Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
ഹണിമൂണ്‍ ഡെസ്റ്റിനേഷൻ: കേരളം പ്...
ബാങ്ക് ഓഫ് ഇന്ത്യ പുതിയ നിക്ഷേപ ...
എൻപിഎസ് വാത്സല്യ ഫെഡറൽ ബാങ്കി...
സ്വര്‍ണ വില കുറഞ്ഞു
ഉത്കര്‍ഷ് ബാങ്ക് പുതിയ 18 ശാഖക...
മില്‍മ 30 കോടി പ്രോത്സാഹന വില ന...
Previous
Next
Business News
Click here for detailed news of all items
നേട്ടം കൊയ്ത് ഇൻഡെക്സുകൾ
Monday, June 24, 2024 12:40 AM IST
ഓഹരി അവലോകനം / സോണിയ ഭാനു
ഇന്ത്യൻ ഓഹരി ഇൻഡെക്സുകൾ മൂന്നാം വാരവും നേട്ടം കൊയ്തത് പ്രദേശിക ഓപ്പറേറ്റർമാരുടെ ആത്മവിശ്വാസം വർധിപ്പിച്ചു. ആഭ്യന്തര -ദേശ ഫണ്ടുകൾ മുൻനിര ഓഹരികളോടു കാണിച്ച ഉത്സാഹം ബോംബെ സെൻസെക്സിന് 217 പോയിന്റും നിഫ്റ്റി സൂചികയ്ക്ക് 35 പോയിന്റും സമ്മാനിച്ചു. രണ്ട് ഇൻഡക്സുകളും വാരാന്ത്യദിനം റിക്കാർഡ് പുതുക്കിയ ആവേശം ഇന്ന് വിപണിക്ക് ഊർജം പകരാം. ബക്രീദ് പ്രമാണിച്ച് ഒരു ദിവസം അവധി വന്നതിനാൽ ഇടപാടുകൾ നാലു ദിവസങ്ങളിൽ ഒതുങ്ങിയപ്പോൾ മൂന്നു ദിവസവും ഫണ്ടുകൾ വാങ്ങലുകാരായിരുന്നു.
ഈ വാരം വിപണി ഒരു കൺസോളിഡേഷന് ശ്രമിക്കാം. ചെറിയ തിരുത്തലുകൾ വിപണിയുടെ അടിത്തറ ശക്തമാക്കുമെന്നത് ജൂലൈയിലെ കുതിപ്പിനു വേഗത സമ്മാനിക്കും. ജൂൺ സീരീസ് സെറ്റിൽമെന്റ് വ്യാഴാഴ്ചയായതിനാൽ ഓപ്പറേറ്റർമാർ ഉയർന്ന തലത്തിൽ ലാഭമെടുപ്പു നടത്താം.
കയറിയിറങ്ങി സൂചിക
നിഫ്റ്റി ജൂൺ സീരീസ് 23,466ൽനിന്നും 23,612ലേക്ക് കയറിയ ശേഷം 23,487ലാണ്. വിപണിയിലെ ഓപ്പൺ ഇന്ററസ്റ്റ് 149 ലക്ഷം കരാറുകളിൽനിന്ന് 154 ലക്ഷമായി. സൂചികയിലെ ഉണർവും ഓപ്പൺ ഇന്ററസ്റ്റും കണക്കിലെടുത്താൽ വ്യാഴാഴ്ചത്തെ സെറ്റിൽമെന്റിനു മുന്നോടിയായി റോൾ ഓവറിനുള്ള സാധ്യതകൾക്ക് ഒപ്പം ഊഹക്കച്ചവക്കാർ ഷോർട്ട് കവറിം ഗിനും മുതിരാം.
ഫ്യൂച്ചറും ഓപ്ഷനും നൽകുന്ന സൂചനകൾ ജൂൺ സെറ്റിൽമെന്റിനു മുന്നേയുള്ള കൺസോളിഡേഷനിൽ ട്രെൻഡ് ലൈൻ അപ്പർ സപ്പോർട്ട് നിലനിർത്തിയാൽ, ബുൾ റാലി. എന്നാൽ ട്രെൻഡ് ലൈനിൽ കാലിടറിയാൽ ജൂലൈ ഫ്യൂച്ചർ 23,400-23,000ലേക്ക് തളരാം. ബുൾറാലിയിൽ 23,750 പ്രതിരോധം തകർത്താൽ ബ്രേക്ക് ഔട്ടിൽ 24,000-24,292 ലേക്ക് കുതിക്കാം.
