‘കൂ​ൾ’സ്‌​കി​ൽ ടെ​സ്റ്റ് ഫ​ലം പ്ര​ഖ്യാ​പി​ച്ചു
Tuesday, April 29, 2025 2:51 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള ഇ​​​ൻ​​​ഫ്രാ​​​സ്ട്ര​​​ക്ച​​​ർ ആ​​​ൻ​​​ഡ് ടെ​​​ക്‌​​​നോ​​​ള​​​ജി ഫോ​​​ർ എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ൻ (കൈ​​​റ്റ്) ന​​​ട​​​പ്പാ​​​ക്കു​​​ന്ന ഓ​​​ൺ​​​ലൈ​​​ൻ പ​​​രി​​​ശീ​​​ല​​​ന പ​​​ദ്ധ​​​തി​​​യാ​​​യ ‘കൂ​​​ൾ’ (KITEs Open Online Learning) പ​​​തി​​​നെ​​​ട്ടാം ബാ​​​ച്ചി​​​ന്‍റെ സ്‌​​​കി​​​ൽ ​​​ടെ​​​സ്റ്റ് ഫ​​​ലം പ്ര​​​ഖ്യാ​​​പി​​​ച്ചു.

പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത 2000 അ​​​ധ്യാ​​​പ​​​ക​​​രി​​​ൽ 1730പേ​​​ർ (86.5%) കോ​​​ഴ്‌​​​സ് വി​​​ജ​​​യി​​​ച്ചു. ഫ​​​ലം www.kite.kerala. gov.in ൽ ​​​ല​​​ഭ്യ​​​മാ​​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.