​സി, ഒ​പ്പം 3,499 രൂ​പ​യു​ടെ യു​പി​എ​സും സൗ​ജ​ന്യ​മാ​ണ്. 13,999 രൂ​പ മു​ത​ല്‍ ആ​രം​ഭി​ക്കു​ന്ന ഇ​ന്‍വെ​ര്‍ട്ട​റും ബാ​റ്റ​റി​യും വാ​ങ്ങുന്പോൾ‍ എ​ക്സ്‌​ചേ​ഞ്ച്, ഇ​എം​ഐ, സൗ​ജ​ന്യ ഇ​ന്‍സ്റ്റലേ​ഷ​ന്‍ ഓ​ഫ​റു​ക​ള്‍, പ​ഴ​യ ഇ​ന്‍വെ​ര്‍ട്ട​ര്‍ ബാ​റ്റ​റി മി​ക​ച്ച വി​ല​യി​ല്‍ എ​ക്സ്‌​ചേ​ഞ്ച് ചെ​യ്യാ​നു​ള്ള സൗ​ക​ര്യം തുടങ്ങിയവ ഒ​രു​ക്കി​യി​ട്ടു​ണ്ട്. മൊ​ബൈ​ല്‍ ആ​ക്സ​സ​റീ​സി​ന് ഓ​ഫ​റു​ക​ളും 80 ശ​ത​മാ​നം വ​രെ വി​ല​ക്കു​റ​വും. 5,490 രൂ​പ വി​ല വ​രു​ന്ന 10,000 എം​എ​എ​ച്ച് പ​വ​ര്‍ ബാ​ങ്ക് 1,099 രൂ​പ​യ്ക്ക്.

3,990 രൂ​പ​യു​ടെ ബോ​ട്ട് കോം​ബോ 2,999 രൂ​പ​യ്ക്കും എ​ച്ച്എം​ടു കെ​യ​ര്‍ സ്‌​ക്രീ​ന്‍ റീ​പ്ലേ​സ്മെ​ന്‍റ്, റി​പ​യ​ര്‍ തു​ട​ങ്ങി​യ സ​ര്‍വീ​സു​ക​ള്‍ക്കും ഓ​ഫ​റു​ണ്ട്. ഒ​രു വ​ര്‍ഷ​ത്തെ വാ​റ​ണ്ടി​യി​ല്‍ ലാ​പ്‌​ടോ​പ്പ് സ്‌​ക്രീ​ന്‍ മാ​റ്റി​ന​ല്‍കും. അ​ഞ്ചു വ​ര്‍ഷ​ത്തെ വാ​റ​ണ്ടി​യി​ല്‍ 1,499 രൂ​പ​യ്ക്ക് എ​സ്എ​സ്ഡി മാ​റ്റി​ന​ല്‍കും. മൊ​ബൈ​ല്‍ ഫോ​ണ്‍ സ​ര്‍വീ​സ് ചാ​ര്‍ജി​ല്‍ 50 ശ​ത​മാ​നം കു​റ​വും ന​ല്‍കു​ന്നു​ണ്ട്. ഫോ​ൺ- 9020100100.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.