സ്വർണ വ്യവസായരംഗത്ത് ഐഎജിഇഎസ്
Saturday, August 10, 2024 12:05 AM IST
കൊച്ചി: വേൾഡ് ഗോൾഡ് കൗൺസിലിന്റെ പിന്തുണയോടെ ഇന്ത്യൻ അസോസിയേഷൻ ഫോർ ഗോൾഡ് എക്സലൻസ് ആൻഡ് സ്റ്റാൻഡേർഡ്സ് (ഐഎജിഇഎസ്) എന്നപേരിൽ സ്വയം നിയന്ത്രണ സ്ഥാപനം പ്രഖ്യാപിച്ചു.