Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
ഷാജി എൻ. കരുണ്‍ അന്തരിച്ചു
വിരഹമഴയിൽ പിറവി...
ജെ.സി. ഡാനിയേല്‍ പുരസ്കാരം ഏറ...
രാഷ്്ട്രീയത്തിനും പ്രത്യയശാസ്ത്...
വാനപ്രസ്ഥത്തിലെ കുഞ്ഞിക്കുട്ടൻ ആശാനെ സ്...
അസാധാരണനായ ക്രാഫ്റ്റ്സ്മാൻ
Previous
Next
Kerala News
Click here for detailed news of all items
ദൃശ്യചാരുതയുടെ മറുവാക്ക്
Tuesday, April 29, 2025 3:03 AM IST
വിജയകൃഷ്ണൻ
ഷാജിയെ ആദ്യം കണ്ടത് ഇന്നും എന്റെ ഓർമയിലുണ്ട്. ബിരുദം കഴിഞ്ഞു തൊഴിലില്ലാത്ത അഭ്യസ്തവിദ്യനായി അലയുന്ന കാലം. ഒരു ദിവസം സ്റ്റാച്യുവിലൂടെ നടന്നുപോകുമ്പോൾ ബസ് സ്റ്റോപ്പിൽ നിൽക്കുകയായിരുന്ന ഒരു ചെറുപ്പക്കാരനെ ചൂണ്ടി കൂടെയുണ്ടായിരുന്ന സുഹൃത്ത് പറഞ്ഞു; ആ നിൽക്കുന്നവൻ പൂനാ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കുന്നവനാണ്. ഷാജി എൻ. കരുണെന്നാണ് പേര്. അല്പം അസൂയയോടെയാണ് ഞാൻ ആ ചെറുപ്പക്കാരനെ നോക്കിയത്.
കാരണം, പൂനാ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കാനുള്ള നിഗൂഢമായ ഒരാഗ്രഹം അന്ന് എന്റെ മനസിലുമുണ്ടായിരുന്നു. അന്ന് ഞാൻ ഷാജിയെ കണ്ടു. ഷാജി എന്നെ കാണുന്നത് പിന്നെയും എത്രയോ കൊല്ലങ്ങൾക്കു ശേഷമാണ്. എന്നാൽ, അതിനിടെ ഷാജി ആദ്യമായി ഒറ്റയ്ക്ക് സ്വാതന്ത്ര ഛായാഗ്രാഹകനാവുന്ന ചിത്രത്തിലേക്ക് ഒരു വഴി തെളിക്കാൻ എനിക്കു കഴിഞ്ഞിരുന്നു.
ഇങ്ങനെയാണതുണ്ടായത്: ‘അതിഥി’യുടെ സഹസംവിധായകനായിരുന്നല്ലോ ഞാൻ. ആ ചിത്രം കഴിഞ്ഞു പുതിയൊരു ചിത്രത്തെക്കുറിച്ചുള്ള ആലോചന നടക്കുന്ന സമയത്ത് കെ.പി. കുമാരൻ എന്നോട് ചോദിച്ചു, പുതിയ ചെറുപ്പക്കാർ വല്ലതുമുണ്ടോ ക്യാമറ ചെയ്യാൻ? പൂനയിൽ പഠിക്കുന്ന ഒരാളുണ്ടെന്നും എനിക്ക് നേരിട്ട് പരിചയമില്ലെങ്കിലും ബന്ധപ്പെടാനുള്ള വഴിയുണ്ടാക്കാമെന്നും ഞാൻ പറഞ്ഞു.ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിൽ പഠിക്കുന്ന എന്റെയൊരു സുഹൃത്തിന് ഞാൻ വിവരമെഴുതി. സുഹൃത്തിന്റെ മറുപടിയൊന്നും എനിക്ക് കിട്ടിയില്ല.
