മിൽമയ്ക്ക് 1.22 കോടിയുടെ മിച്ചബജറ്റ്
Sunday, September 17, 2023 12:24 AM IST
തിരുവനന്തപുരം: നടപ്പു സാന്പത്തിക വർഷം 680.50 കോടി രൂപയുടെ വരവും 679.28 കോടിയുടെ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് മിൽമ വാർഷിക ജനറൽ ബോഡി യോഗം പാസാക്കി. 1.22 കോടി രൂപയുടെ ലാഭവും പ്രതീക്ഷിക്കുന്നുണ്ട്.