ഇന്ത്യക്കാർ ഉൾപ്പെട്ട വിമാനം നേപ്പാളിൽ അടിയന്തരമായി ഇറക്കി
ഇന്ത്യക്കാർ ഉൾപ്പെട്ട വിമാനം നേപ്പാളിൽ അടിയന്തരമായി ഇറക്കി
Thursday, April 17, 2025 2:09 AM IST
കാ​​​​ഠ്മ​​​​ണ്ഡു: പ​​​​ന്ത്ര​​​​ണ്ട് ഇ​​​​ന്ത്യ​​​​ക്കാ​​​​രു​​​​മാ​​​​യി പ​​​​റ​​​​ന്ന ചെ​​​​റു​​​​വി​​​​മാ​​​​നം സാ​​​​ങ്കേ​​​​തി​​​​ക ത​​​​ക​​​​രാ​​​​റി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് കാ​​​​ഠ്മ​​​​ണ്ഡു വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ൽ അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി ഇ​​​​റ​​​​ക്കി.

ഹൈ​​​​ഡ്രോ​​​​ളി​​​​ക് സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​ൽ പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ ഉ​​​​ണ്ടാ​​​​യ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണ് സ്വ​​​​കാ​​​​ര്യ വി​​​​മാ​​​​ന​​​​ക്ക​​​​ന്പ​​​​നി​​​​യാ​​​​യ സീത എ​​​​യ​​​​റി​​​​ന്‍റെ വി​​​​മാ​​​​നം കാ​​​​ഠ്മ​​​​ണ്ഡു​​​​വി​​​​ന് 149 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ അ​​​​ക​​​​ലെനി​​​​ന്ന് ത്രി​​​​ഭു​​​​വ​​​​ൻ രാ​​​​ജ്യാ​​​​ന്ത​​​​ര വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ൽ എ​​​​ത്തി​​​​ച്ച​​​​ത്.


12 ഇ​​​​ന്ത്യ​​​​ക്കാ​​​​ർ​​​​ക്കു പു​​​​റ​​​​മേ ര​​​​ണ്ട് നേ​​​​പ്പാ​​​​ളി​​​​ക​​​​ളും മൂ​​​​ന്ന് ജീ​​​​വ​​​​ന​​​​ക്കാ​​​​രും വി​​​​മാ​​​​ന​​​​ത്തി​​​​ൽ ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. യാ​​​​ത്ര​​​​ക്കാ​​​​ർ ഉ​​​​ൾ​​​​പ്പെ​​​​ടെ മു​​​​ഴു​​​​വ​​​​ൻ‌ പേ​​​​രും സു​​​​ര​​​​ക്ഷി​​​​ത​​​​രാ​​​ണെ​​​ന്ന് സു​​​ര​​​ക്ഷാ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.