ഞാനപ്പോഴേക്ക് മറ്റു ചില പരിപാടികളുമായി പോയതുകൊണ്ട് ഇക്കാര്യം മറക്കുകയും ചെയ്തു. മാസങ്ങൾക്കുശേഷം, കുമാരേട്ടൻ കണ്ടപ്പോൾ പറഞ്ഞു, ഷാജി എന്നെ വന്നു കണ്ടിരുന്നു. ‘ലക്ഷ്മിവിജയ’ത്തിൽ അദ്ദേഹത്തെത്തന്നെ ഫിക്സ് ചെയ്തിട്ടുണ്ട്. അതുവരെ മധു അമ്പാട്ടുമായി ചേർന്ന് ഛായാഗ്രഹണം നിർവഹിച്ചിരുന്നു ഷാജി ആദ്യമായി ഒറ്റയ്ക്ക് കാമറാമാനാവുന്നത് ഈ ചിത്രത്തിലാണ്.
കുറേ ചിത്രങ്ങളിൽ ഛായാഗ്രാഹകനായി പ്രവർത്തിച്ചുവെങ്കിലും ഷാജിയെ കേരളം തിരിച്ചറിഞ്ഞത് ‘കാഞ്ചനസീത’യിലൂടെയാണ്. അവിടം മുതല്ക്കങ്ങോട്ട് അരവിന്ദന്റെ ചിത്രങ്ങളുടെ അനിവാര്യതയായിരുന്നു ഷാജി. ഛായാഗ്രഹണകലയിൽ പുതിയൊരു അധ്യായം രചിക്കുകയായിരുന്നു അദ്ദേഹം.
ആ മേഖലയിൽ കിട്ടാവുന്ന ബഹുമതികളെല്ലാം അദ്ദേഹം വാരിക്കൂട്ടുകയും ചെയ്തു. അതുകൊണ്ടുതന്നെ ഒരു സംവിധായകനെന്ന നിലയ്ക്കുള്ള അദ്ദേഹത്തിന്റെ കൂടുമാറ്റത്തെ ആശങ്കയോടെ കണ്ടവരായിരുന്നു ഏറെ. എന്നാൽ, ആ ആശങ്കകളെയൊക്കെ കാറ്റിൽ പറത്തിക്കൊണ്ട് ആദ്യചിത്രത്തിലൂടെ ത്തന്നെ അദ്ദേഹം സാർവത്രികമായ അംഗീകാരവും അന്താരാഷ്്ട്രതലത്തിലുള്ള അംഗീകാരങ്ങളും നേടി.
മലയാളസിനിമയെ സംബന്ധിച്ചിടത്തോളം ഛായാഗ്രാഹകൻ, സംവിധായകൻ എന്നീ നിലകൾക്കപ്പുറവും ഷാജിയുടെ സംഭവനകളുണ്ട്. ചലച്ചിത്ര വികസനകോർപറേഷന്റെ ആദ്യകാലത്തുതന്നെ അതിന്റെ മാനേജർ എന്ന നിലയിൽ ആ സ്ഥാപനം കെട്ടിപ്പടുക്കുന്നതിൽ അദ്ദേഹം വലിയ പങ്ക് വഹിച്ചു.
ചലച്ചിത്ര അക്കാദമിക്ക് രൂപം നല്കിയതുതന്നെ ഷാജിയാണ്. കേരളത്തിൽ നടന്ന നിരവധി അന്താരാഷ്്ട്ര ചലച്ചിത്ര മേളകൾ അദ്ദേഹത്തിന്റെ സംഘാടനമികവിന്റെ പൊൻതൂവലുകളായി നിലകൊള്ളുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഷാജി എൻ. കരുണ്‍ അന്തരിച്ചു
വിരഹമഴയിൽ പിറവി...
ദൃശ്യചാരുതയുടെ മറുവാക്ക്
ജെ.സി. ഡാനിയേല്‍ പുരസ്കാരം ഏറ്റുവാങ്ങി മടക്കം
രാഷ്്ട്രീയത്തിനും പ്രത്യയശാസ്ത്രങ്ങൾക്കും അപ്പുറം
വാനപ്രസ്ഥത്തിലെ കുഞ്ഞിക്കുട്ടൻ ആശാനെ സ്നേഹിച്ചു സ്നേഹിച്ച്...
