ഓ​പ​സ് പ്രൈമുമായി ​ഗോ​ള്‍​ഡ്മെ​ഡ​ല്‍
ഓ​പ​സ് പ്രൈമുമായി ​ഗോ​ള്‍​ഡ്മെ​ഡ​ല്‍
Thursday, June 20, 2024 11:40 PM IST
കൊ​​​ച്ചി: ഇ​​​ല​​‌​ക‌്ട്രി​​​ക്ക​​​ല്‍ ഗു​​​ഡ്സ് ക​​​മ്പ​​​നി​​​ക​​​ളി​​​ലൊ​​​ന്നാ​​​യ ഗോ​​​ള്‍​ഡ്മെ​​​ഡ​​​ല്‍, ഓ​​​പ​​​സ് പ്രൈം ​​​ബി​​​എ​​​ല്‍​ഡി​​​സി ഫാ​​​ന്‍ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

28 വാ​​​ട്ട് ബി​​​എ​​​ല്‍​ഡി​​​സി കോ​​​പ്പ​​​ര്‍ മോ​​​ട്ടോ​​​റാ​​​ണ് ഇ​​​തി​​​ലു​​​ള്ള​​​ത്. സാ​​​ധാ​​​ര​​​ണ ഫാ​​​നു​​​ക​​​ളേ​​​ക്കാ​​​ള്‍ 40 ശ​​​ത​​​മാ​​​നം കൂ​​​ടു​​​ത​​​ല്‍ മി​​​ക​​​ച്ച പ്ര​​​ക​​​ട​​​നം ഉ​​​റ​​​പ്പാ​​​ക്കു​​​മെ​​​ന്ന് ക​​​ന്പ​​​നി അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു.


അ​​​ഞ്ചു വ​​​ര്‍​ഷ​​​ത്തെ വാ​​​റ​​​ന്‍റി​​​യോ​​​ടെ എ​​​ത്തു​​​ന്ന ഓ​​​പ​​​സ് പ്രൈം ​​​ബി​​​എ​​​ല്‍​ഡി​​​സി ഫാ​​​ന്‍, ഓ​​​ണ്‍​ലൈ​​​നി​​​ലും റീ​​​ട്ടെ​​​യി​​​ല്‍ സ്റ്റോ​​​റു​​​ക​​​ളി​​​ലും ല​​​ഭി​​​ക്കും. വി​​​ല 5,999 രൂ​​​പ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.