അട്ടിമറിച്ച് ആരുഷ്
Monday, September 8, 2025 1:50 AM IST
മഡ്ഗാവ്: ഗോവയിൽ നടക്കുന്ന 13 വയസിൽ താഴെയുള്ളവരുടെ ദേശീയ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ എ. ആരുഷ് ഒന്നാം ബോർഡിൽ മധ്യപ്രദേശിന്റെ മാധവേന്ദ്ര പ്രതാപ് ശർമയെ തോൽപ്പിച്ചു.