അസാധാരണനായ ക്രാഫ്റ്റ്സ്മാൻ
വന്യജീവി ആക്രമണ മരണം: നഷ്ടപരിഹാരം 24 ലക്ഷമെന്ന് അമിക്കസ് ക്യൂറി റിപ്പോർട്ട്
യുവതിയെ പട്ടിണിക്കിട്ടു കൊലപ്പെടുത്തിയ കേസ്; ഭർത്താവിനും ഭർതൃമാതാവിനും ജീവപര്യന്തം തടവ്
കഞ്ചാവുമായി "റാപ്പർ വേടനും’ സംഘവും അറസ്റ്റിൽ
വിശുദ്ധ നാട് സന്ദർശനത്തിനിടെ രണ്ട് മലയാളികളെ ഇസ്രയേലിൽ കാണാതായി; സഹയാത്രികരെ തടഞ്ഞുവച്ചു
2024-25ല്‍ സംസ്ഥാനത്ത് 2630 വന്യജീവി ആക്രമണങ്ങളുണ്ടായെന്ന് അമിക്കസ് ക്യൂറി റിപ്പോർട്ട്
വ്യാജ ബോംബ് ഭീഷണിയില്‍ വലഞ്ഞ് പോലീസ്
“വീടിനു മുന്നിലെ ബോംബ് സ്ഫോടനം മാലപ്പടക്കമാക്കി”; പോലീസിനെതിരേ ശോഭാ സുരേന്ദ്രൻ
വെർച്വൽ അറസ്റ്റിലൂടെ ഒരുകോടി തട്ടിയ സംഭവം: സിബിഐ കുറ്റപത്രം സമർപ്പിച്ചു
അവശനിലയിൽ കണ്ട കാട്ടാന ചെരിഞ്ഞു
ടൗണ്‍ഷിപ്പ് നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തി മന്ത്രി പി. രാജീവ്
കർഷകർക്കു തിരിച്ചടി; പൈനാപ്പിൾ വില 20ലേക്ക് കൂപ്പുകുത്തി
പി.കെ. ശ്രീമതിക്ക് വിലക്കില്ലെന്ന് കെ.കെ. ശൈലജ
ചാലക്കുടിയിലെ വ്യാജലഹരിക്കേസ്; മുഖ്യപ്രതി നാരായണദാസ് പിടിയിൽ
ഡി അഡിക്ഷന് സെന്ററില്‍ നിന്നെത്തി ഷൈന്‍ ടോം ചാക്കോ; ഭാസിയെയും ചോദ്യം ചെയ്തു
നെടുന്പാശേരിയിൽ ഏഴു മാസത്തിനിടെ 45 കോടിയുടെ ലഹരി പിടികൂടി
ലഹരി ഉപയോഗിച്ചാലേ സിനിമാ സെറ്റില്‍ പ്രവർത്തിക്കാനാകൂ എന്ന വാദം വിചിത്രം: സിബി മലയില്‍
സംവിധായകർ പിടിയിലായ സംഭവം: അന്വേഷണത്തിന് ഏഴംഗ സംഘം
പിറന്നാള്‍ദിനത്തില്‍ പത്മഭൂഷൺ സ്വീകരിച്ച് ഡോ. ജോസ് ചാക്കോ പെരിയപ്പുറം
ജിജിഎം രാജ്യാന്തര കോണ്‍ഗ്രസിന് തുടക്കം
പാഠപുസ്തകങ്ങളിലെ ചരിത്രനിഷേധം ഉന്നയിക്കും: മന്ത്രി വി. ശിവൻകുട്ടി
സ്റ്റുഡന്റ് എഡ്യുക്കേറ്റര്‍ മീറ്റ് മൂന്നിന്
‘കൂൾ’സ്കിൽ ടെസ്റ്റ് ഫലം പ്രഖ്യാപിച്ചു
എസ്എസ്എൽസി പരീക്ഷാഫലം മേയ് രണ്ടാം വാരം
സുധീര്‍ നാഥ് കാര്‍ട്ടൂണ്‍ അക്കാഡമി ചെയര്മാന്
നെല്‍കര്‍ഷകർക്കുള്ള വായ്പാ വിതരണത്തില്‍നിന്നു കാനറാബാങ്ക് പിന്മാറി
