ജയം തുടർന്ന് ലയൺസ്
Monday, September 8, 2025 1:50 AM IST
ലണ്ടൻ: ത്രീ ലയൺസ് എന്നറിയപ്പെടുന്ന ഇംഗ്ലണ്ടിന് ഫിഫ 2026 യൂറോപ്യൻ യോഗ്യതാ റൗണ്ടിൽ തുടർച്ചയായ നാലാം ജയം. ഗ്രൂപ്പ് കെയിൽ നടന്ന ഹോം മത്സരത്തിൽ ഇംഗ്ലണ് 2-0ന് അൻഡോറയെ തോൽപിച്ചു. ഗ്രൂപ്പ് എഫിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ട ഗോളിലൂടെ പോർച്ചുഗൽ 5-0ന് അർമേനിയയെ തോൽപ്പിച്ചു.