Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
കത്തോലിക്കാസഭയെ ഉന്നംവച്ചാണ് സം...
പൃഥ്വിരാജിന് ആദായനികുതി വകുപ്പിന്റെ നോട...
ഗോകുലത്തിൽനിന്ന് ഒന്നരക്കോടി ര...
വിലക്കയറ്റം സർക്കാരിനു തുണയായി; നിക...
ഡോ. പി.കെ. ഏബ്രഹാം അന്തരിച്ചു
കത്തോലിക്കാ സഭയുടെ സ്വത്തുക്കള്‍ പിടിച്ച...
Previous
Next
Kerala News
Click here for detailed news of all items
റെയിൽവേ യാത്രക്കാരുടെ എണ്ണത്തിൽ അഞ്ച് ശതമാനം വർധന
Saturday, April 5, 2025 1:38 AM IST
എസ്.ആർ. സുധീർ കുമാർ
കൊല്ലം: ഇന്ത്യൻ റെയിൽവേ വഴി കഴിഞ്ഞ വർഷം സഞ്ചരിച്ചത് 715 കോടി യാത്രക്കാർ. 2024 ഏപ്രിൽ ഒന്നു മുതൽ 2025 മാർച്ച് 31 വരെയുള്ള കണക്കാണിത്.
യാത്രക്കാരുടെ എണ്ണത്തിൽ മുന്‍ വർഷത്തെ അപേക്ഷിച്ച് അഞ്ച് ശതമാനം വർധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. റിസർവ്ഡ് ക്ലാസ് യാത്രികരുടെ എണ്ണത്തിലടക്കം ഗണ്യമായ വർധനയുണ്ടായി. 2025 സാമ്പത്തികവർഷത്തിൽ ചരക്ക് ഗതാഗതവും 1.68 ശതമാനം വർധിച്ചു.
ഇന്ത്യൻ റെയിൽവേയുടെ ഔദ്യോഗിക കണക്കുകൾ പ്രകാരം ചരക്ക് സേവനങ്ങളിൽനിന്നുള്ള 2025 സാമ്പത്തികവർഷത്തെ വരുമാനം 1.61 ശതമാനം വർധിച്ച് 171 ലക്ഷം കോടി രൂപയായി. കഴിഞ്ഞ സാമ്പത്തികവർഷത്തെ വരുമാനം 1.68 ലക്ഷം കോടി രൂപയായിരുന്നു.
അതേസമയം, 2019-20ലെ കോവിഡിന് മുമ്പുള്ള കാലയളവിനേക്കാൾ മൊത്തം യാത്രക്കാരുടെ എണ്ണം ഇപ്പോഴും കുറവാണെന്ന് റെയിൽവേ മന്ത്രാലയത്തിന്റെ കണക്കുകളിൽ സൂചിപ്പിക്കുന്നു. കോവിഡ് കാലഘട്ടത്തിനു മുമ്പ് യാത്രക്കാരുടെ എണ്ണം 808 -57 കോടി ആയിരുന്നു.
2024 സാമ്പത്തികവർഷത്തിൽ യാത്രക്കാരുടെ എണ്ണം 680.54 കോടിയാണ്. ഇതുമായി താരതമ്യം ചെയ്യുമ്പോഴാണ് ഇത്തവണ യാത്രികരുടെ എണ്ണത്തിൽ 5.07 ശതമാനം വർധന ഉണ്ടായിട്ടുള്ളത്.
2025 സാമ്പത്തികവർഷത്തെ ആകെ യാത്രക്കാരിൽ എസി, സ്ലീപ്പർ ക്ലാസ് ഉൾപ്പെടെ റിസർവ്ഡ് വിഭാഗത്തിൽ 81 കോടി പേർ യാത്ര ചെയ്തതായാണ് കണക്ക്. ഇക്കാലയളിൽ റിസർവ് ചെയ്യാത്ത ജനറൽ സെക്കൻഡ് ക്ലാസ് വിഭാഗത്തിൽ 634 കോടി ആൾക്കാരും യാത്ര ചെയ്തിട്ടുണ്ട്.
ഇന്ത്യൻ റെയിൽവേയുടെ മൊത്തം യാത്രക്കാരിൽ 55 ശതമാനത്തിൽ അധികവും സബർബൻ മേഖലയിലാണെന്നും കണക്കുകളിൽ സൂചിപ്പിക്കുന്നു.മൊത്തത്തിൽ ഇന്ത്യൻ റെയിൽവേ 2025 സാമ്പത്തികവർഷം പാസഞ്ചർ വിഭാഗത്തിൽ 75,750 കോടി രൂപയാണ് വരുമാനമായി നേടിയത്.2024 സാമ്പത്തികവർഷത്തിൽ ഇത് 70,693 കോടി രൂപയായിരുന്നു.