യൂത്ത്ഫ്രണ്ട്- എം തീരദേശ സംരക്ഷണ യാത്ര മെയ് ഒന്നു മുതൽ
യുവതിയെ ദുരൂഹസാഹചര്യത്തില്‍ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി
ഗവർണർമാരുടെ വിരുന്ന് മാസപ്പടിക്കേസിൽനിന്ന് തലയൂരാൻ: കെ. സുധാകരൻ
ഭൂപതിവ് നിയമ ഭേദഗതി ചട്ടങ്ങൾ അടുത്തമാസം: മുഖ്യമന്ത്രി
വാക്സിൻ എടുത്ത ശേഷവും പേവിഷബാധ
ആദിവാസി വയോധികനെ കാട്ടാന ചവിട്ടിക്കൊന്നു
ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകരായ ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയും പിടിയില്‍
ലൈഫ് വീടുകൾക്കും രക്ഷയില്ല
മയക്കുമരുന്നിന്റെ ശൃംഖല പൊട്ടിക്കണം: വി.ഡി. സതീശന്
കോളജിലെ തര്‍ക്കം പുറത്തേക്ക്; സംഘര്‍ഷത്തില്‍ യുവാവ് കൊല്ലപ്പെട്ടു
മാര്‍ച്ചിലും സിനിമയ്ക്കു നഷ്ടക്കണക്ക്; നേട്ടം ‘എമ്പുരാന്’ മാത്രം
മോട്ടോർ വാഹന വകുപ്പിന്റെ നടപടി വിവാദത്തിൽ
കെ.എം. ഏബ്രഹാം തുടരുന്നത് അപമാനകരം: വി.ഡി. സതീശന്
അയല്‍വാസികള്‍ തമ്മില്‍ സംഘര്‍ഷം; ഒരാള്‍ കുത്തേറ്റു മരിച്ചു, പ്രതി പിടിയില്‍
തിരുവനന്തപുരം വിമാനത്താവളത്തിലും റെയിൽവേ സ്റ്റേഷനിലും ബോംബ് ഭീഷണി
പി.കെ. ശ്രീമതിയെ ഒഴിവാക്കിയത് പാര്‍ട്ടി തീരുമാനം: എം.വി. ഗോവിന്ദന്
വിലക്കേർപ്പെടുത്തിയിട്ടില്ലെന്ന് പി.കെ.ശ്രീമതി
ബിജെപി ഗവർണർമാരെ മുഖ്യമന്ത്രി അത്താഴ വിരുന്നിന് ക്ഷണിച്ചെന്ന ആരോപണം രാഷ്ട്രീയ വിവാദത്തിലേക്ക്
വിവാഹ സംഘത്തിന്റെ ബസിനു നേരേ ഗുണ്ടാ ആക്രമണം
കോടികളുടെ തട്ടിപ്പ്: കരാട്ട് കുറീസ് ഉടമകൾ ക്രൈംബ്രാഞ്ചിന്റെ പിടിയിൽ
എടത്വ പള്ളി തിരുനാളിന് കൊടിയേറി
പിണറായിയെ സൂര്യനോട് ഉപമിച്ച് കെ.കെ. രാഗേഷിന്റെ കുറിപ്പ്
ഓപ്പറേഷൻ ഡി ഹണ്ട്: 125 പേരെ അറസ്റ്റ് ചെയ്തു
ലൈബ്രറി കൗണ്‍സില്‍ വായനോത്സവം: അഭിനവ്, പ്രിയങ്ക, ഡോ. ആര്‍ദ്ര വിജയികള്‍
ഫിയാത്ത് മിഷന് രാജ്യാന്തര കോണ്‍ഗ്രസ് ചെത്തിപ്പുഴയില്‍ ഇന്നാരംഭിക്കും
“കുടിവെള്ള വിതരണം പൊതുമേഖലയിൽ നിലനിർത്തണം”
