ലോസ് ആഞ്ചലസ് അതിരൂപതയിൽ ഈസ്റ്റർ ദിനത്തിൽ ജ്ഞാനസ്നാനം സ്വീകരിച്ചത് 5500 പേർ
ലോസ് ആഞ്ചലസ് അതിരൂപതയിൽ ഈസ്റ്റർ ദിനത്തിൽ ജ്ഞാനസ്നാനം സ്വീകരിച്ചത് 5500 പേർ
Thursday, April 24, 2025 12:41 AM IST
ലോ​​​സ് ആ​​​ഞ്ച​​​ല​​​സ്: അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ലോ​​​സ് ആ​​​ഞ്ച​​​ല​​​സ് അതിരൂ​​​പ​​​ത​​​യി​​​ൽ ഈ​​​സ്റ്റ​​​ർ ദി​​​ന​​​ത്തി​​​ൽ 5500 പേ​​​ർ ജ്ഞാ​​​ന​​​സ്നാ​​​നം സ്വീ​​​ക​​​രി​​​ച്ച​​​താ​​​യി അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.

പ​​​ത്തു​​​വ​​​ർ​​​ഷ​​​ത്തി​​​നി​​​ട​​​യി​​​ൽ ഇ​​​താ​​​ദ്യ​​​മാ​​​യാ​​​ണ് അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ രൂ​​​പ​​​ത​​​യാ​​​യ ലോ​​​സ് ‌ആ​​​ഞ്ച​​​ല​​​സ് അ​​​തി​​​രൂ​​​പ​​​ത​​​യി​​​ൽ ഇ​​​ത്ര​​​യ​​​ധി​​​കം ആ​​​ളു​​​ക​​​ൾ ക്രൈ​​​സ്ത​​​വ​​​വി​​​ശ്വാ​​​സം സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്.


ഫ്രാ​​​ൻ​​​സി​​​ലെ വി​​​വി​​​ധ രൂ​​​പ​​​ത​​​ക​​​ളി​​​ലാ​​​യി ഈ​​​സ്റ്റ​​​ർ ദി​​​ന​​​ത്തി​​​ൽ 17,800 പേ​​​ർ ജ്ഞാ​​​ന​​​സ്നാ​​​നം സ്വീ​​​ക​​​രി​​​ച്ചി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.