കൊ​ച്ചി സ​സ്റ്റ​യി​ന​ബി​ലി​റ്റി സ​മ്മി​റ്റ് ര​ണ്ടി​ന്
Saturday, March 29, 2025 12:09 AM IST
കൊ​​​ച്ചി: സേ​​​വ്യ​​​ര്‍ ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് ആ​​​ന്‍​ഡ് ഓൺട്ര​​​പ്ര​​​ണ​​​ര്‍​ഷി​​​പ് (സൈം), ​​​കൊ​​​ച്ചി മു​​​സി​​​രി​​​സ് ബി​​​നാ​​​ലെ ഫൗ​​​ണ്ടേ​​​ഷ​​​ന്‍റെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന കൊ​​​ച്ചി സ​​​സ്റ്റ​​​യി​​​ന​​​ബി​​​ലി​​​റ്റി സ​​​മ്മി​​​റ്റ് ഏ​​​പ്രി​​​ല്‍ ര​​​ണ്ടി​​​നു സൈം ​​​കൊ​​​ച്ചി കാ​​​മ്പ​​​സി​​​ല്‍.

ആ​​​ഗോ​​​ള സു​​​സ്ഥി​​​ര വി​​​ക​​​സ​​​ന ല​​​ക്ഷ്യ​​​ങ്ങ​​​ളി​​​ല്‍ സു​​​സ്ഥി​​​ര​​​മാ​​​യ ഭാ​​​വി ന​​​ഗ​​​ര​​​ങ്ങ​​​ള്‍ സൃ​​​ഷ്‌​​ടി​​​ക്കു​​​ക എ​​​ന്ന വി​​​ഷ​​​യ​​​മാ​​​ണ് ഉ​​​ച്ച​​​കോ​​​ടി ച​​​ര്‍​ച്ച ചെ​​​യ്യു​​​ന്ന​​​ത്.

പ്ര​​​കൃ​​​തി സൗ​​​ഹൃ​​​ദ ഗ​​​താ​​​ഗ​​​തം, പൈ​​​തൃ​​​ക ന​​​ഗ​​​ര സൃ​​​ഷ്ടി, പ​​​രി​​​സ്ഥി​​​തി ആ​​​ഘാ​​​ത ല​​​ഘൂ​​​ക​​​ര​​​ണം, സു​​​ര​​​ക്ഷി​​​ത​​​വും ഹ​​​രി​​​താ​​​ഭ​​​വു​​​മാ​​​യ സ്ഥ​​​ല​​​ങ്ങ​​​ള്‍ നി​​​ര്‍​മി​​​ക്ക​​​ല്‍ എ​​​ന്നീ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ല്‍ പ്ര​​​ഭാ​​​ഷ​​​ണ​​​ങ്ങ​​​ള്‍ ന​​​ട​​​ക്കും.


കൊ​​​ച്ചി മെ​​​ട്രോ എം​​​ഡി ലോ​​​ക്‌​​​നാ​​​ഥ് ബെ​​​ഹ്‌​​​റ, കി​​​ല ഡ​​​യ​​​റ​​​ക്ട​​​ര്‍ ജ​​​ന​​​റ​​​ല്‍ ടോ​​​ബി തോ​​​മ​​​സ്, ഡോ. ​​​മെ​​​യ് മാ​​​ത്യു, കൊ​​​ച്ചി മു​​​സി​​​രി​​​സ് ബി​​​നാ​​​ലെ ഫൗ​​​ണ്ടേ​​​ഷ​​​ന്‍ പ്ര​​​തി​​​നി​​​ധി​​​ക​​​ളാ​​​യ നി​​​ഖി​​​ല്‍ ചോ​​​പ്ര, മാ​​​റി​​​യോ ഡി​​​സൂ​​​സ, സൈം ​​​കൊ​​​ച്ചി ചെ​​​യ​​​ര്‍​മാ​​​ന്‍ പ്ര​​​ഫ. ര​​​വീ​​​ന്ദ്ര​​​നാ​​​ഥ​​​ന്‍ എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ക്കും. പ്ര​​​വേ​​​ശ​​​നം സൗ​​​ജ​​​ന്യ​​​മാ​​​ണ്. ഫോ​​​ണ്‍- 9745482028.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.