വിമാനം തകർന്ന് മൂന്നു പേർ മരിച്ചു
വിമാനം തകർന്ന്  മൂന്നു പേർ മരിച്ചു
Monday, April 21, 2025 1:49 AM IST
ന്യൂയോർക്ക്: യു​​​​എ​​​​സി​​​​ലെ നെ​​​​ബ്രാ​​​​സ്ക​​​​യി​​​​ൽ ചെ​​​​റു​​​​വി​​​​മാ​​​​നം ന​​​​ദി​​​​യി​​​​ൽ ത​​​​ക​​​​ർ​​​​ന്നു​​​​വീ​​​​ണ് മൂ​​​​ന്നു പേ​​​​ർ മ​​​​രി​​​​ച്ചു. വെ​​​​ള്ളി​​​​യാ​​​​ഴ്ച രാ​​​​ത്രി​​​​യാ​​​​ണു സം​​​​ഭ​​​​വം.

പ്ലാ​​​​റ്റി ന​​​​ദി​​​​ക്കു മു​​​​ക​​​​ളി​​​​ലൂ​​​​ടെ പോ​​​​ക​​​​വേ​​​​യാ​​​​ണ് അ​​​​പ​​​​ക​​​​ടം. വി​​​​മാ​​​​ന​​​​ത്തി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന മൂ​​​​വ​​രെ​​​​യും തി​​​​രി​​​​ച്ച​​​​റി​​​​ഞ്ഞ​​​​താ​​​​യി അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു. സം​​​​ഭ​​​​വ​​​​ത്തെ​​​​പ്പ​​​​റ്റി യു​​​​എ​​​​സ് ഫെ​​​​ഡ​​​​റ​​​​ൽ ഏ​​​​വി​​​​യേ​​​​ഷ​​​​ൻ അ​​​​ഡ്മി​​​​നി​​​​സ്ട്രേ​​​​ഷ​​​​നും നാ​​​​ഷ​​​​ണ​​​​ൽ ട്രാ​​​​ൻ​​​​സ്പോ​​​​ർ​​​​ട്ടേ​​​​ഷ​​​​ൻ സേ​​​​ഫ്റ്റി ബോ​​​​ർ​​​​ഡും അ​​​​ന്വേ​​​​ഷി​​​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.