മാ​ർ ഏ​ബ്ര​ഹാം കാ​ട്ടു​മ​ന​യെ അ​നു​സ്മ​രി​ച്ചു
മാ​ർ ഏ​ബ്ര​ഹാം കാ​ട്ടു​മ​ന​യെ അ​നു​സ്മ​രി​ച്ചു
Sunday, April 6, 2025 12:40 AM IST
കൊ​​​​ച്ചി: സീ​​​​റോ​​​മ​​​​ല​​​​ബാ​​​​ർ സ​​​​ഭ​​​​യു​​​​ടെ പൊ​​​​ന്തി​​​​ഫി​​​​ക്ക​​​​ൽ ഡെ​​​​ല​​​​ഗേ​​​​റ്റാ​​​​യി​​​​രു​​​​ന്ന ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ ഏ​​​​ബ്ര​​​​ഹാം കാ​​​​ട്ടു​​​​മ​​​​ന​​​​യു​​​​ടെ 30-ാം ച​​​​ര​​​​മ​​​വാ​​​​ർ​​​​ഷി​​​​ക അ​​​​നു​​​​സ്മ​​​​ര​​​​ണം സ​​​​ഭാ ആ​​​​സ്ഥാ​​​​ന​​​​മാ​​​​യ കാ​​​​ക്ക​​​​നാ​​​​ട് മൗ​​​​ണ്ട് സെ​​​​ന്‍റ് തോ​​​​മ​​​​സി​​​​ൽ ന​​​​ട​​​​ത്തി.

വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന​​​യി​​​​ലും ഒ​​​​പ്പീ​​​​സി​​​​ലും മേ​​​​ജ​​​​ർ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ റാ​​​​ഫേ​​​​ൽ ത​​​​ട്ടി​​​​ൽ കാ​​​​ർ​​​​മി​​​​ക​​​​ത്വം വ​​​​ഹി​​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.