ജെ.ഡി. വാൻസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി
ജെ.ഡി. വാൻസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി
Monday, April 21, 2025 1:49 AM IST
വ​​​​ത്തി​​​​ക്കാ​​​​ൻ സി​​​​റ്റി: യു​​​​എ​​​​സ് വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ജെ.​​​​ഡി. വാ​​​​ൻ​​​​സ് വ​​​​ത്തി​​​​ക്കാ​​​​നി​​​​ൽ ഫ്രാ​​​​ൻ​​​​സി​​​​സ് മാ​​​​ർ​​​​പാ​​​​പ്പ​​​​യെ സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ചു. ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ മാ​​​​ർ​​​​പാ​​​​പ്പ താ​​​​മ​​​​സി​​​​ക്കു​​​​ന്ന സാ​​​​ന്ത മാ​​​​ർ​​​​ത്ത ഗൗ​​​​സ്റ്റ് ഹൗ​​​​സി​​​​ലാ​​​​യി​​​​രു​​​​ന്നു കൂ​​​​ടി​​​​ക്കാ​​​​ഴ്ച. ഇ​​​​രു​​​​വ​​​​രും പ​​​​ര​​​​സ്പ​​​​​​​​രം ഈ​​​​സ്റ്റ​​​​ർ ആ​​​​ശം​​​​സ​​​​ക​​​​ൾ നേ​​​​ർ​​​​ന്നു. മി​​​​നി​​​​റ്റുക​​​​ൾ​​​​ക്കു​​​​ശേ​​​​ഷം വാ​​​​ൻ​​​​സ് മ​​​​ട​​​​ങ്ങി.


കു​​​​ടും​​​​ബ​​​​ത്തി​​​​നൊ​​​​പ്പം ഇ​​​​റ്റ​​​​ലി സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ന്ന വാ​​​​ൻ​​​​സ് ശ​​​​നി​​​​യാ​​​​ഴ്ച വ​​​​ത്തി​​​​ക്കാ​​​​നി​​​​ൽ ഉ​​​​ന്ന​​​​ത ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​മാ​​​​യി കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.