ഉ​ത്ക​ര്‍​ഷ് ബാ​ങ്ക് പു​തി​യ 18 ശാ​ഖ​ക​ള്‍ തു​റ​ന്നു
ഉ​ത്ക​ര്‍​ഷ് ബാ​ങ്ക്  പു​തി​യ 18  ശാ​ഖ​ക​ള്‍ തു​റ​ന്നു
Sunday, September 29, 2024 2:48 AM IST
കൊ​​​ച്ചി: സ്‌​​​മോ​​​ള്‍ ഫി​​​നാ​​​ന്‍​സ് ബാ​​​ങ്കാ​​​യ ഉ​​​ത്ക​​​ര്‍​ഷ് അ​​​തി​​​ന്‍റെ 15-ാം സ്ഥാ​​​പ​​​ക​​​ദി​​​നം പ്ര​​​മാ​​​ണി​​​ച്ച് വി​​​വി​​​ധ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലാ​​​യി 18 പു​​​തി​​​യ ശാ​​​ഖ​​​ക​​​ള്‍ തു​​​റ​​​ന്നു. ഇ​​​തോ​​​ടെ ഉ​​​ത്ക​​​ര്‍​ഷി​​​ന്‍റെ രാ​​​ജ്യ​​​ത്തെ ഔ​​​ട്ട്‌​​​ല​​​റ്റു​​​ക​​​ളു​​​ടെ എ​​​ണ്ണം 966 ആ​​​യി. പു​​​തി​​​യ​​​താ​​​യി തു​​​റ​​​ന്ന ബ്രാ​​​ഞ്ചു​​​ക​​​ളി​​​ല്‍ ര​​​ണ്ടെ​​​ണ്ണം കേ​​​ര​​​ള​​​ത്തി​​​ലാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.