ടുണീഷ്യ ഫിഫ ലോകകപ്പിന്
Tuesday, September 9, 2025 1:42 AM IST
ടുണിസ്: ഫിഫ 2026 ലോകകപ്പ് ഫുട്ബോളിന് ആഫ്രിക്കന്‍ ടീമായ ടുണീഷ്യ യോഗ്യത സ്വന്തമാക്കി.
ഇന്നലെ നടന്ന മത്സരത്തില്‍ 1-0ന് ഇക്വറ്റോറിയല്‍ ഗ്വിനിയയെ കീഴടക്കിയാണ് ടുണീഷ്യ തുടര്‍ച്ചയായ മൂന്നാം തവണയും ഫിഫ ലോകകപ്പ് യോഗ്യത നേടിയത്.
ടുണീഷ്യക്കു പിന്നാലെ മൊറോക്കോ മാത്രമാണ് ആഫ്രിക്കയില്‍നിന്ന് 2026 ലോകകപ്പ് യോഗ്യത ഇതുവരെ സ്വന്തമാക്കിയത്.