Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
ലോകം കൊതിക്കുന്നത് ഇന്ത്യയില്‍ നിര്‍മിക്...
കടലുണ്ടിക്കും കുമരകത്തിനും കേന...
അജ്മല്‍ ബിസ്മിയില്‍ ഐ ഫോണ്‍ 16 സ...
ലുലു കണക്ടില്‍ ഇലക്ട്രോണിക്...
ഇസുസു പുതിയ കാബ്-ചാസിസ് വേരിയ...
വി മൊബൈല്‍ കണക്ടിവിറ്റിയും ഡാ...
Previous
Next
Business News
Click here for detailed news of all items
അമലയിൽ മാക്കോ ഓർത്തോ സ്പൈൻ റോബോട്ടിക് സർജറി മെഷീൻ സ്ഥാപിച്ചു
Wednesday, September 25, 2024 11:19 PM IST
തൃശൂർ: ജില്ലയിലെ ആദ്യത്തേതും കേരളത്തിലെതന്നെ രണ്ടാമത്തേതുമായ മാക്കോ ഓർത്തോ സ്പൈൻ റോബോട്ടിക് സർജറി മെഷീൻ അമല മെഡിക്കൽ കോളജിൽ സ്ഥാപിച്ചു.
സർജറി പ്ലാനിനു കൂടുതൽ കൃത്യത, പൊസിഷനിംഗ്, 3 ഡി സിടി അധിഷ്ഠിത പ്ലാനിംഗ്, സമയലാഭം, ഡാറ്റ അനലറ്റിക്സ്, ഡോക്ടറുടെ കാര്യക്ഷമത കൂട്ടാനുള്ള മാർഗനിർദേശങ്ങൾ എന്നീ ഘടകങ്ങൾ സംയോജിപ്പിച്ചാണ് മാക്കോ സ്മാർട്ട് റോബോട്ടിക് നിർമിച്ചിട്ടുള്ളത്.
3 ഡി ഇമേജിംഗിലൂടെ രോഗിയുടെ സന്ധികളുടെ ആരോഗ്യസ്ഥിതി പൂർണമായി വിലയിരുത്തി ശസ്ത്രക്രിയ നടത്തുവാൻ സർജനെ സഹായിക്കുന്ന ഈ നൂതന സാങ്കേതികസംവിധാനം വഴി, സങ്കീർണമായ ഭാഗങ്ങളിൽ ശസ്ത്രക്രിയ നടത്തുന്ന സമയത്തു രോഗികൾക്കുണ്ടാകുന്ന മുറിവുകൾ, വേദന എന്നിവ ഒഴിവാക്കാനാകും. ചികിത്സ എളുപ്പമാക്കുന്നതോടൊപ്പം രോഗികളുടെ ശസ്ത്രക്രിയയ്ക്കുശേഷമുള്ള വിശ്രമകാലവും അനുബന്ധ ഫിസിയോതെറാപ്പി ചികിത്സയും ചികിത്സാച്ചെലവും ഗണ്യമായി കുറയ്ക്കും. കാൽമുട്ട്, ഇടുപ്പ് മാറ്റിവയ്ക്കൽ തുടങ്ങി ഓർത്തോ സ്പൈൻ സർജറികൾക്കായി ലോകത്തിൽ ഇന്നു നിലവിലുള്ള ഏറ്റവും മികച്ച ശസ്ത്രക്രിയാ ഉപാധികൂടിയാണിത്.
മെഷീന്റെ ഔദ്യോഗിക ലോഞ്ചിംഗിനു മുന്നോടിയായി 25 സർജറികൾ ഡോ. സ്കോട്ട് ചാക്കോ ജോണിന്റെ നേതൃത്വത്തിൽ അമലയിൽ വിജയകരമായി പൂർത്തീകരിച്ചതായി അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ സിഎംഐ പത്രസമ്മേളനത്തിൽ പറഞ്ഞു. 28-നു വൈകുന്നേരം ആറിനു തൃശൂർ ഹോട്ടൽ ഹയാത്തിൽ നടക്കുന്ന ചടങ്ങിൽ ഫുട്ബോൾതാരം സി.വി. പാപ്പച്ചൻ മെഷീന്റെ ലോഞ്ചിംഗ് നിർവഹിക്കും. സിന്പോസിയവും ഉണ്ടായിരിക്കും.
