കുട്ട​നാ​ട്ടി​ല്‍ വ​യോ​ധി​ക​നെ കാ​ണാ​താ​യി; ജ​ലാ​ശ​യ​ത്തി​ല്‍ വീ​ണെ​ന്ന് സം​ശ​യം
കുട്ട​നാ​ട്ടി​ല്‍ വ​യോ​ധി​ക​നെ കാ​ണാ​താ​യി; ജ​ലാ​ശ​യ​ത്തി​ല്‍ വീ​ണെ​ന്ന് സം​ശ​യം
Friday, May 31, 2024 11:10 AM IST
ആ​ല​പ്പു​ഴ: കുട്ട​നാ​ട്ടി​ല്‍ വ​യോ​ധി​ക​നെ കാ​ണാ​താ​യി. മാ​മ്പ​ഴ​ക്ക​ര​യി​ല്‍ പു​രു​ഷോ​ത്ത​മ​നെ(86) ആ​ണ് കാ​ണാ​താ​യ​ത്.

വീ​ടി​ന് സ​മീ​പ​ത്തെ എ​സി ക​നാ​ലി​ല്‍ വീ​ണ​താ​കാ​മെ​ന്നാ​ണ് സം​ശ​യം. പോ​ലീ​സും ഫ​യ​ര്‍ ഫോ​ഴ്‌​സും ചേ​ര്‍​ന്ന് തി​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<