ഹാ​ങ്ഷൗ: ചൈ​ന​യി​ല്‍ ന​ട​ക്കു​ന്ന 2025 ഏ​ഷ്യ ക​പ്പ് വ​നി​താ ഹോ​ക്കി​യി​ല്‍ ഇ​ന്ത്യ പൂ​ള്‍ ബി ​ചാ​മ്പ്യ​ന്മാ​രാ​യി സൂ​പ്പ​ര്‍ ഫോ​റി​ലേ​ക്കു മു​ന്നേ​റി.

പൂ​ളി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ 12-0ന് ​സിം​ഗ​പ്പൂ​രി​നെ കീ​ഴ​ട​ക്കി. ഇ​ന്ത്യ​ക്കാ​യി മും​താ​സ് ഖാ​ന്‍, ന​വ​നീ​ത് കൗ​ര്‍ എ​ന്നി​വ​ര്‍ ഹാ​ട്രി​ക് നേ​ടി.

പൂ​ളി​ല്‍ മൂ​ന്നു മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്ന് ഏ​ഴ് പോ​യി​ന്‍റു​മാ​യാ​ണ് ഇ​ന്ത്യ​ന്‍ ഒ​ന്നാം സ്ഥാ​ന​ത്ത് ഫി​നി​ഷ് ചെ​യ്ത​ത്.