കൊ​​ച്ചി: കേ​​ര​​ള പ്ലാ​​സ്റ്റി​​ക് മാ​​നു​​ഫാ​​ക്ച​​റേ​​ഴ്‌​​സ് അ​​സോ​​സി​​യേ​​ഷ​​നും ക​​ര്‍ണാ​​ട​​ക സ്‌​​റ്റേ​​റ്റ് പോ​​ളി​​മേ​​ഴ്‌​​സ് അ​​സോ​​സി​​യേ​​ഷ​​നും സം​​യു​​ക്ത​​മാ​​യി സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന അ​​ന്താ​​രാ​​ഷ്‌​​ട്ര പ്ലാ​​സ്റ്റി​​ക് മെ​​ഷീ​​ന​​റി എ​​ക്‌​​സി​​ബി​​ഷ​​ന്‍ കെ ​​പ്ലെ​​ക്‌​​സ് 11 മു​​ത​​ല്‍ 14 വ​​രെ അ​​ങ്ക​​മാ​​ലി അ​​ഡ്‌​​ല​​ക്‌​​സ് എ​​ക്‌​​സി​​ബി​​ഷ​​ന്‍ സെ​​ന്‍റ​​റി​​ല്‍ ന​​ട​​ക്കും.

ചൈ​​ന, താ​​യ്‌​​വാ​​ന്‍ തു​​ട​​ങ്ങി​​യ രാ​​ജ്യ​​ങ്ങ​​ളി​​ല്‍ നി​​ന്നു​​ള്‍പ്പെ​​ടെ 300 ല്‍പ​​രം സ്റ്റാ​​ളു​​ക​​ള്‍ എ​​ക്‌​​സി​​ബി​​ഷ​​നി​​ലു​​ണ്ടാ​​കും.


1,80,000 ച​​തു​​ര​​ശ്ര അ​​ടി​​യി​​ല​​ധി​​കം വി​​സ്തീ​​ര്‍ണ​​ത്തി​​ല്‍ ഒ​​രു​​ക്കു​​ന്ന എ​​ക്‌​​സി​​ബി​​ഷ​​നി​​ല്‍ പ്ലാ​​സ്റ്റി​​ക് റീ ​​സൈ​​ക്കി​​ള്‍ ചെ​​യ്ത് പു​​തി​​യ ഉ​​ത്പ​​ന്ന​​ങ്ങ​​ള്‍ സൃ​​ഷ്ടി​​ക്കു​​ന്ന​​തി​​ന്‍റെ ലൈ​​വ് പ്ര​​ദ​​ര്‍ശ​​ന​​വും ഉ​​ണ്ടാ​​കും.

രാ​​വി​​ലെ 10 മു​​ത​​ല്‍ വൈ​​കു​​ന്നേ​​രം ആ​​റു വ​​രെ​​യു​​ള്ള എ​​ക്‌​​സി​​ബി​​ഷ​​നി​​ല്‍ പ്ര​​വേ​​ശ​​നം സൗ​​ജ​​ന്യ​​മാ​​ണ്.