ഹയർസെക്കൻഡറി അധ്യാപക സ്ഥലംമാറ്റത്തിന് മേയ് മൂന്നുവരെ അപേക്ഷിക്കാം
മാസപ്പടി കേസ്; സേവനം നൽകാതെ പണം കൈപ്പറ്റിയെന്ന മൊഴി നിഷേധിച്ച് വീണ
സിഎംആര്‍എലിന് സേവനം നല്‍കിയിട്ടില്ലെന്ന് വീണ സമ്മതിച്ചതായി എസ്എഫ്ഐഒ
എം.ജി.എസ് ഇനി ചരിത്രത്തില്‍
ആദ്യ കോടതിശിക്ഷ നാട്ടിലെ റോഡിനുവേണ്ടി
കെ.എം. ഏബ്രഹാമിന് എതിരേ സിബിഐ കേസെടുത്തു
പി. രാജുവിന്റെ മരണം വിവാദമാക്കിയ സംഭവം; സിപിഐ നേതാക്കളടക്കം 17 പേർക്കെതിരേ നടപടിക്കു ശിപാര്‍ശ
ചോദ്യ പേപ്പറില്ല; കണ്ണൂർ സർവകലാശാല പരീക്ഷ മാറ്റിവച്ചു
ഭീകരവാദത്തോട് സന്ധിയില്ലാ പോരാട്ടം വേണം: കെ.സി. വേണുഗോപാല്‍
എൻ.എം. വിജയൻ ജീവനൊടുക്കിയ സംഭവം: കെ. സുധാകരന്റെ മൊഴിയെടുത്തു
നെടുമ്പാശേരിയിൽ വൻ കഞ്ചാവ് വേട്ട
ഫ്രാൻസിസ് മാർപാപ്പയെ അനുസ്മരിച്ച് ദീപിക
കൃഷിയിടത്തിലിറങ്ങുന്ന കാട്ടുപന്നികളെ കൊന്നു ഭക്ഷിക്കാൻ അനുവദിക്കണം: മന്ത്രി പ്രസാദ്
ഫ്രാന്‍സിസ് പാപ്പാ മാനവികത മുറുകെപ്പിടിച്ച മനുഷ്യസ്നേഹി: പ്രഫ. എം.കെ. സാനു
മനോജ് ഏബ്രഹാമിന് ഡിജിപി പദവി; ഫയർഫോഴ്സ് മേധാവിയായി നിയമനം
അവാർഡ് തുക ദുരിതാശ്വാസ നിധിയിലേക്കു നൽകി എം.എ. ബേബി
‘തുടരും’ സിനിമയുടെ കഥ മോഷ്ടിച്ചതെന്ന് സംവിധായകന് നന്ദകുമാർ

Latest News
ഷൊർണൂരിൽനിന്നു കാണാതായ മൂന്ന് പെണ്‍കുട്ടികൾ കോയന്പത്തൂരിൽ
കുളത്തിൽ വീണ് ബന്ധുക്കളായ മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം

More from other section
പഹൽഗാം ആക്രമണം; സുരക്ഷാ നടപടികൾ വിലയിരുത്തി മോദി-രാജ്നാഥ് സിംഗ് കൂടിക്കാഴ്ച
National
ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയെ കണ്ടെത്താൻ കോൺക്ലേവ് മേയ് ഏഴു മുതൽ
International
അക്ഷയതൃതീയ നാളെ ; സ്വർണവ്യാപാരികളുടെ ലക്ഷ്യം 1,500 കോടിയുടെ വില്പന
Business
സെഞ്ചുറി വൈഭവം
Sports

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
തിരുവനന്തപുരം: 12 ദിവസം മുന്‍പ് കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയ...
Top