മെ​ക്‌​സി​ക്കോ​യി​ൽ ട്രാ​ക്ട​റും വാ​നും കൂ​ട്ടി​യി​ടി​ച്ച് 13 മ​ര​ണം
മെ​ക്‌​സി​ക്കോ​യി​ൽ ട്രാ​ക്ട​റും വാ​നും കൂ​ട്ടി​യി​ടി​ച്ച് 13 മ​ര​ണം
Monday, May 15, 2023 7:13 AM IST
മെ​ക്‌​സി​ക്കോ സി​റ്റി: വ​ട​ക്ക​ൻ മെ​ക്‌​സി​ക്ക​ൻ സം​സ്ഥാ​ന​മാ​യ ത​മൗ​ലി​പാ​സി​ൽ ഞാ​യ​റാ​ഴ്‌​ച രാ​വി​ലെ ദേ​ശീ​യ​പാ​ത​യി​ൽ ട്രാ​ക്ട​ർ ട്രെ​യി​ല​റും വാ​നും കൂ​ട്ടി​യി​ടി​ച്ച് 13 പേ​ർ മ​രി​ച്ചു.

അ​പ​ക​ട​ത്തി​നു​പി​ന്നാ​ലെ ഇ​രു​വാ​ഹ​ന​ങ്ങ​ൾ​ക്കും തീ​പി​ടി​ച്ചു. അ​തേ​സ​മ​യം അ​പ​ക​ടം ന​ട​ന്ന സ്ഥ​ല​ത്ത് അ​ധി​കൃ​ത​ർ എ​ത്തി​യ​പ്പോ​ൾ ട്രെ​യി​ല​ർ ട്ര​ക്ക് സ്ഥ​ല​ത്തി​ല്ലെ​ന്ന് ക​ണ്ടെ​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<