ചരക്ക് ഗതാഗതത്തിൽ 50 ശതമാനത്തിലധികം പങ്ക് വഹിച്ച് കൽക്കരിയാണ് ഒന്നാം സ്ഥാനത്ത്.2025 സാമ്പത്തികവർഷത്തിൽ റെയിൽവേ ഏകദേശം 822 മെട്രിക് ടൺ കൽക്കരി, 89 മെട്രിക് ടൺ കണ്ടെയ്നർ, 51 മെട്രിക് ടൺ പെട്രോളിയം, 50 മെട്രിക് ടൺ ഭക്ഷ്യധാന്യങ്ങൾ എന്നിവ കടത്തിവിട്ടിട്ടുണ്ട്.
ആഭ്യന്തര കണ്ടെയ്നറുകളിലൂടെ കടത്തിവിട്ടതിൽ പ്രധാനമായും ഉൾപ്പെടുന്നത് ഹോട്ട് റോൾഡ് കോയിലുകൾ, സെറാമിക് ടൈലുകൾ, വാൾ കെയർ പുട്ടി, അരി എന്നിവയാണ്. മുൻ വർഷത്തെ അപേക്ഷിച്ച് ആഭ്യന്തര കൽക്കരി ലോഡിംഗ് 7.4 ശതമാനം വർധിച്ചു. കണ്ടെയ്നർ ലോഡിംഗിലെ വർധന 19.72 ശതമാനവുമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കത്തോലിക്കാസഭയെ ഉന്നംവച്ചാണ് സംഘപരിവാർ നീങ്ങുന്നത്: മുഖ്യമന്ത്രി
പൃഥ്വിരാജിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്
ഗോകുലത്തിൽനിന്ന് ഒന്നരക്കോടി രൂപ പിടിച്ചെടുത്തു: ഇഡി
വിലക്കയറ്റം സർക്കാരിനു തുണയായി; നികുതി വരുമാനം ഉയർന്നു
ഡോ. പി.കെ. ഏബ്രഹാം അന്തരിച്ചു
കത്തോലിക്കാ സഭയുടെ സ്വത്തുക്കള്‍ പിടിച്ചെടുക്കാന്‍ ബിജെപി നീക്കം തുടങ്ങി: കെ. സുധാകരന്
ആര്‍എസ്എസിന്റെ ലക്ഷ്യം കത്തോലിക്കാ സഭയുടെ ഭൂസ്വത്ത്: രമേശ് ചെന്നിത്തല
ട്രെയിനിൽനിന്ന് ഒരുവയസുകാരിയെ തട്ടിക്കൊണ്ടുപോയ യുവാവ് പിടിയിൽ
തസ് ലീമക്ക് സിനിമാതാരങ്ങളുമായി പെൺവാണിഭ ഇടപാടും
ഇടിമിന്നലേറ്റ് വീട്ടമ്മ മരിച്ചു
സ്വകാര്യ കമ്പനിയില്‍ തൊഴില്‍ പീഡനമെന്ന്; ദൃശ്യങ്ങള്‍ പുറത്ത്
ഓണ്‍ലൈന്‍ ട്രേഡിംഗിന്റെ മറവില്‍ ലക്ഷങ്ങള്‍ തട്ടി; രണ്ടുപേര്‍ പിടിയില്‍
കൊച്ചി സന്ദര്‍ശിച്ച് നോര്‍വീജിയന്‍ കപ്പൽ
"ആപ്പിളി'നും വ്യാജന്; 4.5 കോടിയുടെ ഉത്പന്നങ്ങള്‍ പിടികൂടി
മലപ്പുറം ഒരു പ്രത്യേക രാജ്യം; വിവാദ പരാമർശവുമായി വെള്ളാപ്പള്ളി
നാല് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെടുത്താനുള്ള നീക്കം ചെറുക്കും: മാര്‍ ജോസഫ് പാംപ്ലാനി
"ദീപികയ്ക്കൊപ്പം സത്യത്തിനൊപ്പം' അണിചേർന്ന് ഫാ. മൈക്കിൾ
സിസ്റ്റര്‍ ട്രീസാ ജോസ് അത്തിക്കലിന് പേപ്പൽ ബഹുമതി
മലങ്കര ഓര്‍ത്തഡോക്സ് സഭയിൽ ഇന്നു കാതോലിക്കാ ദിനം
മക്കൾ ദൈവദാനം
ഡോ. പി.കെ. ഏബ്രഹാം വൈവിധ്യവത്കരണത്തിലൂടെ ദീപികയെ വളർത്തിയ മാനേജ്മെന്റ് വിദഗ്ധൻ
നടി ഷീല വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം തുടങ്ങി
അറസ്റ്റിലായ യുവതിക്കെതിരേ വീണ്ടും പോക്സോ കേസ്