നിഫ്റ്റി 50, മുൻവാരത്തിലെ 23,451ൽനിന്നും റിക്കാർഡായ 23,667.10 വരെ ഉയർന്നങ്കിലും ക്ലോസിംഗിൽ 23,501ലാണ്. വാരമധ്യംവരെ 23,377ലെ സപ്പോർട്ട് നിലനിർത്തിയാൽ 23,646ലേക്കും തുടർന്ന് 23,791ലേക്കും ഉറ്റുനോക്കാം. ആദ്യ സപ്പോർട്ട് നഷ്ടപ്പെട്ടാൽ 23,353ലേക്ക് പരീക്ഷണത്തിന് ഇടയുണ്ട്.
സാങ്കേതികമായി വീക്ഷിച്ചാൽ മുൻവാരം സൂചിപ്പിച്ച 23,592 പ്രതിരോധം ഇന്നോ, നാളെയോ ക്ലോസിംഗിൽ തകർന്നാൽ ഷോർട്ട് കവറിനു സാധ്യത. ഡെയ്ലി ചാർട്ടിൽ എംഎസിഡി, പാരാബോളിക് എന്നിവ ബുള്ളിഷ് മൂഡിലാണ്. സ്റ്റോക്കാസ്റ്റിക്ക് ഫാസ്റ്റ് ഓവർ ബ്രോട്ടായത് തിരുത്തലിന് ഇടയാക്കാം.
സെൻസെക്സ് ഒരിക്കൽക്കൂടി റിക്കാർഡ് പുതുക്കി. സൂചിക 76,992ൽനിന്നും വാരാന്ത്യം സർവകാല റിക്കാർഡായ 77,851 വരെ കുതിച്ചശേഷം ക്ലോസിംഗിൽ 77,209 ലാണ്. അനുകൂല വാർത്തകൾ പുറത്തുവന്നാൽ 77,772 ലേക്കും തുടർന്ന് 78,336 ലേക്കും ഈവാരം ഉയരാം. തിരുത്തൽ സംഭവിച്ചാൽ 76,723ലും 76,238ലും താങ്ങുണ്ട്.
മികച്ച പ്രകടനവുമായി ഇൻഡക്സുകൾ
നടപ്പുവർഷത്തെ ആദ്യ ആറു മാസങ്ങൾ അവസാനിക്കുമ്പോൾ നമ്മുടെ ഇൻഡെക്സുകൾ മികച്ച പ്രകടനം കാഴ്ചവച്ചു. കേന്ദ്രബജറ്റുമായി ബന്ധപ്പെട്ട് സർക്കാർ നയപ്രഖ്യാപനങ്ങളെയാവും ഇനി ഫണ്ടുകൾ നിരീക്ഷിക്കുക. പുതിയ പ്രഖ്യാപനങ്ങൾ തങ്ങളെ ഏതുവിധം ബാധിക്കുമെന്നാവും അവർ വിലയിരുത്തുക.
വിദേശ ഫണ്ടുകൾ നാലിൽ, മൂന്നു ദിവസവും നിക്ഷേപകരായി, 10,892 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ഒരു ദിവസം 1790 കോടി രൂപയുടെ വിൽപ്പന നടത്തി. ആഭ്യന്തര ഫണ്ടുകൾ 9901 കോടി രൂപ നിക്ഷേപവും 326 കോടി രൂപയുടെ വിൽപ്പനയ്ക്കും ഉത്സാഹിച്ചു.
ഡോളറിന് മുന്നിൽ രൂപ തകർച്ച നേരിട്ട ശേഷം സ്റ്റെഡി ക്ലോസിംഗ്. 83.56ൽനിന്നും രൂപ 83.76 ലേക്ക് ദുർബലമായെങ്കിലും വാരാന്ത്യം 83.56 ലാണ്. രൂപ പുതിയ ദിശയ്ക്കായി ശ്രമിച്ചതിനിടയിൽ ദുർബലാവസ്ഥയിലേക്കു നീങ്ങി.
