തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഓ​​​ണ​​​ക്കാ​​​ല​​​ത്ത് പാ​​​ല്‍, തൈ​​​ര്, മ​​​റ്റ് പാ​​​ലു​​​ത്പ​​​ന്ന​​​ങ്ങ​​​ള്‍ എ​​​ന്നി​​​വ​​​യു​​​ടെ വി​​​ല്പ​​​ന​​​യി​​​ല്‍ സ​​​ര്‍​വ​​​കാ​​​ല റിക്കാ​​​ര്‍​ഡു​​​മാ​​​യി മി​​​ല്‍​മ.

ഉ​​​ത്രാ​​​ടം ദി​​​ന​​​ത്തി​​​ല്‍ മാ​​​ത്രം 38,03,388 ലി​​​റ്റ​​​ര്‍ പാ​​​ലും 3,97,672 ല​​​ക്ഷം കി​​​ലോ തൈ​​​രു​​​മാ​​​ണ് മി​​​ല്‍​മ ഔ​​​ട്ട്‌​​​ലെ​​​റ്റു​​​ക​​​ള്‍ വ​​​ഴി വി​​​റ്റ​​​ത്. ക​​​ഴി​​​ഞ്ഞ​​​വ​​​ര്‍​ഷം പാ​​​ലി​​​ന്‍റെ മൊ​​​ത്തം വി​​​ല്‍​പ്പ​​​ന 37,00,209 ലി​​​റ്റ​​​റും തൈ​​​രി​​​ന്‍റെ വി​​​ല്പന 3,91,923 കി​​​ലോ​​​യു​​​മാ​​​യി​​​രു​​​ന്നു.

തി​​​രു​​​വോ​​​ണ​​​ത്തി​​​നു മു​​​മ്പു​​​ള്ള ആ​​​റ് ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി സ​​​ര്‍​ക്കാ​​​ര്‍ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള സ​​​ഹ​​​ക​​​ര​​​ണ​​​സം​​​ഘം വ​​​ഴി 1,19,58,751 ലി​​​റ്റ​​​ര്‍ പാ​​​ലും 14,58,278 ല​​​ക്ഷം കി​​​ലോ തൈ​​​രു​​​മാ​​​ണ് വി​​​റ്റ​​​ഴി​​​ച്ച​​​ത്. മു​​​ന്‍​വ​​​ര്‍​ഷം 1,16,77,314 ലി​​​റ്റ​​​ര്‍ പാ​​​ലും 13,76,860 കി​​​ലോ തൈ​​​രു​​​മാ​​​യി​​​രു​​​ന്നു വി​​​ല്പ​​​ന. ശ​​​രാ​​​ശ​​​രി അ​​​ഞ്ച് ശ​​​ത​​​മാ​​​നം വ​​​ള​​​ര്‍​ച്ച​​​യാ​​​ണ് ഇ​​​ക്കു​​​റി ഉ​​​ണ്ടാ​​​യ​​​ത്.

ഓ​​​ഗ​​​സ്റ്റ് ഒ​​​ന്നു മു​​​ത​​​ന്‍ 31 വ​​​രെ​​​യു​​​ള്ള ക​​​ണ​​​ക്ക് പ്ര​​​കാ​​​രം നെ​​​യ്യു​​​ടെ വി​​​ല്പ​​​ന 863.92 ട​​​ണ്‍ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. ക​​​ഴി​​​ഞ്ഞ വ​​​ര്‍​ഷം 663.74 ട​​​ണ്‍ ആ​​​യി​​​രു​​​ന്നു വി​​​ല്പ​​​ന. ഇ​​​ക്ക​​​ഴി​​​ഞ്ഞ നാ​​​ല് ദി​​​വ​​​സ​​​ത്തി​​​നി​​​ടെ മാ​​​ത്രം 127.16 ട​​​ണ്‍ നെ​​​യ്യ് വി​​​റ്റ​​​ഴി​​​ച്ച​​​തോ​​​ടെ ആ​​​കെ വി​​​ല്പ​​​ന 991.08 ട​​​ണ്ണാ​​​യി ഉ​​​യ​​​ര്‍​ന്നു. ക്ഷീ​​​രോ​​​ത്പ​​​ന്ന​​​ങ്ങ​​​ളു​​​ടെ വി​​​പ​​​ണി​​​യി​​​ല്‍ മി​​​ല്‍​മ പ്ര​​​ഥ​​​മ​​​സ്ഥാ​​​നം നി​​​ല​​​നി​​​ര്‍​ത്തു​​​ക​​​യും ഓ​​​രോ വ​​​ര്‍​ഷ​​​വും വി​​​ല്പ​​​ന ക്ര​​​മാ​​​നു​​​ഗ​​​ത​​​മാ​​​യി വ​​​ര്‍​ധി​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്നു.