ക്രൈസ്തവര്‍ക്കുനേരേയുള്ള അക്രമങ്ങളില്‍ സര്‍ക്കാരിനു നിഷ്ക്രിയത്വം: ഷെവ. വി.സി. സെബാസ്റ്റ്യന്‍
സംസ്ഥാനത്തെ ഗോത്രവാസി ഊരുകളില്‍ സൗരോര്ജവിപ്ലവം
“ക്ഷേത്രത്തിനു മുന്നില്‍ച്ചെന്ന് മര്യാദകേട് കാണിച്ചാല്‍ ചിലപ്പോള്‍ അടിവാങ്ങും’’; വിവാദ പ്രസ്താവനയുമായി പി.സി. ജോര്‍ജ്
വഖഫ് ഭേദഗതി ബില്‍ മുനമ്പത്തെ ജനങ്ങള്‍ നേരിടുന്ന പ്രശ്നത്തിനുള്ള ശാശ്വത പരിഹാരമല്ല: തമ്പാന് തോമസ്
വൈദികർക്കുനേരേയുണ്ടായ ആക്രമണം പൊറുക്കാനാകില്ല: മന്ത്രി കെ. രാജൻ
ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: സുഹൃത്ത് സുകാന്തിനെതിരേ കൂടുതൽ തെളിവുകൾ കൈമാറി കുടുംബം
തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഇടിമിന്നലേറ്റു
കെഎസ്ആർടിസി: കൊറിയർ സർവീസ് പുറം കരാർ നല്‍കുന്നില്ലെന്ന്
മാർ ഏബ്രഹാം കാട്ടുമനയെ അനുസ്മരിച്ചു
ഡാമുകൾക്ക് ചുറ്റും ബഫർ സോണ്‍; ഉത്തരവ് പിൻവലിച്ചു
ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗം; യുവതികളടങ്ങുന്ന സംഘം അറസ്റ്റിൽ
ജഡ്ജിയെ കബളിപ്പിച്ച് 90 ലക്ഷം തട്ടിയ കേസിൽ മൂന്നുപേർ പിടിയിൽ
നൂറിലധികം കവർച്ചാ കേസുകളിലെ പ്രതി അറസ്റ്റിൽ
ഓപ്പറേഷൻ സ്പോട്ട് ട്രാപ്പ് ; മൂന്നു മാസത്തിനിടെ 25 കേസുകൾ; 36 പേർ പിടിയിൽ
ഗുഡ്സ് വാഗൺ നിർമാണത്തിലും റെയിൽവേയ്ക്ക് റിക്കാർഡ്
ജനകീയ ജനമുന്നേറ്റ പ്രസ്ഥാനം സംസ്ഥാന കണ്വന്ഷന് 17 ന്
മത്സ്യവില്പനകേന്ദ്രത്തിലേക്ക് കാർ ഇടിച്ചുകയറി; വില്പനക്കാരൻ മരിച്ചു
യുവാവ് തലയ്ക്കടിയേറ്റു മരിച്ച നിലയിൽ
ലഹരിമാഫിയയ്ക്കു വിലങ്ങിടാന്‍ എക്സൈസിന്റെ ഡിജിറ്റൽ പോര്‍ട്ടല്‍
ആശാ സമരം ഇടതുപക്ഷത്തെ എതിർക്കാനുള്ള വലതുപക്ഷ നീക്കം: ബിനോയ് വിശ്വം
ഭൂരഹിതരുടെ പട്ടയത്തിനുള്ള വരുമാനപരിധി രണ്ടു ലക്ഷമാക്കി ഉയർത്താൻ ശിപാർശ
സുരേഷ് ഗോപി നിര്‍ദേശിച്ചു; മാധ്യമപ്രവർത്തകരെ ഗസ്റ്റ് ഹൗസില്‍നിന്ന് ഇറക്കിവിട്ടു
എമ്പുരാൻ ഇഫക്ട്? ; ഗോകുലം ഓഫീസുകളില്‍ റെയ്ഡ്
വിഷുവിനു മുന്‍പ് ഈ മാസത്തെ ക്ഷേമപെൻഷൻ
മാസപ്പടി കേസിൽ അതിവേഗ നടപടിയുമായി എസ്എഫ്ഐഒ
മാസപ്പടി: മുഖ്യമന്ത്രിയുടെ രാജിക്ക് യുഡിഎഫ്; പ്രതിരോധിക്കാൻ സിപിഎം
യുഡിഎഫ് വന്നാൽ മുനന്പത്ത് പത്തു മിനിറ്റിൽ പരിഹാരം: സതീശൻ
മുനന്പം: സര്‍ക്കാരിന്റെ ആവശ്യത്തില്‍ തിങ്കളാഴ്ച വിധി
റവന്യു അവകാശങ്ങൾ സംസ്ഥാന സർക്കാർ പുനഃസ്ഥാപിച്ചില്ലെങ്കിൽ പ്രക്ഷോഭം: ബിജെപി
കുടുംബഭദ്രത