സ്വർണത്തിൽ വിൽപ്പന സമ്മർദം
സ്വർണത്തിൽ വിൽപ്പന സമ്മർദം. ട്രോയ് ഔൺസിന് 2368 ഡോളറിൽ ഉടലെടുത്ത സമ്മർദത്തിൽ 2321 ഡോളറിലേക്കു താഴ്ന്നു. സാങ്കേതികമായി വീക്ഷിച്ചാൽ താഴ്ന്ന റേഞ്ചിൽ നിന്നും തിരിച്ചുവരവിൽ 2414 ഡോളർ വരെ മുന്നേറാം.
രാജ്യാന്തര ക്രൂഡ് ഓയിലിലെ നിക്ഷപതാത്പര്യവും ഡോളറിലെ ചാഞ്ചാട്ടവും ബാരലിന് 82.65 ഡോളറിൽനിന്നും 85.08 ലേക്ക് ഉയർത്തി. ബുൾ റാലി കണക്കിലെടുത്താൽ എണ്ണ വില 90 ഡോളർ വരെ സഞ്ചരിക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഹണിമൂണ്‍ ഡെസ്റ്റിനേഷൻ: കേരളം പ്രിയങ്കരം
ബാങ്ക് ഓഫ് ഇന്ത്യ പുതിയ നിക്ഷേപ പദ്ധതി പുറത്തിറക്കി
എൻപിഎസ് വാത്സല്യ ഫെഡറൽ ബാങ്കിലും
സ്വര്‍ണ വില കുറഞ്ഞു
ഉത്കര്‍ഷ് ബാങ്ക് പുതിയ 18 ശാഖകള്‍ തുറന്നു
മില്‍മ 30 കോടി പ്രോത്സാഹന വില നൽകും
കെൽട്രോൺ സൂപ്പർ കപ്പാസിറ്റർ ഉത്പാദനകേന്ദ്രം ഒന്നിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
ലോകം കൊതിക്കുന്നത് ഇന്ത്യയില്‍ നിര്‍മിക്കാന്‍
കടലുണ്ടിക്കും കുമരകത്തിനും കേന്ദ്ര ബെസ്റ്റ് റൂറൽ ടൂറിസം വില്ലേജ് അവാർഡ്
അജ്മല്‍ ബിസ്മിയില്‍ ഐ ഫോണ്‍ 16 സീരീസിന്റെ ശേഖരം
ലുലു കണക്ടില്‍ ഇലക്ട്രോണിക്സ് ഉത്പന്നങ്ങള്‍ക്ക് ഓഫര്‍
ഇസുസു പുതിയ കാബ്-ചാസിസ് വേരിയന്റ് പുറത്തിറക്കി
വി മൊബൈല്‍ കണക്ടിവിറ്റിയും ഡാറ്റ വേഗതയും വർധിപ്പിക്കും
എച്ച് ആന്‍ഡ് എമ്മിനെ ഒപ്പം ചേര്‍ത്ത് അജിയോ
പവന് 56,800 രൂപ
ബജാജ് ഫിൻസെർവ് ദുരിതാശ്വാസ നിധിയിലേക്ക് രണ്ടു കോടി നൽകി
കെഎസ്എസ്ഐഎ സംസ്ഥാന സമ്മേളനം
എച്ച്ഡിഎഫ്സി ബാങ്കിന് 400-ാം ശാഖ
എംഎസ്എംഇക്കായി ടാലി പ്രൈം 5.0 അവതരിപ്പിച്ചു
അല്‍ മുക്താദിര്‍ ജ്വല്ലറി ഗ്രൂപ്പിൽ സ്വര്‍ണത്തിന് വൻ വിലക്കുറവ്
പാം ഓയിൽ ഇറക്കുമതി റദ്ദാക്കി ഇന്ത്യൻ റിഫൈനറികൾ
ഏറ്റവും വിലകുറഞ്ഞ ഭക്ഷ്യയെണ്ണ പാം ഓയിലിനു സ്ഥാനം നഷ്ടം
സിയാൽ വാർഷിക പൊതുയോഗം
നീറ്റ്, ജെഇഇ വിദ്യാര്‍ഥികള്‍ക്ക് മലയാളം യുട്യൂബ് ചാനലുമായി ആകാശ്
മാറ്റമില്ലാതെ സ്വര്‍ണവില
മക്ഡൊണാള്‍ഡ്സ് രണ്ട് പ്രീമിയം ബര്‍ഗറുകള്‍ അവതരിപ്പിച്ചു
ഫോക്സ്കോണ്‍ 8000 കോടി കൂടി നിക്ഷേപിക്കും