അമല ജോയിന്റ് ഡയറക്ടർ ഫാ. ഡെൽജോ പുത്തൂർ സിഎംഐ, ചീഫ് ഓർത്തോസ്പൈൻ സർജൻ ഡോ. സ്കോട്ട് ചാക്കോ ജോണ്‍, എക്സ്റ്റേണൽ അഫയേഴ്സ് ജനറൽ മാനേജർ ബോർജിയോ ലൂയിസ്, പിആർഒ ജോസഫ് വർഗീസ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ലോകം കൊതിക്കുന്നത് ഇന്ത്യയില്‍ നിര്‍മിക്കാന്‍
കടലുണ്ടിക്കും കുമരകത്തിനും കേന്ദ്ര ബെസ്റ്റ് റൂറൽ ടൂറിസം വില്ലേജ് അവാർഡ്
അജ്മല്‍ ബിസ്മിയില്‍ ഐ ഫോണ്‍ 16 സീരീസിന്റെ ശേഖരം
ലുലു കണക്ടില്‍ ഇലക്ട്രോണിക്സ് ഉത്പന്നങ്ങള്‍ക്ക് ഓഫര്‍
ഇസുസു പുതിയ കാബ്-ചാസിസ് വേരിയന്റ് പുറത്തിറക്കി
വി മൊബൈല്‍ കണക്ടിവിറ്റിയും ഡാറ്റ വേഗതയും വർധിപ്പിക്കും
എച്ച് ആന്‍ഡ് എമ്മിനെ ഒപ്പം ചേര്‍ത്ത് അജിയോ
പവന് 56,800 രൂപ
ബജാജ് ഫിൻസെർവ് ദുരിതാശ്വാസ നിധിയിലേക്ക് രണ്ടു കോടി നൽകി
കെഎസ്എസ്ഐഎ സംസ്ഥാന സമ്മേളനം
എച്ച്ഡിഎഫ്സി ബാങ്കിന് 400-ാം ശാഖ
എംഎസ്എംഇക്കായി ടാലി പ്രൈം 5.0 അവതരിപ്പിച്ചു
അല്‍ മുക്താദിര്‍ ജ്വല്ലറി ഗ്രൂപ്പിൽ സ്വര്‍ണത്തിന് വൻ വിലക്കുറവ്
പാം ഓയിൽ ഇറക്കുമതി റദ്ദാക്കി ഇന്ത്യൻ റിഫൈനറികൾ
ഏറ്റവും വിലകുറഞ്ഞ ഭക്ഷ്യയെണ്ണ പാം ഓയിലിനു സ്ഥാനം നഷ്ടം
സിയാൽ വാർഷിക പൊതുയോഗം
നീറ്റ്, ജെഇഇ വിദ്യാര്‍ഥികള്‍ക്ക് മലയാളം യുട്യൂബ് ചാനലുമായി ആകാശ്
മാറ്റമില്ലാതെ സ്വര്‍ണവില
മക്ഡൊണാള്‍ഡ്സ് രണ്ട് പ്രീമിയം ബര്‍ഗറുകള്‍ അവതരിപ്പിച്ചു
ഫോക്സ്കോണ്‍ 8000 കോടി കൂടി നിക്ഷേപിക്കും
ബിസിനസ് പ്രമോട്ടർമാരെ നിയമിച്ച് കെഎസ്എഫ്ഇ
കുതിപ്പു തുടർന്ന് പൊന്ന്
നന്തിലത്ത് ജി-മാർട്ടിൽ ഓണം ഓഫറുകൾ 30 വരെ
സിയാൽ ഇലക്ട്രോണിക് കവചം, പുതുക്കിയ ലോഞ്ച് ഉദ്ഘാടനം ഇന്ന്
യൂണിയൻ ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് നാളെ
എച്ച്പി കളർ ലേസർജെറ്റ് പ്രോ പ്രിന്ററുകൾ വിപണിയിൽ
അമലയിൽ മാക്കോ ഓർത്തോ സ്പൈൻ റോബോട്ടിക് സർജറി മെഷീൻ സ്ഥാപിച്ചു
കൺട്രോൾ ആൻഡ് ഇൻസ്ട്രുമെന്റേഷൻ മേഖലയിൽ കെൽട്രോൺ -നോർവെ സഹകരണം
വോഡഫോണിന് പുതിയ കരാർ
സാംസംഗ് ജീവനക്കാരുടെ സമരം രണ്ടാഴ്ച പിന്നിട്ടു
വീണ്ടും റിക്കാര്‍ഡില്‍; പവന് 56,000
