കൊ​​​ച്ചി: 400 ദി​​​വ​​​സ​​​ത്തെ സ്ഥി​​​ര​​നി​​​ക്ഷേ​​​പ​​​ങ്ങ​​​ള്‍​ക്ക് ആ​​​ക​​​ര്‍​ഷ​​​ക​​​മാ​​​യ 7.95 ശ​​​ത​​​മാ​​​നം പ​​​ലി​​​ശ​ ന​​​ല്‍​കു​​​ന്ന പു​​​തി​​​യ പ​​​ദ്ധ​​​തി പ്ര​​​ഖ്യാ​​​പി​​​ച്ച് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ.

സൂ​​​പ്പ​​​ര്‍ സീ​​​നി​​​യ​​​ര്‍ സി​​​റ്റി​​​സ​​​ണ്‍​സി​​​നാ​​​ണ് ഇ​​​ത്ര​​​യും വ​​​രു​​​മാ​​​നം ല​​​ഭി​​​ക്കു​​​ക. മു​​​തി​​​ര്‍​ന്ന പൗ​​​ര​​​ന്മാ​​​ര്‍​ക്ക് 400 ദി​​​വ​​​സ​​​ത്തേ​​​ക്ക് 7.8 ശ​​​ത​​​മാ​​​ന​​​വും മ​​​റ്റു​​​ള്ള​​​വ​​​ര്‍​ക്ക് 7.3 ശ​​​ത​​​മാ​​​ന​​​വും പ​​​ലി​​​ശ ല​​​ഭി​​​ക്കും.

നി​​​ക്ഷേ​​​പ​​​ങ്ങ​​​ളു​​​ടെ ഈ​​​ടി​​​ന്മേ​​​ല്‍ വാ​​​യ്പ​​​യെ​​​ടു​​​ക്കാ​​​നും കാ​​​ലാ​​​വ​​​ധി ക​​​ഴി​​​യു​​​ന്ന​​​തി​​​നു​​മു​​​ന്പ് പി​​​ന്‍​വ​​​ലി​​​ക്കാ​​​നും നി​​​ക്ഷേ​​​പ​​​ക​​​ര്‍​ക്ക് അ​​​വ​​​സ​​​ര​​​മു​​​ണ്ട്. വി​​​ദേ​​​ശ മ​​​ല​​​യാ​​​ളി​​​ക​​​ള്‍​ക്കും പു​​​തി​​​യ നി​​​ര​​​ക്ക് ബാ​​​ധ​​​ക​​​മാ​​​ണ്. ര​​​ണ്ടു വ​​​ര്‍​ഷ​​​ത്തേ​​​ക്കു​​​ള്ള നി​​​ക്ഷേ​​​പ​​​ങ്ങ​​​ള്‍​ക്ക് ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ള്‍​ക്ക് 6.8 ശ​​​ത​​​മാ​​​നം മു​​​ത​​​ല്‍ പ​​​ലി​​​ശ​​​യും ബാ​​​ങ്ക് ഒ​​​ഫ് ഇ​​​ന്ത്യ വാ​​​ഗ്ദാ​​​നം ചെ​​​യ്യു​​​ന്നു​​​ണ്ട്.