ബിസിനസ് പ്രമോട്ടർമാരെ നിയമിച്ച് കെഎസ്എഫ്ഇ
കുതിപ്പു തുടർന്ന് പൊന്ന്
നന്തിലത്ത് ജി-മാർട്ടിൽ ഓണം ഓഫറുകൾ 30 വരെ
സിയാൽ ഇലക്ട്രോണിക് കവചം, പുതുക്കിയ ലോഞ്ച് ഉദ്ഘാടനം ഇന്ന്
യൂണിയൻ ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് നാളെ
എച്ച്പി കളർ ലേസർജെറ്റ് പ്രോ പ്രിന്ററുകൾ വിപണിയിൽ
അമലയിൽ മാക്കോ ഓർത്തോ സ്പൈൻ റോബോട്ടിക് സർജറി മെഷീൻ സ്ഥാപിച്ചു
കൺട്രോൾ ആൻഡ് ഇൻസ്ട്രുമെന്റേഷൻ മേഖലയിൽ കെൽട്രോൺ -നോർവെ സഹകരണം
വോഡഫോണിന് പുതിയ കരാർ
സാംസംഗ് ജീവനക്കാരുടെ സമരം രണ്ടാഴ്ച പിന്നിട്ടു
വീണ്ടും റിക്കാര്‍ഡില്‍; പവന് 56,000
ദേശീയ ബാങ്കിംഗ് സെമിനാര്‍ സംഘടിപ്പിച്ചു
കേരള ട്രാവല്‍ മാര്‍ട്ടിനു നാളെ തുടക്കം
കാനറ ബാങ്ക് സര്‍ഫാസി പ്രോപ്പര്‍ട്ടി എക്സ്പോ
‘ഐസിഎസ്ഇടി 2024’: അന്താരാഷ്ട്ര കോണ്‍ക്ലേവ് ഇന്നു മുതൽ
കെ.വി.എസ്. മണിയന് ഫെഡറല്‍ ബാങ്ക് എംഡിയായി ചുമതലയേറ്റു
വേള്‍ഡ് സ്കില്‍സ് മത്സരം: മലയാളിക്ക് മെഡൽ
കെഎസ്ഇ ലിമിറ്റഡ് വജ്രജൂബിലി ആഘോഷങ്ങള്‍ 28ന്
സ്വർണവില വീണ്ടും സര്‍വകാല റിക്കാര്‍ഡില്‍; പവന് 55,840 രൂപ
കേരളാപലഹാരങ്ങളെ എച്ച്എസ്എൻ കോഡിൽ തളച്ച് ജിഎസ്ടി
വിജയ് മസാലയോടു സാമ്യമുള്ള ഉത്പന്ന വിതരണത്തിനു സ്റ്റേ
റിക്കാർഡ് പുതുക്കി നിഫ്റ്റിയും സെൻസെക്സും
സ്റ്റാര്‍ട്ടപ്പിന് സീഡ് ഫണ്ട്

Latest News
സ്പെയിനിൽ കുടിയേറ്റക്കാരുമായി വന്ന ബോട്ട് മറിഞ്ഞു: ഒൻപത് മരണം
ആളൊഴിഞ്ഞ പറമ്പിൽ കഞ്ചാവ് കൃഷി; യുവാവ് പിടിയിൽ
Latest News
സ്പെയിനിൽ കുടിയേറ്റക്കാരുമായി വന്ന ബോട്ട് മറിഞ്ഞു: ഒൻപത് മരണം
ആളൊഴിഞ്ഞ പറമ്പിൽ കഞ്ചാവ് കൃഷി; യുവാവ് പിടിയിൽ
More from other section
പുഴയുടെ അടിത്തട്ടില്‍നിന്ന് അഗ്നിയിലേക്ക്...
Kerala
എടിഎം കൊള്ളസംഘം എത്തിയതു ചെന്നൈയിൽനിന്ന്
National
ഹിസ്ബുള്ള തലവനെ ഇസ്രയേൽ വധിച്ചു
International
കേരള സൂപ്പർ ലീഗിൽ കണ്ണൂരും കാലിക്കട്ടും സമനിലയിൽ പിരിഞ്ഞു
Sports

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
കൊച്ചി: കേരളത്തിലെ ഹണിമൂണ്‍ ഡെസ്റ്റിനേഷനുകള്‍ തേടി വിദേശ ടൂര്‍ ഏജന്റു...
Top