ദേശീയ ബാങ്കിംഗ് സെമിനാര്‍ സംഘടിപ്പിച്ചു
കേരള ട്രാവല്‍ മാര്‍ട്ടിനു നാളെ തുടക്കം
കാനറ ബാങ്ക് സര്‍ഫാസി പ്രോപ്പര്‍ട്ടി എക്സ്പോ
‘ഐസിഎസ്ഇടി 2024’: അന്താരാഷ്ട്ര കോണ്‍ക്ലേവ് ഇന്നു മുതൽ
കെ.വി.എസ്. മണിയന് ഫെഡറല്‍ ബാങ്ക് എംഡിയായി ചുമതലയേറ്റു
വേള്‍ഡ് സ്കില്‍സ് മത്സരം: മലയാളിക്ക് മെഡൽ
കെഎസ്ഇ ലിമിറ്റഡ് വജ്രജൂബിലി ആഘോഷങ്ങള്‍ 28ന്
സ്വർണവില വീണ്ടും സര്‍വകാല റിക്കാര്‍ഡില്‍; പവന് 55,840 രൂപ
കേരളാപലഹാരങ്ങളെ എച്ച്എസ്എൻ കോഡിൽ തളച്ച് ജിഎസ്ടി
വിജയ് മസാലയോടു സാമ്യമുള്ള ഉത്പന്ന വിതരണത്തിനു സ്റ്റേ
റിക്കാർഡ് പുതുക്കി നിഫ്റ്റിയും സെൻസെക്സും
സ്റ്റാര്‍ട്ടപ്പിന് സീഡ് ഫണ്ട്
ഹൈദരാബാദിൽ ആശുപത്രി തുടങ്ങുമെന്ന് ആസ്റ്റർ
ആരോഗ്യവിദ്യാഭ്യാസ രംഗത്തെ ആഗോള പ്രമുഖരുമായി കൈകോര്‍ത്ത് എച്ച്സിഐ ഗ്രൂപ്പ്
അജ്മല്‍ ബിസ്മിയില്‍ ഓണം ഓഫര്‍ ഉടന്‍ അവസാനിക്കും
വിപണിയിൽ ആവശ്യക്കാരേറി; റബറിന് പ്രതീക്ഷ
ആഗോള ഓഹരി വിപണികളിൽ വൻ ചലനം
കിസ്ന ഡയമണ്ട് ആന്ഡ്ഗോള്ഡ് ജ്വല്ലറി കൊച്ചിയിൽ ഷോറൂം തുറന്നു
സ്വര്‍ണവില സര്‍വകാല റിക്കാര്‍ഡില്‍

Latest News
അർജുനുമായുള്ള ആംബുലൻസ് കണ്ണൂർ ജില്ലയിൽ
അർജുനുമായുള്ള ആംബുലൻസ് കാസർഗോഡ് എത്തി; മൃതദേഹം കേരളാ പോലീസ് ഏറ്റുവാങ്ങി
Latest News
അർജുനുമായുള്ള ആംബുലൻസ് കണ്ണൂർ ജില്ലയിൽ
അർജുനുമായുള്ള ആംബുലൻസ് കാസർഗോഡ് എത്തി; മൃതദേഹം കേരളാ പോലീസ് ഏറ്റുവാങ്ങി
More from other section
എടിഎം കൊള്ളക്കാരെ ഏറ്റുമുട്ടി കീഴടക്കി
Kerala
അൻവറുമായുള്ള ബന്ധം ഉപേക്ഷിച്ച് സിപിഎം
National
ബ്രിട്ടീഷ് നടി മാഗി സ്മിത്ത് അന്തരിച്ചു
International
കൊച്ചി ഫോഴ്സക്കു ജയം
Sports
More from other section
എടിഎം കൊള്ളക്കാരെ ഏറ്റുമുട്ടി കീഴടക്കി
Kerala
അൻവറുമായുള്ള ബന്ധം ഉപേക്ഷിച്ച് സിപിഎം
National
ബ്രിട്ടീഷ് നടി മാഗി സ്മിത്ത് അന്തരിച്ചു
International
കൊച്ചി ഫോഴ്സക്കു ജയം
Sports
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
തിരുവനന്തപുരം: ലോകടൂറിസം ദിനത്തിൽ ഇരട്ട പുരസ്കാരത്തിളക്കവുമാ...
Top