മി​​​ല്‍​മ എ​​​റ​​​ണാ​​​കു​​​ളം മേ​​​ഖ​​​ലാ യൂ​​​ണി​​​യ​​​ന് നേ​​​ട്ടം

കൊ​​​ച്ചി: എ​​​റ​​​ണാ​​​കു​​​ളം, കോ​​​ട്ട​​​യം, തൃ​​​ശൂ​​​ര്‍, ഇ​​​ടു​​​ക്കി ജി​​​ല്ല​​​ക​​​ള്‍ ഉ​​​ള്‍​പ്പെ​​​ടു​​​ന്ന മി​​​ല്‍​മ എ​​​റ​​​ണാ​​​കു​​​ളം മേ​​​ഖ​​​ലാ യൂ​​​ണി​​​യ​​​ന് ഓ​​​ണ​​​ക്കാ​​​ല​​​ത്ത് പാ​​​ലി​​​ന്‍റെ​​​യും പാ​​​ലു​​​ത്പ​​​ന്ന​​​ങ്ങ​​​ളു​​​ടെ​​​യും വി​​​ല്പ​​​ന​​​യി​​​ല്‍ സ​​​ർ​​​വ​​​കാ​​​ല റി​​​ക്കാ​​​ര്‍​ഡ്. അ​​​ത്തം മു​​​ത​​​ല്‍ തി​​​രു​​​വോ​​​ണം വ​​​രെ​​​യു​​​ള്ള ഓ​​​ണ​​​ക്കാ​​​ല​​​ത്ത് 58 ല​​​ക്ഷം ലി​​​റ്റ​​​ര്‍ പാ​​​ൽ വി​​​പ​​​ണി​​​യി​​​ൽ ല​​​ഭ്യ​​​മാ​​​ക്കി. 3,83,000 കി​​​ലോ തൈ​​​രും കൂ​​​ടാ​​​തെ 2.35 മെ​​​ട്രി​​​ക് ട​​​ണ്‍ നെ​​​യ്യും, 70,000 പാ​​​ക്ക​​​റ്റ് പാ​​​യ​​​സം മി​​​ക്‌​​​സും ഉ​​​ള്‍​പ്പെ​​​ടെ ആ​​​റു കോ​​​ടി​​​യു​​​ടെ വി​​​ല്പ​​​ന​​​യാ​​​ണ് ന​​​ട​​​ത്തി​​​യ​​​ത്.


ഉ​​​ത്രാ​​​ട ദി​​​ന​​​ത്തി​​​ല്‍ മാ​​​ത്രം മേ​​​ഖ​​​ലാ യൂ​​​ണി​​​യ​​​ന്‍ 11 ല​​​ക്ഷം ലി​​​റ്റ​​​ര്‍ പാ​​​ലും 90,000 കി​​​ലോ തൈ​​​രും വി​​​റ്റ​​​ഴി​​​ച്ച് ച​​​രി​​​ത്രനേ​​​ട്ടം കു​​​റി​​​ച്ചു. കഴിഞ്ഞ വർഷത്തെ അ​​​പേ​​​ക്ഷി​​​ച്ച് ഉ​​​ത്രാ​​​ട​​​നാ​​​ളി​​​ല്‍ പാ​​​ലി​​​ന് മൂ​​​ന്നി​​​ര​​​ട്ടി​​​യോ​​​ളം വി​​​ല്പ​​​ന ഉ​​​ണ്ടാ​​​യി.

മി​​​ല്‍​മ​​​യു​​​ടെ സ്വ​​​ന്തം വി​​​പ​​​ണ​​​നശൃ​​​ഖ​​​ല വ​​​ഴി​​​യും നൂ​​​ത​​​ന വി​​​പ​​​ണ​​​ന സം​​​വി​​​ധാ​​​ന​​​മാ​​​യ ക്വി​​​ക്ക് കോ​​​മേ​​​ഴ്സ് ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്തി​​​യും മി​​​ല്‍​മ ഷോ​​​പ്പി​​​ക​​​ള്‍ വ​​​ഴി​​​യും വി​​​പ​​​ണ​​​നം ന​​​ട​​​ത്തി​​​യാ​​​ണ് നേ​​​ട്ടം കൈ​​​വ​​​രി​​​ച്ച​​​ത്. ക​​​ഴി​​​ഞ്ഞ വ​​​ര്‍​ഷ​​​ത്തേ​​​ക്കാ​​​ള്‍ ഇ​​​ക്കാ​​​ല​​​യ​​​ള​​​വി​​​ല്‍ 2,15,000 ലി​​​റ്റ​​​ര്‍ പാ​​​ലും, 30,000 കി​​​ലോ തൈ​​​രും, മ​​​റ്റ് ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളി​​​ല്‍ 15 ശ​​​ത​​​മാ​​​നം വി​​​ല്പ​​​നവ​​​ര്‍​ധ​​​ന​​​യും കൈ​​​വ​​​രി​​​ച്ചി​​​ട്ടു​​​ണ്ട്.

മി​​​ക​​​ച്ച നേ​​​ട്ടം കൈ​​​വ​​​രി​​​ക്കു​​​ന്ന​​​തി​​​ന് ജീ​​​വ​​​ന​​​ക്കാ​​​ര്‍, വി​​​ത​​​ര​​​ണ​​​ക്കാ​​​ര്‍, മ​​​റ്റ് ചെ​​​റു​​​കി​​​ട ഏ​​​ജ​​​ന്‍റു​​​മാ​​​ര്‍ എ​​​ന്നി​​​വ​​​രു​​​ടെ സ​​​ഹ​​​ക​​​ര​​​ണം പ്ര​​​ധാ​​​ന​​​മാണെ​​​ന്ന് മേ​​​ഖ​​​ലാ യൂ​​​ണി​​​യ​​​ന്‍ ചെ​​​യ​​​ര്‍​മാ​​​ന്‍ സി.​​​എ​​​ന്‍. വ​​​ത്സ​​​ല​​​ന്‍ പി​​​ള്ള പ​​​റ​​​ഞ്ഞു.