ലഹരി ഉപയോഗിച്ചാലേ സിനിമാ സെറ്റില്‍ പ്രവർത്തിക്കാനാകൂ എന്ന വാദം വിചിത്രം: സിബി മലയില്‍
ലഹരി ഉപയോഗിച്ചാലേ സിനിമാ സെറ്റില്‍  പ്രവർത്തിക്കാനാകൂ  എന്ന വാദം വിചിത്രം: സിബി മലയില്‍
Tuesday, April 29, 2025 2:51 AM IST
കൊ​​​ച്ചി: ല​​​ഹ​​​രി ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ല്‍ മാ​​​ത്ര​​​മേ സി​​​നി​​​മാ​​​ സെ​​​റ്റി​​​ല്‍ ഊ​​​ർ​​​ജ​​​ത്തോ​​​ടെ പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​ന്‍ ക​​​ഴി​​​യൂ​​​ എന്ന വാ​​​ദം വി​​​ചി​​​ത്ര​​​മെ​​​ന്ന് സം​​​വി​​​ധാ​​​യ​​​ക​​​നും ഫെ​​​ഫ്ക പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​യ സി​​​ബി മ​​​ല​​​യി​​​ല്‍.

ഒ​​​രു ല​​​ഹ​​​രി​​​യും ഇ​​​ല്ലാ​​​തെ 25 ദി​​​വ​​​സ​​​ംകൊണ്ട്‍ ‘കി​​​രീ​​​ടം’ പോ​​​ലൊ​​​രു സി​​​നി​​​മ ചി​​​ത്രീ​​​ക​​​രി​​​ച്ച​​​യാ​​​ളാ​​​ണു ഞാൻ. ക്രി​​​യാ​​​ത്മ​​​ക ജോ​​​ലി​​​ക​​​ള്‍ക്കു ത​​​ട​​​സ​​​മാ​​​കു​​​മെ​​​ന്നു ക​​​രു​​​തി​​​യാ​​​ണ് സെ​​​റ്റു​​​ക​​​ളി​​​ലെ ല​​​ഹ​​​രി​​​പ​​​രി​​​ശോ​​​ധ​​​ന​​​യെ നേ​​​ര​​​ത്തേ എ​​​തി​​​ര്‍ത്ത​​​തെന്നും സി​​​ബി മ​​​ല​​​യി​​​ല്‍ പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.