ജബല്‍പുര്‍ വിഷയത്തിലെ ചോദ്യങ്ങളോട് ക്ഷുഭിതനായി കേന്ദ്രമന്ത്രി സുരേഷ് ഗോപി
മന്ത്രിയാണെന്ന കാര്യം സുരേഷ് ഗോപി മറക്കരുത്: വി.ഡി. സതീശൻ
പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കേണ്ട ഉത്തരവാദിത്വം സുരേഷ് ഗോപിക്ക്: അഡ്വ. ജോസഫ് ടാജറ്റ്
വിദ്യാഭ്യാസ മികവിന് ഡീംഡ് ടു ബി യൂണിവേഴ്സിറ്റികൾ അനിവാര്യം: ബിഷപ് ജോഷ്വ മാര്‍ ഇഗ്നാത്തിയോസ്
സിസ്റ്റർ ജോയ്സി ചിറ്റിനപ്പിള്ളി പ്രൊവിൻഷ്യൽ
കൈക്കൂലിക്കേസ്: ഐഒസി ഓഫീസില്‍ വിജിലന്‍സ് പരിശോധന
ഹര്‍ജി മാറ്റി
വെള്ളാപ്പള്ളി നടേശന് ആദരവ്
സ്ത്രീ ശക്തീകരണത്തിനു തുടക്കംകുറിക്കേണ്ടത് വീടുകളില്‍: ഹൈക്കോടതി
നെല്ലു സംഭരണം; ശാസ്ത്രീയ ഗുണനിലവാര പരിശോധന അനിവാര്യം: മന്ത്രി ജി.ആർ. അനിൽ
കേന്ദ്രസര്‍ക്കാര്‍ നീക്കം രാഷ്ട്രീയ പ്രേരിതം: കേരള കോണ്‍ഗ്രസ് എം
കരുവന്നൂര്‍ ബാങ്ക്: അന്വേഷണത്തെ വിമര്‍ശിച്ച് ഹൈക്കോടതി
മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്ക് പിന്തുണയുമായി പി. ജയരാജന്റെ എഫ്ബി പോസ്റ്റ്
മകൾക്കു പിന്നാലെ മുഖ്യമന്ത്രിയും കുടുങ്ങും: കുഴൽനാടൻ
ഡ്യൂട്ടിക്കിടെ ട്രാഫിക് പോലീസുകാർക്ക് സൂര്യാഘാതമേറ്റു
അമൃത വിശ്വവിദ്യാപീഠം വക വയനാട്ടിലെ 14 കേന്ദ്രങ്ങളിൽ ഉരുൾപൊട്ടൽ മുന്നറിയിപ്പ് സംവിധാനം
ഓണ്‍ലൈൻ ട്രേഡിംഗിന്റെ മറവിൽ റിട്ട. അധ്യാപകനിൽനിന്ന് ലക്ഷങ്ങൾ തട്ടി; യുവതി അറസ്റ്റിൽ
ഡിവൈനിൽ ദന്പതിധ്യാനം
സപ്ലൈകോയ്ക്ക് സാധനം വാങ്ങാന്‍ പുതിയ ഇ-ലേല സംവിധാനം- ‘ബീം’
ഇലക്ഷൻ വകുപ്പിന് ഏകീകൃത കോൾ സെന്റർ ടോൾ ഫ്രീ നമ്പർ 1950
ഐബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത സംഭവം ; സുഹൃത്തിനെതിരേ ബലാത്സംഗം അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസ്

Latest News
വഖഫ് നിയമ ഭേദഗതിക്കെതിരെ മുസ്ലിം ലീഗ് തിങ്കളാഴ്ച സുപ്രീം കോടതിയെ സമീപിക്കും
ഐബി ഉദ്യോഗസ്ഥയുടെ മരണം: സുകാന്തിനെതിരേ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി

More from other section
വർഗീയവിഷം ചീറ്റി ആർഎസ്എസ്
National
ചരിത്രം കുറിച്ച് ഇന്ത്യ-ശ്രീലങ്ക പ്രതിരോധ കരാർ
International
യുഎസ് വിപണികൾ കൂപ്പുകുത്തി
Business
രാജസ്ഥാൻ റോയൽസിന് മിന്നും ജയം
Sports

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
കൊച്ചി: രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറ...
Top